തിരുവനന്തപുരം: അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനും കൊവിഡ് 19 സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഗോപകുമാറിന്റെ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പുറമെ, പിഎയ്ക്കും ഡ്രൈവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post