BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘എന്റെ കൂടി’ലൂടെ സുരക്ഷയുടെ കൂടൊരുക്കി സര്‍ക്കാര്‍; അഭയം തേടിയത് പതിനായിരത്തിലധികം സ്ത്രീകള്‍

Abin by Abin
October 15, 2020
in Kerala News
0
‘എന്റെ കൂടി’ലൂടെ സുരക്ഷയുടെ കൂടൊരുക്കി സര്‍ക്കാര്‍; അഭയം തേടിയത് പതിനായിരത്തിലധികം സ്ത്രീകള്‍
57
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രികാലങ്ങളില്‍ സുരക്ഷിത താമസം ഒരുക്കുന്നതിന് കേരള സര്‍ക്കാര്‍ ആരംഭിച്ച എന്റെ കൂടില്‍ അഭയം തേടിയത് പതിനായിരത്തിലധികം പേര്‍. തിരുവനന്തപുരത്ത് ഏഴായിരത്തിലധികം പേര്‍ക്കും കോഴിക്കോട് മൂവായിരത്തിലധികം സ്ത്രീകള്‍ക്കുമാണ് എന്റെ കൂട് പദ്ധതി ഇതുവരെ സൗജന്യ താമസം ഒരുക്കിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട കേന്ദ്രങ്ങള്‍ വീണ്ടും തുറക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലേക്കും എന്റെ കൂട് വ്യാപിപ്പിക്കാനുള്ള ആലോചനയിലാണ് വനിതാ ശിശുവികസന വകുപ്പ്.

READ ALSO

സ്‌കൂളിലെത്തിയ അധ്യാപകരെയും വിദ്യാര്‍ഥികളെയും പുറത്താക്കി ഗേറ്റുപൂട്ടി, ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനം

February 12, 2026
1
നെല്ലിക്കര മലവാരത്ത് കാട്ടുതീ, ഏക്കര്‍കണക്കിന് വനം കത്തിനശിച്ചു, ഫോട്ടോ എടുക്കുന്നതിന് കർശന വിലക്കുമായി വനംവകുപ്പ്

നെല്ലിക്കര മലവാരത്ത് കാട്ടുതീ, ഏക്കര്‍കണക്കിന് വനം കത്തിനശിച്ചു, ഫോട്ടോ എടുക്കുന്നതിന് കർശന വിലക്കുമായി വനംവകുപ്പ്

February 12, 2026
4

മുന്‍കാലങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ രാത്രിയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് റയില്‍വെസ്റ്റേഷനിലെ വെയിറ്റിംഗ് റൂമുകളിലോ, പ്ലാറ്റ്ഫോമിലോ ഇരുന്നു നേരം വെളുപ്പിക്കുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. ഇന്ന് ഇത്തരം സാഹചര്യങ്ങളില്‍ എന്റെ കൂട് അവര്‍ക്ക് അനുഗ്രഹമായി മാറുകയാണ്. അതും പോലീസ് സുരക്ഷയോടെ നിര്‍ഭയം വസിക്കാവുന്ന തരത്തില്‍. വിദ്യര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകള്‍ക്കും എന്റെ കൂട് പദ്ധതി അനുഗ്രഹമായിട്ടുണ്ട്. 2016ല്‍ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനു സമീപവും, 2018ല്‍ തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കെട്ടിടത്തിലുമാണ് എന്റെ കൂട് പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ടു വാച്ച്മാന്‍, മാനേജര്‍, രണ്ടു മിസ്ട്രസുമാര്‍ എന്നിവര്‍ക്ക് പുറമെ രണ്ട് മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫുകള്‍, ഒരു ക്‌ളീനിംഗ് സ്റ്റാഫ് എന്നിവരും എന്റെ കൂടില്‍ ജോലി ചെയ്യുന്നു.

സ്ത്രീകള്‍, പെണ്‍കുട്ടികള്‍, 12 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ എന്നിവര്‍ക്കാണ് സൗജന്യ താമസം നല്‍കുന്നത്. പ്രവേശന സമയത്ത് സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡിന്റെ അസല്‍ ഹാജരാക്കണം. പ്രവേശന സമയം വൈകിട്ട് അഞ്ചു മുതല്‍ രാവിലെ ഏഴു വരെയാണ്. രാത്രി ഒന്‍പത് മണിക്ക്‌ശേഷം പ്രവേശനം അനുവദിക്കുന്നതിന് ആ സമയത്ത് എത്തിയതിന്റെ കാരണം ജീവനക്കാരെ ബോധ്യപ്പെടുത്തണം. വെളുപ്പിന് 3 മണി വരെ എത്തുന്നവര്‍ക്ക് സ്ഥല ലഭ്യത അനുസരിച്ച് പ്രവേശനം അനുവദിക്കും. ഒരു മാസത്തില്‍ ഒരാള്‍ക്ക് പരമാവധി മൂന്ന് ദിവസത്തേക്കാണ് താമസം അനുവദിക്കുക. ഇത്തരത്തില്‍ തുടര്‍ച്ചയായി മൂന്നു ദിവസം വരെ ഈ സൗകര്യം വിനിയോഗിക്കാം.

