BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഇടതു മുന്നണിയാണ് ശരിയെന്ന നിലപാട് സ്വാഗതാര്‍ഹം; ജോസ് കെ മാണിയുടെ ഇടതു മുന്നണി പ്രവേശനം എതിര്‍ക്കേണ്ടതില്ലെന്ന് സിപിഐ

Akshaya by Akshaya
October 21, 2020
in Kerala News
0
ഇടതു മുന്നണിയാണ് ശരിയെന്ന നിലപാട് സ്വാഗതാര്‍ഹം; ജോസ് കെ മാണിയുടെ  ഇടതു മുന്നണി പ്രവേശനം എതിര്‍ക്കേണ്ടതില്ലെന്ന് സിപിഐ
32
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനത്തെ എതിര്‍ക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ്. ജോസ് കെ മാണിയുടെ ഇടതു മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ എല്‍ഡിഎഫിന്റെ പൊതു നിലപാടിന് ഒപ്പം നില്‍ക്കാന്‍ ഇന്നു ചേര്‍ന്ന എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു.

READ ALSO

പട്ടി കടിച്ചയുടന്‍ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ, 7 വയസുകാരി ചികിത്സയില്‍

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസുകാരനെ തെരുവുനായ ആക്രമിച്ചു

February 7, 2026
4
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

February 7, 2026
5

ഇടതു മുന്നണിയാണ് ശരിയെന്ന ജോസ് കെ മാണിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് സിപിഐ നേതൃയോഗം വിലയിരുത്തി. ജോസ് കെ മാണി രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗം മുന്നണിയിലേക്കു വരുന്നത് ഗുണമെന്ന് എല്‍ഡിഎഫ് ഘടകകക്ഷികള്‍ കരുതുന്നെങ്കില്‍ അതിനൊപ്പം നില്ക്കും.

യുഡിഎഫ് ദുര്‍ബലപ്പെടുന്നത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തേണ്ടതാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ജോസ് കെ മാണിയുടെ കാര്യത്തില്‍ എല്‍ഡിഎഫിന്റെ പൊതു നിലപാടിന് ഒപ്പം നില്‍ക്കുമെന്ന് സിപിഐ തീരുമാനിച്ചു. ജോസ് പക്ഷത്തെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ സ്വാഗതം ചെയ്തിരുന്നു.

Tags: cpijose k mani

Related Posts

അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി
Kerala News

അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

February 6, 2026
5
എല്‍ഡിഎഫില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് എം; ‘കേരള കോൺ​ഗ്രസിനെ യുഡിഎഫ് ചവിട്ടി പുറത്താക്കി, സംരക്ഷിച്ചത് പിണറായി വിജയൻ’; ജോസ് കെ മാണി
Kerala News

എല്‍ഡിഎഫില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് എം; ‘കേരള കോൺ​ഗ്രസിനെ യുഡിഎഫ് ചവിട്ടി പുറത്താക്കി, സംരക്ഷിച്ചത് പിണറായി വിജയൻ’; ജോസ് കെ മാണി

January 16, 2026
7
‘ യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണ്, ആരെങ്കിലും ആ പുസ്തകം തുറന്നുവെങ്കിൽ വായിച്ചു കഴിഞ്ഞു അടച്ചു വെച്ചോളും’, ജോസ് കെ മാണി
Kerala News

‘ യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണ്, ആരെങ്കിലും ആ പുസ്തകം തുറന്നുവെങ്കിൽ വായിച്ചു കഴിഞ്ഞു അടച്ചു വെച്ചോളും’, ജോസ് കെ മാണി

January 16, 2026
6
പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചു,  ആത്മാഭിമാനം അടിയറവ് വച്ചു യുഡിഎഫില്‍ തുടരാന്‍ പറ്റില്ലായിരുന്നു; ജോസ് കെ മാണി
Kerala News

യുഡിഎഫിലേക്കെന്ന വാര്‍ത്തകള്‍ വ്യാജം, കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകമെന്ന് ജോസ് കെ മാണി

December 1, 2024
18
rajyasabha election|bignewslive
Kerala News

രാജ്യസഭ തെരഞ്ഞെടുപ്പ്; വിജയികളെ പ്രഖ്യാപിച്ചു

June 18, 2024
56
rajyasabha election|bignewslive
Kerala News

രാജ്യസഭ തെരഞ്ഞെടുപ്പ് വിജയികളെ ഇന്ന് പ്രഖ്യാപിക്കും

June 18, 2024
24
Load More
Next Post
വിജിലൻസ് ആസ്ഥാനം അടച്ചിടുന്നു; ഓഫീസിലെ കൊവിഡ് ബാധിതരുടെ എണ്ണം 18 ആയി

വിജിലൻസ് ആസ്ഥാനം അടച്ചിടുന്നു; ഓഫീസിലെ കൊവിഡ് ബാധിതരുടെ എണ്ണം 18 ആയി

നടുറോഡില്‍ കണ്ടെയ്നര്‍ ലോറി തടഞ്ഞു നിര്‍ത്തി; കൊള്ളയടിച്ചത് റെഡ്മിയുടെ 10 കോടി വിലമതിക്കുന്ന മൊബൈല്‍ ഫോണ്‍ ശേഖരം

നടുറോഡില്‍ കണ്ടെയ്നര്‍ ലോറി തടഞ്ഞു നിര്‍ത്തി; കൊള്ളയടിച്ചത് റെഡ്മിയുടെ 10 കോടി വിലമതിക്കുന്ന മൊബൈല്‍ ഫോണ്‍ ശേഖരം

ജീവനെടുത്ത് ‘റോങ് നമ്പർ’; നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്യൽ; 46കാരനെ വിളിച്ചു വരുത്തി ‘ശല്യം തീർത്ത്’ അമ്മയും മകളും

ജീവനെടുത്ത് 'റോങ് നമ്പർ'; നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്യൽ; 46കാരനെ വിളിച്ചു വരുത്തി 'ശല്യം തീർത്ത്' അമ്മയും മകളും

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

10 hours ago
11
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

6 hours ago
5
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

4 hours ago
5
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

3 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version