BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഭര്‍തൃവീട്ടില്‍ യുവതി മരിച്ച നിലയില്‍, കുട്ടി കരയുന്നത് കേട്ടിട്ടും തിരിഞ്ഞുനോക്കാതെ വീട്ടുകാര്‍

Akshaya by Akshaya
September 4, 2020
in Kerala News
0
ഭര്‍തൃവീട്ടില്‍ യുവതി മരിച്ച നിലയില്‍, കുട്ടി കരയുന്നത് കേട്ടിട്ടും തിരിഞ്ഞുനോക്കാതെ വീട്ടുകാര്‍
80
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ രംഗത്ത്. മലപ്പുറം പാവണ്ണ സ്വദേശി ഷമീമയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

READ ALSO

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

February 14, 2026
5
‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം

ആലപ്പുഴ പുന്നപ്രയില്‍ 14കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

February 14, 2026
5

തിങ്കളാഴ്ച ആയിരുന്നു സംഭവം. ഷമീമയുടെ വീട്ടിലായിരുന്ന കുട്ടിയെ തിരികെ എത്തിക്കാന്‍ ചെന്ന സഹോദരന്‍ മുസ്തഫയാണ് കിടപ്പുമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ഷമീമയെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു.എന്നാല്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഷമീമയുടെ ചെറിയ കുട്ടി റൂമില്‍ നിന്ന് കരയുന്നത് ശ്രദ്ധയില്‍ പെട്ടിട്ടും ഭര്‍തൃവീട്ടുകാര്‍ തിരിഞ്ഞ് നോക്കിയില്ലെന്നും ഇത് മരണത്തില്‍ ഏറെ ദുരൂഹത ഉണ്ടെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. യുവതിയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ അരീക്കോട് പോലീസില്‍ പരാതി നല്‍കി.

ഷമീമയ്ക്ക് ഗാര്‍ഹിക പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു.ഭര്‍തൃ കുടുംബത്തെ കുറിച്ച് നേരത്തെ ഷമീമ പരാതി പറഞ്ഞിരുന്നു എന്നും ബന്ധുക്കള്‍ പറഞ്ഞു.ഊര്‍ങ്ങാട്ടിരി പാവണ്ണ കല്ലിങ്ങല്‍ ഷൗക്കത്തലിയുടെ മകള്‍ ഷമീമയെ ഏഴുവര്‍ഷം മുന്‍പാണ് കാവനൂര്‍ വി കെ പടിയിലേക്ക് വിവാഹം കഴിച്ച് അയച്ചത്.ആറും മൂന്നും വയസ്സുള്ള രണ്ടു കുട്ടികളുമുണ്ട്.

Tags: husband homeMalappuramwoman

Related Posts

തെങ്ങ് കടപുഴകി വീണു, തേങ്ങായിടാൻ കയറിയ തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala News

തെങ്ങ് കടപുഴകി വീണു, തേങ്ങായിടാൻ കയറിയ തൊഴിലാളിക്ക് ദാരുണാന്ത്യം

January 25, 2026
4
സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, 16കാരൻ കസ്റ്റഡിയിൽ
Kerala News

സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, 16കാരൻ കസ്റ്റഡിയിൽ

January 16, 2026
9
സംസ്ഥാന ജനസംഖ്യയുടെ 14ശതമാനത്തോളം പേര്‍ മലപ്പുറത്ത് , ജില്ല വിഭജിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്
Kerala News

സംസ്ഥാന ജനസംഖ്യയുടെ 14ശതമാനത്തോളം പേര്‍ മലപ്പുറത്ത് , ജില്ല വിഭജിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്

December 30, 2025
10
കളിക്കുന്നതിനിടെ കല്ല് തൊണ്ടയിൽ കുരുങ്ങി, ഒരു വയസുകാരന് ദാരുണാന്ത്യം
Kerala News

കളിക്കുന്നതിനിടെ കല്ല് തൊണ്ടയിൽ കുരുങ്ങി, ഒരു വയസുകാരന് ദാരുണാന്ത്യം

December 29, 2025
7
ഹണി ട്രാപ്പ്; സ്വകാര്യ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും പണം തട്ടി, യുവതിയും ഭര്‍ത്താവിന്റെ സുഹൃത്തും അറസ്റ്റില്‍
Kerala News

ഹണി ട്രാപ്പ്; സ്വകാര്യ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും പണം തട്ടി, യുവതിയും ഭര്‍ത്താവിന്റെ സുഹൃത്തും അറസ്റ്റില്‍

December 28, 2025
7
രാത്രിയിൽ ഭൂമിക്കടിയിൽ വലിയ ശബ്ദം, മലപ്പുറത്ത് ഭൂമികുലുക്കം, ആശങ്കയിൽ നാട്ടുകാർ
Kerala News

രാത്രിയിൽ ഭൂമിക്കടിയിൽ വലിയ ശബ്ദം, മലപ്പുറത്ത് ഭൂമികുലുക്കം, ആശങ്കയിൽ നാട്ടുകാർ

December 24, 2025
4
Load More
Next Post
കണ്ണൂരിലെ ആദിവാസി യുവതി ശോഭയുടെ മരണം; ഓട്ടോ ഡ്രൈവര്‍ ബിബിന്‍ അറസ്റ്റില്‍, മരണത്തില്‍ പങ്കുണ്ടെന്ന് പോലീസ്

കണ്ണൂരിലെ ആദിവാസി യുവതി ശോഭയുടെ മരണം; ഓട്ടോ ഡ്രൈവര്‍ ബിബിന്‍ അറസ്റ്റില്‍, മരണത്തില്‍ പങ്കുണ്ടെന്ന് പോലീസ്

ഡോ. കഫീൽ ഖാൻ ജയിൽ മോചിതനായി; എട്ടുമാസത്തെ ജയിൽ വാസത്തിനു ശേഷം

യുപി സർക്കാർ കള്ളക്കേസിൽ കുടുക്കും; രാജസ്ഥാനിലേക്ക് മാറി കഫീൽ ഖാനും കുടുംബവും; നിർദേശിച്ചത് പ്രിയങ്ക ഗാന്ധി

പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവർ പലരും മരിച്ചത് രാവിലെയെന്ന് ദൃക്‌സാക്ഷികൾ

പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവർ പലരും മരിച്ചത് രാവിലെയെന്ന് ദൃക്‌സാക്ഷികൾ

Discussion about this post

RECOMMENDED NEWS

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

2 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

5 hours ago
6
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

12 hours ago
6
ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവിന് കേരളത്തിൻ്റെ ആദരം, ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് മുഖ്യമന്ത്രി

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവിന് കേരളത്തിൻ്റെ ആദരം, ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് മുഖ്യമന്ത്രി

6 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version