BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മീനാണെന്ന് കരുതി കക്കയെ കൊത്തി; ചുണ്ടുകളില്‍ കുടുങ്ങി, എട്ടിന്റെ പണി കിട്ടി പൊന്‍മാന്‍, രക്ഷകരായി എത്തിയത് നാട്ടുകാര്‍

Soumya by Soumya
September 1, 2020
in Kerala News
0
മീനാണെന്ന് കരുതി കക്കയെ കൊത്തി; ചുണ്ടുകളില്‍ കുടുങ്ങി, എട്ടിന്റെ പണി കിട്ടി പൊന്‍മാന്‍, രക്ഷകരായി എത്തിയത് നാട്ടുകാര്‍
1.2k
SHARES
896
VIEWS
Share on FacebookShare on Whatsapp

നീലേശ്വരം: മീനാണെന്ന് കരുതി കക്കയെ കൊത്തിയ പൊന്‍മാന് കിട്ടിയത് എട്ടിന്റെ പണി. ചുണ്ടുകളില്‍ കക്ക കുടുങ്ങിയതോടെ പൊന്‍മാന്‍ വിഷമിച്ച് നടക്കുകയായിരുന്നു. ഒടുവില്‍ രക്ഷാ പ്രവര്‍ത്തകരായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു.

READ ALSO

ടിക്കറ്റ് വിറ്റുതീര്‍ന്നില്ല; ഇന്നത്തെ കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റി

ടിക്കറ്റ് വിറ്റുതീര്‍ന്നില്ല; ഇന്നത്തെ കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റി

February 12, 2026
5
കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ: ഉത്തരവിട്ട് ഹൈക്കോടതി

‘വിദ്യാർഥിയെ തിരുത്താനും അച്ചടക്കം പഠിപ്പിക്കാനും ശിക്ഷിക്കുന്നതിൽ തെറ്റില്ല’; ഹൈക്കോടതി

February 12, 2026
4

ഓണസദ്യ കഴിഞ്ഞ് കാര്യംങ്കോട് പുഴയുടെ കടവത്തിരിക്കാന്‍ പോയ നാട്ടുകാരാണ് ചിറകിട്ടടിക്കുന്ന ഈ പൊന്‍മാനെ കണ്ടെത്തിയത്. പൊന്‍മാന്റെ നിസ്സഹായത മനസ്സിലാക്കിയ നാട്ടുകാര്‍ അവസാനം രക്ഷയ്‌ക്കെത്തുകയായിരുന്നു. ശ്രീനിവാസന്‍, അമ്പുരാജ്, ബാബു, കുഞ്ഞിക്കണ്ണന്‍, ഗോപിനാഥന്‍ എന്നിവരാണവര്‍. ചുണ്ട് വേര്‍പെട്ട ശേഷം ആശ്വാസത്തില്‍ പൊന്‍മാന്‍ പറന്ന് പോവുകയും ചെയ്തു.

Tags: Bird TrappedBird Trapped at kasaragodu

Related Posts

ജില്ലാ കളക്ടര്‍ ഇടപെട്ടു, കോടതി സീല്‍ ചെയ്ത കടയില്‍ കുടുങ്ങിയ കുരുവിക്ക് ഉടന്‍ മോചനം
Kerala News

ജില്ലാ കളക്ടര്‍ ഇടപെട്ടു, കോടതി സീല്‍ ചെയ്ത കടയില്‍ കുടുങ്ങിയ കുരുവിക്ക് ഉടന്‍ മോചനം

April 10, 2025
4
Load More
Next Post
പഠനം തുടരാനാകാതെ ആത്മഹത്യ ചെയ്ത രജനി എസ് ആനന്ദും അനുവും അയൽക്കാർ

പഠനം തുടരാനാകാതെ ആത്മഹത്യ ചെയ്ത രജനി എസ് ആനന്ദും അനുവും അയൽക്കാർ

മാനന്തവാടിയിലെ കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് രോഗി ചാടി പോയി; കര്‍ണാടക സ്വദേശിക്കായി തെരച്ചില്‍

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി; മരിച്ചത് കോഴിക്കോട്, മലപ്പുറം, കൊല്ലം സ്വദേശികള്‍

കഫീൽ ഖാനെ വിടാതെ ബിജെപി സർക്കാർ; പൗരത്വ ഭേദഗതിക്ക് എതിരെ പ്രസംഗിച്ചതിന് ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്

കഫീൽ ഖാനെ ഉടൻ മോചിപ്പിക്കണം: ഉത്തരവിട്ട് ഹൈക്കോടതി

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

23 hours ago
18
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

16 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

20 hours ago
6
ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

17 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version