കൊച്ചി: താന്‍ പറഞ്ഞ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല. 26 വര്‍ഷം മുമ്പ് നടന്ന സംഭവം ഇപ്പോഴും പ്രസക്തമായതിനാലാണ് പറഞ്ഞതെന്നും നടിയും സംവിധായികയുമായ രേവതി പറയുന്നു. പെണ്‍കുട്ടിയുടെ കതകില്‍ ആരോ തട്ടിവിളച്ചപ്പോള് പേടിച്ചിട്ടാണ് പെണ്‍കുട്ടി തന്റെയടുത്ത് അഭയം തേടിയത് എന്നും അവര്‍ വിശദമാക്കി.
ഇന്നലെ കൊച്ചിയില്‍വെച്ച് നടന്ന ഡബ്ല്യൂസിസി വാര്‍ത്താ സമ്മേളനത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു രാത്രി ഒരു പെണ്‍കുട്ടി വന്ന് തന്റെ കതകില്‍ തട്ടിവിളിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചുവെന്നും ഈ അവസ്ഥ ഇനിയാര്‍ക്കും ഉണ്ടാകരുതെന്നും രേവതി പറഞ്ഞത്. ഇത് പിന്നീട് . ഇനി തന്റെ മക്കള്‍ വരും ഈ മേഖലയില്‍, തന്റെ സഹപ്രവര്‍ത്തകരുടെ മക്കള്‍. എന്നാല്‍ പീഡനവിവരം മറച്ചുവെച്ചതിന് രേവതിക്കെതിരെ അഡ്വക്കേറ്റ് ജിയാസ് ജമാല്‍ പരാതിപ്പെട്ടിരുന്നു.
Discussion about this post