കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലായിരുന്ന ആള് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ ചാല സ്വദേശി രവീന്ദ്രനാണ് ആത്മഹത്യ ചെയ്തത്. 60 വയസായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ വാര്‍ഡില്‍ വീന്ദ്രനെ കാണാത്തതിനെ തുടര്‍ന്ന് നഴ്സുമാര്‍ നടത്തിയ തെരച്ചിലിലാണ് ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്.
Discussion about this post