BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘കസ്റ്റംസ് ആരെയോ ചോദ്യം ചെയ്യാന്‍ വിളിച്ചതായി കേട്ടു’; തീപിടുത്തം മനപൂര്‍വ്വം ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കിണഞ്ഞ് ശ്രമിച്ച പത്ര മുത്തശ്ശിമാര്‍ അതറിഞ്ഞോ എന്തോ; പരിസഹിച്ച് എംഎം മണി

Abin by Abin
August 26, 2020
in Kerala News
0
‘കസ്റ്റംസ് ആരെയോ ചോദ്യം ചെയ്യാന്‍ വിളിച്ചതായി കേട്ടു’; തീപിടുത്തം മനപൂര്‍വ്വം ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കിണഞ്ഞ് ശ്രമിച്ച പത്ര മുത്തശ്ശിമാര്‍ അതറിഞ്ഞോ എന്തോ; പരിസഹിച്ച് എംഎം മണി
35
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് തീപിടുത്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ പരിഹസിച്ച് വൈദ്യുത മന്ത്രി എംഎം മണി. സെക്രട്ടേറിയറ്റിലെ തീപിടുത്തം മനപൂര്‍വ്വം ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് കേരളത്തിലെ പത്ര മുത്തശ്ശികളും അവരുടെ ചാനലുകളും ശ്രമിച്ചത്. തങ്ങള്‍ക്കിഷ്ടമില്ലാത്ത ഏതെങ്കിലും വസ്തുതാപരമായ വാര്‍ത്ത മുക്കുന്നതിനു വേണ്ടിയാണോ ഇത് ചെയ്തത് എന്നും മന്ത്രി ചോദിച്ചു.

READ ALSO

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

February 5, 2026
3
ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

February 5, 2026
5

കസ്റ്റംസ് ആരെയോ ചോദ്യം ചെയ്യാന്‍ വിളിച്ചതായി കേട്ടു. പത്ര മുത്തശ്ശിമാര്‍ അതറിഞ്ഞോ എന്തോ ? എന്നും പരിഹസിച്ച് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്:

‘കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന പോലെ’യാണ് കേരളത്തിലെ പത്ര മുത്തശ്ശികളും അവരുടെ ചാനലുകളും സെക്രട്ടേറിയറ്റിലെ തീപിടുത്തം സംബന്ധിച്ച വാര്‍ത്ത നല്‍കിയത്. വന്‍ തീപിടുത്തം, സുപ്രധാനമായ ഫയലുകള്‍ കത്തിനശിച്ചു എന്നും മറ്റും വെണ്ടക്ക നിരത്തി. ഇത് മനപൂര്‍വ്വം ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാനും കിണഞ്ഞ് ശ്രമിച്ചു. എന്ത് നാശമാണ് തീപിടുത്തത്തില്‍ സംഭവിച്ചതെന്നൊന്നും അന്വേഷിക്കാതെ ശുദ്ധ നുണയും വിവരക്കേടുമാണ് പത്രമുത്തശ്ശികളും ചാനലുകാരും കൊടുത്തിരിക്കുന്നത്.

തങ്ങള്‍ക്കിഷ്ടമില്ലാത്ത ഏതെങ്കിലും വസ്തുതാപരമായ വാര്‍ത്ത മുക്കുന്നതിനു വേണ്ടിയാണോ ഇത് ചെയ്തത്?
കസ്റ്റംസ് അരെയോ ചോദ്യം ചെയ്യാന്‍ വിളിച്ചതായി കേട്ടു. പത്ര മുത്തശ്ശിമാര്‍ അതറിഞ്ഞോ എന്തോ ?

Tags: MM Mani

Related Posts

പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി
Kerala News

‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം’;സുരേഷ് ഗോപിയെ പരിഹസിച്ച്‌ എം എം മണി

February 2, 2026
6
പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി
Kerala News

പാർട്ടി പറഞ്ഞാൽ മത്സരിക്കും, ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി

January 8, 2026
10
‘തനിക്ക് തെറ്റ് പറ്റി’: അധിക്ഷേപ പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എംഎം മണി
Kerala News

‘തനിക്ക് തെറ്റ് പറ്റി’: അധിക്ഷേപ പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എംഎം മണി

December 14, 2025
5
എംഎം മണിയുടെ വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞ് യുവാവ്; കേസെടുത്ത് പോലീസ്
Kerala News

എംഎം മണിയുടെ വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞ് യുവാവ്; കേസെടുത്ത് പോലീസ്

December 27, 2022
5
കമ്മ്യൂണിസ്റ്റായ താന്‍ വിധി എന്ന് പറയാന്‍ പാടില്ലായിരുന്നു: കെകെ രമയ്ക്കെതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ച് എംഎം മണി
Kerala News

കമ്മ്യൂണിസ്റ്റായ താന്‍ വിധി എന്ന് പറയാന്‍ പാടില്ലായിരുന്നു: കെകെ രമയ്ക്കെതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ച് എംഎം മണി

July 20, 2022
18
‘രമ സീതാദേവിയ്ക്ക് തുല്യ’: മണിയാശാനേ നിങ്ങള്‍ക്ക് ദൈവ ശിക്ഷ ഉണ്ടാകും; പിസി ജോര്‍ജ്ജ്
Kerala News

‘രമ സീതാദേവിയ്ക്ക് തുല്യ’: മണിയാശാനേ നിങ്ങള്‍ക്ക് ദൈവ ശിക്ഷ ഉണ്ടാകും; പിസി ജോര്‍ജ്ജ്

July 15, 2022
49
Load More
Next Post
തലസ്ഥാനത്ത് സ്ഥിതി രൂക്ഷം; ഇന്ന് സ്ഥിരീകരിച്ച മരണങ്ങളില്‍ 12 എണ്ണവും തിരുവനന്തപുരത്ത്;  രോഗം സ്ഥിരീകരിച്ചത് 461 പേര്‍ക്ക്

തലസ്ഥാനത്ത് സ്ഥിതി രൂക്ഷം; ഇന്ന് സ്ഥിരീകരിച്ച മരണങ്ങളില്‍ 12 എണ്ണവും തിരുവനന്തപുരത്ത്; രോഗം സ്ഥിരീകരിച്ചത് 461 പേര്‍ക്ക്

പഞ്ചാബിൽ നിയമസഭാ സമ്മേളനത്തിന് മുമ്പ് 23 എംഎൽഎമാർക്കും മന്ത്രിമാർക്കും കൊവിഡ്

പഞ്ചാബിൽ നിയമസഭാ സമ്മേളനത്തിന് മുമ്പ് 23 എംഎൽഎമാർക്കും മന്ത്രിമാർക്കും കൊവിഡ്

‘മണിയറയിലെ അശോകന്‍’ തിരുവോണ ദിനത്തില്‍; നെറ്റ്ഫ്‌ളിക്‌സ് റിലീസ് സ്ഥിരീകരിച്ച് ദുല്‍ഖര്‍ സല്‍മാന്‍

'മണിയറയിലെ അശോകന്‍' തിരുവോണ ദിനത്തില്‍; നെറ്റ്ഫ്‌ളിക്‌സ് റിലീസ് സ്ഥിരീകരിച്ച് ദുല്‍ഖര്‍ സല്‍മാന്‍

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

11 hours ago
13
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

6 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

13 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

14 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version