പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലിയുടെ ഭാര്യ പിതാവ് അന്തരിച്ചു. അന്തരകാട്ടൂര് കൊരട്ടിപറമ്പില്‍ അസബുല്ല ഹാജി കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മരിച്ചത്. എണ്‍പത്തിയെട്ട് വയസ്സായിരുന്നു.
ഖബറടക്കം ഇന്ന് (22-09-2020) ആയിരിക്കും. മക്കള്‍ ; ഷാബിറ യൂസഫലി, ഷാഹിത ബഷീര്‍, ഷബീര്‍ അസബുല്ല
മരുമക്കള്‍; എം.എ. യൂസഫലി, പരേതനായ ബഷീര്‍, സജന
Discussion about this post