BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

റംസിക്ക് പിന്നാലെ സ്വപ്‌നയും; കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് 21കാരി വിഷക്കായ കഴിച്ചു മരിച്ചു, പോയി ചാവടീ എന്ന് ഫോണ്‍ സന്ദേശം

Soumya by Soumya
September 14, 2020
in Kerala News
0
റംസിക്ക് പിന്നാലെ സ്വപ്‌നയും; കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് 21കാരി വിഷക്കായ കഴിച്ചു മരിച്ചു, പോയി ചാവടീ എന്ന് ഫോണ്‍ സന്ദേശം
244
SHARES
1.2k
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് 21കാരി വിഷക്കായ കഴിച്ച് ജീവനൊടുക്കി. കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ നടുക്കത്തില്‍ നിന്നും കേരളക്കര മുക്തമാകുന്നതിന് മുന്‍പേ മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി അര്‍ച്ചന ജീവനൊടുക്കിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

READ ALSO

ഫുട്ബോൾ കളിക്കുന്നതിനിടെ  കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

February 16, 2026
4
പ്രേംകുമാര്‍ കോൺ​ഗ്രസ് വേദിയിലേക്ക്;  കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

പ്രേംകുമാര്‍ കോൺ​ഗ്രസ് വേദിയിലേക്ക്; കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

February 16, 2026
4

ബിഎസ്‌സി നഴ്‌സിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അര്‍ച്ചന. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മരിക്കാന്‍ പോവുകയാണെന്ന് കാമുകനായ യുവാവിനെ അറിയിച്ചിരുന്നു. ഇയാള്‍ മറ്റൊരു സുഹൃത്ത് വഴി അര്‍ച്ചനയുടെ വീട്ടില്‍ വിവരമറിയിച്ചതോടെയാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കണ്ടല്ലൂര്‍ സ്വദേശിയും മുന്‍സഹപാഠിയുമായ യുവാവുമായി അര്‍ച്ചന പ്രണയത്തിലായിരുന്നു. ഇയാള്‍ അര്‍ച്ചനയെ വിവാഹം ചെയ്തുതരണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷം വിവാഹം നടത്തി തരാമെന്നായിരുന്നു അര്‍ച്ചനയുടെ വീട്ടുകാരുടെ മറുപടി.

ശേഷം ഇരുവരും പ്രണയം തുടര്‍ന്നെങ്കിലും അടുത്തിടെ സ്ത്രീധനത്തെ ചൊല്ലി ബന്ധത്തില്‍ പാളിച്ചയുണ്ടായി. അര്‍ച്ചനയെ വിവാഹം കഴിക്കണമെങ്കില്‍ കൂടുതല്‍ സ്ത്രീധനം വേണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. ഇത് നല്‍കാന്‍ കഴിയാതെ വന്നതോടെ യുവാവ് വിവാഹത്തില്‍നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇക്കാര്യമറിഞ്ഞതോടെയാണ് അര്‍ച്ചന ജീവനൊടുക്കിയത്.

മരണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് അര്‍ച്ചന യുവാവുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖയും സന്ദേശങ്ങളും ലഭിച്ചത്. അര്‍ച്ചനയോട് പോയി ചാവടീ എന്നും ഈ വിവാഹം കഴിഞ്ഞ് വിവാഹമോചനം നേടി വീണ്ടും വിവാഹം കഴിക്കാമെന്നും യുവാവ് പറഞ്ഞതായി കുടുംബം ആരോപിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായ യുവാവിനെതിരേ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Tags: After RamsiAlappuzha SwapnaDowry issue

Related Posts

Dowry issue | Bignewslive
Kerala News

കൈ കടിച്ചുമുറിച്ചു, ഷാൾ മുറുക്കി കൊല്ലാൻ ശ്രമം! വില്ലൻ സ്ത്രീധനം തന്നെ; ഭർതൃവീട്ടിൽ യുവതിക്ക് ക്രൂരപീഡനം, പരാതി

