പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിനെത്തിയ പത്തുവയസുകാരന്‍ പമ്പയില്‍ മുങ്ങി മരിച്ചു. ആന്ധ്ര പ്രദേശിലെ വിജയനഗര്‍ ബുബുല്‍ നഗര്‍ മേട്ടുവത്സ മീഡല വീഥി നാരായണ റാവുവിന്റെ മകന്‍ ലോഗേഷ് നായിഡുവാണ് മരിച്ചത്. ഇന്ന് പകല്‍ 11.45 ന് പമ്പ ത്രിവേണിയിലായിരുന്നു അപകടം.
Discussion about this post