കൊച്ചി: എറണാകുളത്ത് കൊവിഡ് രോഗി ആത്മഹത്യ ചെയ്തു. കോതമംഗലം സ്വദേശി മുകളത്ത് രതീഷ് ഗോപാലന് ആണ് മരിച്ചത്. 39 വയസായിരുന്നു.
രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് രതീഷിന് വൈറസ് ബാധ സ്ഥിരീകരിച്ചത്.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Discussion about this post