October 13, 2022
47
Police Officer | Bignewslive
Kerala News

മൊബൈൽ ഫോൺ ഉപയോഗിക്കാനും പുറംലോകവുമായി ബന്ധപ്പെടാനും അനുവാദമില്ല… മുറിയിൽ പൂട്ടിയിടും’ പോലീസുകാരൻ ഭർത്താവ് റെനിസിന്റെ പക്കൽ നിന്നും നജ്‌ല നേരിട്ട പീഡനങ്ങൾ അനവധി

May 14, 2022
264
Vismaya suicide | Bignewslive
Kerala News

‘കാറിന്റെ പേരിൽ വഴക്ക് പതിവ്, കിടന്നിരുന്നത് രണ്ട് മുറിയിൽ’ അന്ന് കിരണിന്റെ സഹോദരി കീർത്തി പറഞ്ഞത്; കോടതിയിലെത്തിയപ്പോൾ ഒരു തർക്കവും ഉണ്ടായിരുന്നില്ലെന്ന് മൊഴി! കൂറുമാറ്റം

February 5, 2022
227
Dowry issue | Bignewslive
Kerala News

‘മുഖത്ത് ബൂട്ടിട്ട് ചവിട്ടിയ പാട്; ബന്ധം പിരിയാൻ പറഞ്ഞപ്പോൾ കിരണിനെ ഒത്തിരി ഇഷ്ടമാണെന്നായിരുന്നു അവളുടെ മറുപടി’ കോടതി മുറിയിലെ മൊഴികൾ

January 29, 2022
857
Vismaya | Bignewslive
Kerala News

”ഏട്ടന്റെ കുഞ്ഞുവാവയെ ഓമനിച്ച് ഇവിടെയുണ്ടാകേണ്ടതാണ് മാളു” വിസ്മയയുടെ ജീവന്‍തുടിക്കുന്ന ചിത്രത്തിലേയ്ക്ക് നോക്കി കുടുംബത്തിന്റെ നൊമ്പരം, സന്തോഷ നിമിഷത്തിലും കണ്ണീര്‍

January 10, 2022
1.8k
Vismaya suicide | Bignewslive
Kerala News

വിസ്മയയുടെ മരണം; ഭൂരിഭാഗം സാക്ഷികളും വിസ്മയയുടെ ബന്ധുക്കള്‍, തന്റെ ഭാഗം കേട്ടില്ലെന്ന് കിരണ്‍ കുമാര്‍; സുപ്രീംകോടതിയെ സമീപിച്ചു

December 22, 2021
289
Load More
Next Post
ലൈഫ് പദ്ധതിയുടെ നേട്ടം ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നു; ഒരു ദിവസത്തെ വാര്‍ത്ത കണ്ട് വിധി കല്‍പ്പിക്കുന്നവരല്ല ജനങ്ങളെന്നും മുഖ്യമന്ത്രി

ലൈഫ് പദ്ധതിയുടെ നേട്ടം ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നു; ഒരു ദിവസത്തെ വാര്‍ത്ത കണ്ട് വിധി കല്‍പ്പിക്കുന്നവരല്ല ജനങ്ങളെന്നും മുഖ്യമന്ത്രി

രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയ കാലത്ത് മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക് കൈയ്യിലില്ല:കേന്ദ്ര സർക്കാർ

രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയ കാലത്ത് മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക് കൈയ്യിലില്ല:കേന്ദ്ര സർക്കാർ

വലിയ ദുഃഖത്തോടെ മടങ്ങുന്നു; ഒടുവില്‍ മുംബൈ വിട്ട് കങ്കണ റണൗട്ട്

വലിയ ദുഃഖത്തോടെ മടങ്ങുന്നു; ഒടുവില്‍ മുംബൈ വിട്ട് കങ്കണ റണൗട്ട്

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

24 hours ago
11
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

8 hours ago
10
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

7 hours ago
10
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

9 hours ago
10

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version