BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പഠിക്കാന്‍ അവസരം ഒരുക്കി സാക്ഷരതാമിഷന്‍; ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ വിജയം നേടി 18 ട്രാന്‍സ്‌ജെന്‍ഡറുകള്‍, ഇനിയും മുന്നോട്ടേക്ക് തന്നെ

Akshaya by Akshaya
October 22, 2020
in Kerala News
0
പഠിക്കാന്‍ അവസരം ഒരുക്കി സാക്ഷരതാമിഷന്‍; ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ വിജയം നേടി 18 ട്രാന്‍സ്‌ജെന്‍ഡറുകള്‍, ഇനിയും മുന്നോട്ടേക്ക് തന്നെ
82
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സമൂഹത്തില്‍ പലപ്പോഴും ട്രാന്‍സ്‌ജെന്‍ഡറുകള്‍ നേരിട്ടത് അവഗണനകളും മാറ്റിനിര്‍ത്തലുകളുമായിരുന്നു, എന്നാല്‍ അതിനെയെല്ലാം ശക്തമായി അതിജീവിച്ച് ഇന്ന് മുന്നോട്ടേക്ക് കുതിക്കുകയാണവര്‍. സാക്ഷരതാമിഷന്‍ പഠിക്കാനുള്ള അവസരം ഒരുക്കിയപ്പോള്‍ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ വിജയം നേടിയിരിക്കുകയാണ് 18 ട്രാന്‍സ്‌ജെന്‍ഡറുകള്‍.

READ ALSO

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

February 14, 2026
5
‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം

ആലപ്പുഴ പുന്നപ്രയില്‍ 14കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

February 14, 2026
5

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി സാക്ഷരതാമിഷന്‍ നടപ്പിലാക്കിവരുന്ന ‘സമന്വയ’ തുടര്‍വിദ്യാഭ്യാസ പദ്ധതിയില്‍ പരീക്ഷയെഴുതിയവരാണിവര്‍. ആകെ 22 പേരാണ് പരീക്ഷയെഴുതിയത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതി വിജയിച്ചത്.

ജില്ലയില്‍ പരീക്ഷയെഴുതിയ ഒമ്പത് പേരില്‍ എട്ടുപേര്‍ വിജയിച്ചു. തിരുവനന്തപുരം-5, കൊല്ലം-2, തൃശ്ശൂര്‍-1, കോഴിക്കോട്-1, കണ്ണൂര്‍-1 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ വിജയിച്ചവരുടെ എണ്ണം. ഏറ്റവും കൂടുതല്‍പേര്‍ വിജയിച്ച പത്തനംതിട്ട ജില്ലയില്‍ പഠിതാക്കള്‍ക്കായി അഭയകേന്ദ്രവും സാക്ഷരതാമിഷന്‍ ഒരുക്കിയിരുന്നു.

ഇവിടെ ഭക്ഷണം ഉള്‍പ്പെടെ സൗജന്യം ആണ്. 2018-ല്‍ ആരംഭിച്ച സമന്വയ പദ്ധതിയില്‍ പത്താംതരം തുല്യതാ കോഴ്‌സില്‍ ഇതുവരെ 39 ട്രാന്‍സ്‌ജെന്‍ഡറുകളാണ് വിജയിച്ചത്. പത്താംതരത്തില്‍ 30 പേരും ഹയര്‍ സെക്കന്‍ഡറിക്ക് 62 പേരും പഠിക്കുന്നു.

നാലാംതരത്തില്‍ ഏഴുപേര്‍, ഏഴാംതരം തുല്യതാ കോഴ്‌സില്‍ 1 എന്നിങ്ങനെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ പഠിതാക്കളുടെ എണ്ണം.

Tags: examtransgenders

Related Posts

‘ടീച്ചര്‍’ എന്ന അഭിസംബോധന വേണ്ട, വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ ഇഷ്ടമുള്ളത് പോലെ വിളിക്കട്ടെ
Kerala News

ഓൾ പാസ് ഒഴിവാക്കും, ഹൈസ്കൂളിൽ മാത്രമല്ല ഇനി എഴാം ക്ലാസ് മുതൽ താഴേ തട്ടിലും

February 19, 2025
5
സര്‍ക്കാര്‍ ജോലിക്കായി പരീക്ഷ എഴുതാന്‍ എത്തി അമ്മ; ആറുമാസം പ്രായമായ കുഞ്ഞിന് കാവലായി പോലീസുകാരി
India

സര്‍ക്കാര്‍ ജോലിക്കായി പരീക്ഷ എഴുതാന്‍ എത്തി അമ്മ; ആറുമാസം പ്രായമായ കുഞ്ഞിന് കാവലായി പോലീസുകാരി

July 11, 2023
6.6k
പരീക്ഷയെഴുതാതെ കളിക്കാന്‍ പോയ വിദ്യാര്‍ത്ഥിയെ തേടിയിറങ്ങി,  ഗ്രൗണ്ടില്‍ നിന്നും പൊക്കി പരീക്ഷഹാളിലെത്തിച്ച് അധ്യാപകന്‍, യഥാര്‍ത്ഥ മാതൃക
Kerala News

പരീക്ഷയെഴുതാതെ കളിക്കാന്‍ പോയ വിദ്യാര്‍ത്ഥിയെ തേടിയിറങ്ങി, ഗ്രൗണ്ടില്‍ നിന്നും പൊക്കി പരീക്ഷഹാളിലെത്തിച്ച് അധ്യാപകന്‍, യഥാര്‍ത്ഥ മാതൃക

March 27, 2023
54
kerala-police
Kerala News

ഹാള്‍ ടിക്കറ്റ് എടുക്കാന്‍ മറന്നു; തളര്‍ന്നുപോയ വിദ്യാര്‍ത്ഥികള്‍ക്ക് സഹായഹസ്തവുമായി, ബുള്ളറ്റില്‍ പാഞ്ഞെത്തി പോലീസുകാര്‍

March 18, 2023
17
Transgenders | Bignewslive
Kerala News

പ്രതിസന്ധികളെ അതിജീവിച്ച് പ്രവീൺനാഥും റിഷാന ഐഷുവും; പ്രണയം പ്രണയദിനത്തിൽ പൂവണിയും

February 13, 2023
4
Andhra Pradesh | Bignewslive
India

പരീക്ഷയെഴുതുന്നതിനിടെ ഫാന്‍ പൊട്ടി വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്

May 3, 2022
229
Load More
Next Post
‘ ഈ മെഡല്‍ എന്റെ ഉപ്പാക്കുള്ളതാണ്’; മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍  ജേതാവ് റുബീന പറയുന്നു

' ഈ മെഡല്‍ എന്റെ ഉപ്പാക്കുള്ളതാണ്'; മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ജേതാവ് റുബീന പറയുന്നു

covid vaccine

ബ്രസീലില്‍ കൊവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത വൊളന്റിയര്‍ മരിച്ചു

‘ജനം ആവശ്യപ്പെട്ടാല്‍ വിജയ് രാഷ്ട്രീയത്തിലേക്ക്’; നടന്‍ വടിവേലുവും ബിജെപിയിലേക്ക്?

'ജനം ആവശ്യപ്പെട്ടാല്‍ വിജയ് രാഷ്ട്രീയത്തിലേക്ക്'; നടന്‍ വടിവേലുവും ബിജെപിയിലേക്ക്?

Discussion about this post

RECOMMENDED NEWS

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

2 hours ago
7
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

12 hours ago
6
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

5 hours ago
6
കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം

കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം

13 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version