തിരുവനന്തപുരം: പതിനാലു വയസുള്ള മകനെ നീലചിത്രങ്ങള്‍ കാണിച്ചു പീഡിപ്പിച്ച അച്ഛനെതിരെ പോലീസ് കേസെടുത്തു. മകന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പ്രതി ഒളിവിലാണ്. ഇയാള്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ്.
കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി് പ്രവര്‍ത്തകരോട് പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് തിരുവനന്തപുരം വട്ടിയൂര്‍കാവ് പോലീസ് വ്യക്തമാക്കി.
Discussion about this post