അടിയന്തിര സാഹചര്യങ്ങളില്‍ മൂന്ന് ദിവസത്തിലധികം താമസിക്കേണ്ടി വന്നാല്‍ ഓരോ അധിക ദിവസത്തിനും 150 രൂപ നല്‍കണം. രാത്രി എട്ടു മണിവരെ പ്രവേശനം നേടുന്ന താമസക്കാര്‍ക്ക് സൗജന്യ രാത്രി ഭക്ഷണം ലഭിക്കും. പകല്‍ സമയം താമസം അനുവദിക്കില്ല. ഒരേസമയം 50 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ശീതികരിച്ച മുറികളും അടുക്കളയും ശുചിമുറികളും ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ജില്ലാ ഭരണകൂടം, പോലീസ്, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ ജില്ലാ സാമൂഹികനീതി ഓഫിസറുടെ മേല്‍നോട്ടത്തിലാണ് പദ്ധതി.

Tags: ente kooduproject

Related Posts

3,880 കോടി രൂപ ചെലവ്, വാരണാസിയിൽ 44 പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി
India

3,880 കോടി രൂപ ചെലവ്, വാരണാസിയിൽ 44 പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി

April 11, 2025
5
subhiksha keralam < | bignewslive
Kerala News

സുഭിക്ഷ കേരളം പദ്ധതി: 26,580 ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമായി

January 23, 2021
28
കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം കേരളത്തിന്റെ വികസനം, എന്നാല്‍ ശിവഗിരിയോടും ശബരിമലയോടുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമീപനം വ്യക്തമായെന്ന് കെ സുരേന്ദ്രന്‍
Kerala News

കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം കേരളത്തിന്റെ വികസനം, എന്നാല്‍ ശിവഗിരിയോടും ശബരിമലയോടുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമീപനം വ്യക്തമായെന്ന് കെ സുരേന്ദ്രന്‍

June 2, 2020
21
എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്; കെ ഫോണ്‍ പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം
Kerala News

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്; കെ ഫോണ്‍ പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം

November 7, 2019
35
ബഹ്‌റൈന്‍ അതിവേഗ മെട്രോ റെയില്‍ പദ്ധതി; ആദ്യഘട്ട പ്രവര്‍ത്തനം ഈ വര്‍ഷാവസാനം, 2000 തൊഴിലവസരങ്ങള്‍
Pravasi News

ബഹ്‌റൈന്‍ അതിവേഗ മെട്രോ റെയില്‍ പദ്ധതി; ആദ്യഘട്ട പ്രവര്‍ത്തനം ഈ വര്‍ഷാവസാനം, 2000 തൊഴിലവസരങ്ങള്‍

February 19, 2019
69
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നല്‍കുന്ന കെയര്‍ ഹോം പദ്ധതി അന്തിമഘട്ടത്തില്‍; മുഖ്യമന്ത്രി
Kerala News

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നല്‍കുന്ന കെയര്‍ ഹോം പദ്ധതി അന്തിമഘട്ടത്തില്‍; മുഖ്യമന്ത്രി

February 13, 2019
64
Load More
Next Post
“അക്കിത്തം ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ മഹാകവി, അദ്ദേഹത്തിന്റെ നിര്യാണം മലയാള സാഹിത്യത്തിനും സാംസ്‌കാരിക ലോകത്തിനും വലിയ നഷ്ടം”;  മുഖ്യമന്ത്രി പിണറായി വിജയന്‍

"അക്കിത്തം ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ മഹാകവി, അദ്ദേഹത്തിന്റെ നിര്യാണം മലയാള സാഹിത്യത്തിനും സാംസ്‌കാരിക ലോകത്തിനും വലിയ നഷ്ടം"; മുഖ്യമന്ത്രി പിണറായി വിജയന്‍

‘തമിഴ് ജനതയ്ക്ക് അപമാനം’; മുരളീധരനാവാന്‍ ഒരുങ്ങുന്ന വിജയ് സേതുപതിക്കെതിരെ രൂക്ഷവിമര്‍ശനം

'തമിഴ് ജനതയ്ക്ക് അപമാനം'; മുരളീധരനാവാന്‍ ഒരുങ്ങുന്ന വിജയ് സേതുപതിക്കെതിരെ രൂക്ഷവിമര്‍ശനം

‘അമ്മ നേതൃത്വം മൗനം വെടിയണം’ താരസംഘടനയ്ക്ക് തുറന്ന കത്തുമായി പദ്മപ്രിയയും രേവതിയും, പര്‍വതിക്ക് അഭിനന്ദനവും

'അമ്മ നേതൃത്വം മൗനം വെടിയണം' താരസംഘടനയ്ക്ക് തുറന്ന കത്തുമായി പദ്മപ്രിയയും രേവതിയും, പര്‍വതിക്ക് അഭിനന്ദനവും

Discussion about this post

RECOMMENDED NEWS

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

22 hours ago
9
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

6 hours ago
6
ടിക്കറ്റ് വിറ്റുതീര്‍ന്നില്ല; ഇന്നത്തെ കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റി

ടിക്കറ്റ് വിറ്റുതീര്‍ന്നില്ല; ഇന്നത്തെ കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റി

7 hours ago
5
ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

24 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version