BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സാനിറ്റൈസര്‍ കുടിച്ചു; അഗതി മന്ദിരത്തിലെ അന്തേവാസിക്ക് ദാരുണാന്ത്യം

Akshaya by Akshaya
October 4, 2020
in Kerala News
0
സാനിറ്റൈസര്‍ കുടിച്ചു; അഗതി മന്ദിരത്തിലെ അന്തേവാസിക്ക് ദാരുണാന്ത്യം
80
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്; സാനിറ്റൈസര്‍ കുടിച്ച അഭയ കേന്ദ്രത്തിലെ അന്തേവാസിയായ യുവാവ് മരിച്ചു. നാദാപുരം എടച്ചേരി തണല്‍ അഭയ കേന്ദ്രത്തിലെ അന്തേവാസിയായ രാമത്ത് താഴെക്കുനി വിനോദന്‍ ആണ് മരിച്ചത്. മുപ്പത്തിയൊമ്പത് വയസ്സായിരുന്നു.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

February 11, 2026
2
മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

February 10, 2026
5

വ്യാഴാഴ്ച വൈകിട്ടാണ് സാനിറ്റൈസര്‍ കുടിച്ചത്. വിവരമറിഞ്ഞ് ഉടന്‍തന്നെ യുവാവിനെ വടകര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തണല്‍ അഭയകേന്ദ്രത്തില്‍ ഒട്ടേറെ പേര്‍ക്ക് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അന്തേവാസികള്‍ക്കു വേണ്ടി സാനിറ്റൈസര്‍ സ്ഥാപിച്ചിരുന്നു.

വിനോദന്‍ ഇത് കുടിക്കുകയായിരുന്നു. കഴിഞ്ഞ 10 മാസമായി തണലില്‍ അന്തേവാസിയാണ്. എടച്ചേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

അച്ഛന്‍ പരേതനായ കണാരന്‍. അമ്മ; ലീല. സഹോദരങ്ങള്‍: രമേശന്‍, മനോജന്‍

Tags: sanitizervatakara thanalvinod

Related Posts

മൂന്നുവർഷത്തെ പ്രണയം, യുവതിയെ ഹോട്ടൽമുറിയിലെത്തിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കെയ്‌സിൽ ഒളിപ്പിച്ചു; പ്രതി വിനോദ് പിയിൽ
Kerala News

മൂന്നുവർഷത്തെ പ്രണയം, യുവതിയെ ഹോട്ടൽമുറിയിലെത്തിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കെയ്‌സിൽ ഒളിപ്പിച്ചു; പ്രതി വിനോദ് പിയിൽ

May 17, 2024
74
ambulance driver| bignewslive
Kerala News

90 മിനിറ്റു കൊണ്ട് താണ്ടിയത് 125 കിലോമീറ്റര്‍ ദൂരം, രോഗിയുടെ ജീവനായി ആംബുലന്‍സുമായി കുതിച്ച് പാഞ്ഞ് വിനോദ്, നാടിന്റെ ആദരം

March 17, 2023
24
Sanitizer | Bignewslive
World News

വെള്ളമാണെന്ന് കരുതി സാനിറ്റൈസര്‍ കുടിച്ചു : ജപ്പാനില്‍ സ്‌കൂള്‍ അത്‌ലറ്റുകള്‍ ആശുപത്രിയില്‍

May 12, 2022
60
organs donation | Bignewslive
Kerala News

ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കി യാത്രയായി വിനോദ്; കരങ്ങള്‍ കര്‍ണാടക സ്വദേശിക്ക് തുന്നിച്ചേര്‍ക്കും, വലിയ മാതൃക

January 6, 2022
59
Sanitizer | Bignewslive
Health

പിടിച്ചെടുത്ത 1000 ലിറ്റര്‍ സ്പിരിറ്റ് സാനിട്ടൈസറാക്കി എക്‌സൈസ് ഓഫീസ്

June 7, 2021
100
പ്രതിദിനം 1000 ലിറ്റര്‍ നിര്‍മ്മാണം; നെടുമ്പാശ്ശേരിയില്‍ അഞ്ചുലക്ഷത്തിലധികം രൂപയുടെ വ്യാജ സാനിറ്റൈസര്‍ പിടികൂടി
kerala

പ്രതിദിനം 1000 ലിറ്റര്‍ നിര്‍മ്മാണം; നെടുമ്പാശ്ശേരിയില്‍ അഞ്ചുലക്ഷത്തിലധികം രൂപയുടെ വ്യാജ സാനിറ്റൈസര്‍ പിടികൂടി

January 7, 2021
51
Load More
Next Post
‘പിന്നാക്ക ബഹുജനങ്ങള്‍ക്ക് ഉടന്‍ തോക്ക് ലൈസന്‍സ് നല്‍കണം, വാങ്ങുന്നതിനു സര്‍ക്കാര്‍ 50% സബ്‌സിഡി നല്‍കണം, ഞങ്ങള്‍ സ്വയം പ്രതിരോധിക്കും’; ചന്ദ്രശേഖര്‍ ആസാദ്

'പിന്നാക്ക ബഹുജനങ്ങള്‍ക്ക് ഉടന്‍ തോക്ക് ലൈസന്‍സ് നല്‍കണം, വാങ്ങുന്നതിനു സര്‍ക്കാര്‍ 50% സബ്‌സിഡി നല്‍കണം, ഞങ്ങള്‍ സ്വയം പ്രതിരോധിക്കും'; ചന്ദ്രശേഖര്‍ ആസാദ്

‘നിശ്ശബ്ദത്തിലെ സാക്ഷി വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു’; അനുഷ്‌ക ഷെട്ടി

'നിശ്ശബ്ദത്തിലെ സാക്ഷി വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു'; അനുഷ്‌ക ഷെട്ടി

കാലുകള്‍ക്ക് ശേഷി കുറവ്; നിശ്ചയദാര്‍ഢ്യത്തിന് മുന്‍പില്‍ വിധി പോലും പകച്ചു നിന്നു; ഇപ്പോള്‍ മനോജ് കുര്യന്‍ ഡോക്ടര്‍

കാലുകള്‍ക്ക് ശേഷി കുറവ്; നിശ്ചയദാര്‍ഢ്യത്തിന് മുന്‍പില്‍ വിധി പോലും പകച്ചു നിന്നു; ഇപ്പോള്‍ മനോജ് കുര്യന്‍ ഡോക്ടര്‍

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

15 hours ago
10
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

23 hours ago
8
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

17 hours ago
7
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

24 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version