BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ജോസ് കെ മാണിക്ക് തിരിച്ചടി; രണ്ടില ചിഹ്നം നല്‍കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു

Abin by Abin
September 11, 2020
in Kerala News
0
ജോസ് കെ മാണിക്ക് തിരിച്ചടി; രണ്ടില ചിഹ്നം നല്‍കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു
56
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നല്‍കിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിധിക്ക് ഹൈക്കോടതി സ്റ്റേ. ജോസ് കെ മാണി വിഭാഗത്തിന് അനുകൂലമായുളള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ പിജെ ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഒരു മാസത്തേയ്ക്കാണ് സ്റ്റേ ചെയ്തത്.

READ ALSO

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

February 14, 2026
5
‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം

ആലപ്പുഴ പുന്നപ്രയില്‍ 14കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

February 14, 2026
5

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിധിക്ക് ഇടക്കാല സ്റ്റേ അനുവദിച്ച് ഹര്‍ജി ഫയലില്‍ സ്വീകരിക്കണമെന്നായിരുന്നു പി.ജെ. ജോസഫിന്റെ ആവശ്യം. ഇക്കാര്യം ഹൈക്കോടതി അംഗീകരിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തു.

വസ്തുതകള്‍ പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജോസ് പക്ഷത്തിനു ചിഹ്നം അനുവദിച്ചത്. 450 അംഗ സംസ്ഥാന സമിതിയില്‍ 305 പേരുടെ നിലപാട് മാത്രം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ്. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ആയി ചുമതല ഏല്‍ക്കുന്നതില്‍ നിന്ന് മജിസ്ട്രേറ്റ് കോടതി ജോസ് കെ മാണിയെ വിലക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്നും പിജെ ജോസഫ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

അതേസമയം ഒക്ടോബര്‍ ഒന്നിന് കേസ് വീണ്ടും കോടതി പരിഗണിക്കും. ഇരു വിഭാഗത്തിന്റെ വിശദമായ വാദം കോടതി കേട്ട ശേഷം അന്തിമ തീരുമാനം ഉണ്ടാകും.

Tags: High Court stayedkerala congress

Related Posts

‘പാർട്ടി പറഞ്ഞത് കേട്ട് നഷ്ടമുണ്ടായത് തനിക്ക്, നേതാക്കൾ വിജയാഘോഷത്തിൽ’; കുത്തിത്തിരുപ്പ് നടത്തി പുറത്താക്കിയാൽ വിരമിച്ച് വീട്ടിലിരിക്കും: കെ മുരളീധരൻ
Kerala News

‘പാർട്ടി പറഞ്ഞത് കേട്ട് നഷ്ടമുണ്ടായത് തനിക്ക്, നേതാക്കൾ വിജയാഘോഷത്തിൽ’; കുത്തിത്തിരുപ്പ് നടത്തി പുറത്താക്കിയാൽ വിരമിച്ച് വീട്ടിലിരിക്കും: കെ മുരളീധരൻ

July 28, 2024
49
ഫ്രാന്‍സിസ് ജോര്‍ജ് ഇന്ത്യ മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്ന് പറയാന്‍ തയ്യാറുണ്ടോ? കോട്ടയത്ത് ചാമ്പ്യനായി തോമസ് ചാഴികാടന്‍ മാറും:ജോസ് കെ മാണി
Kerala News

ഫ്രാന്‍സിസ് ജോര്‍ജ് ഇന്ത്യ മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്ന് പറയാന്‍ തയ്യാറുണ്ടോ? കോട്ടയത്ത് ചാമ്പ്യനായി തോമസ് ചാഴികാടന്‍ മാറും:ജോസ് കെ മാണി

April 26, 2024
15
12 വർഷത്തിനിടെ 4 തവണ കൂറുമാറി ഫ്രാൻസിസ് ജോർജ്; തോമസ് ചാഴികാടൻ യുഡിഎഫിൽ വിജയിച്ചിട്ട് എൽഡിഎഫിലായെന്ന് ഒരുപക്ഷം; തുഷാറിന്റെ വോട്ട് മറിക്കുമോ?ചൂടുപിടിച്ച് കോട്ടയം
Kerala News

കോട്ടയം യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് 12 കോടിയുടെ കള്ളപ്പണ നിക്ഷേപം?ഒരു കോടി രൂപയുടെ നികുതി വെട്ടിപ്പ്? മകന് മൗറീഷ്യസില്‍ ബാങ്ക് അക്കൗണ്ട്;ഇലക്ഷന്‍ കമ്മീഷന് പരാതി

April 22, 2024
7
PJ JOSEPH| BIGNEWSLIVE
Kerala News

കോട്ടയത്തെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തര്‍ക്കം, ഉന്നതാധികാരസമിതി യോഗം വിളിച്ച് പിജെ ജോസഫ്

February 4, 2024
35
death | bignewlsive
Kerala News

പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് അന്തരിച്ചു, വിടവാങ്ങിയത് ചികിത്സയില്‍ കഴിയവെ

January 17, 2023
8
PJ JOSEPH | bignewslive
Kerala News

പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങി ജോസഫ് ഗ്രൂപ്പ്; പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും

March 16, 2021
49
Load More
Next Post
പാചകവാതക സിലിണ്ടറില്‍ നിന്നും തീപടര്‍ന്നു; ചേര്‍ത്തലയില്‍ വീട്ടമ്മ വെന്തുമരിച്ചു

പാചകവാതക സിലിണ്ടറില്‍ നിന്നും തീപടര്‍ന്നു; ചേര്‍ത്തലയില്‍ വീട്ടമ്മ വെന്തുമരിച്ചു

പാട്ടഭൂമിയിലെ ഒറ്റമുറി വീട്ടിൽ താമസം; ലൈഫ് പദ്ധതിക്ക് എതിര് നിന്ന് വനം വകുപ്പും; ഒടുവിൽ വനഭൂമിയിൽ ജീവനൊടുക്കി കർഷകൻ

പാട്ടഭൂമിയിലെ ഒറ്റമുറി വീട്ടിൽ താമസം; ലൈഫ് പദ്ധതിക്ക് എതിര് നിന്ന് വനം വകുപ്പും; ഒടുവിൽ വനഭൂമിയിൽ ജീവനൊടുക്കി കർഷകൻ

കങ്കണയുടെ വസതി തകര്‍ത്തു, നിങ്ങള്‍ ദാവൂദിന്റെ വസതി തകര്‍ക്കാനായി പോവില്ല; വിമര്‍ശിച്ച് ഫഡ്‌നാവിസ്

കങ്കണയുടെ വസതി തകര്‍ത്തു, നിങ്ങള്‍ ദാവൂദിന്റെ വസതി തകര്‍ക്കാനായി പോവില്ല; വിമര്‍ശിച്ച് ഫഡ്‌നാവിസ്

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

16 hours ago
8
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

18 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

8 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

10 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version