BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കളക്ടർ പറഞ്ഞിട്ടും അധികൃതർ അനങ്ങിയില്ല; ഭിന്നശേഷിക്കാരായ ദമ്പതികളെ വഴിയിൽ ഇറക്കി വിട്ട സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ

Anitha by Anitha
August 24, 2020
in Kerala News
0
ജീവന്റെ വിലയുള്ള ജാഗ്രത, ബ്രേക്ക് ദ ചെയിൻ മൂന്നാംഘട്ടത്തിൽ; ആരിൽ നിന്നും രോഗം പകരാമെന്ന അവസ്ഥ; 2 മീറ്റർ അകലം അനിവാര്യം; ആൾക്കൂട്ടങ്ങൾ പാടില്ല: മുഖ്യമന്ത്രി
339
SHARES
99
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: ഭിന്നശേഷിക്കാരായ ദമ്പതികൾക്ക് നീതി നിഷേധിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്താൻ സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയോട് നിർദേശിച്ച് മുഖ്യമന്ത്രി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. കുന്നമംഗലം പഴയ സ്റ്റാൻഡിൽ മാനന്തവാടിയിൽ നിന്നെത്തിയ ഇരുകാലുകളും ഇല്ലാത്ത ഖാദറെന്ന ഗൃഹനാഥനും ഭാര്യ ഭിന്നശേഷിക്കാരിയായ ഫാത്തിമയ്ക്കും ആണ് ദുരനുഭവം നേരിട്ടത്.

READ ALSO

ജാമ്യവ്യവസ്ഥ, ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ജാമ്യവ്യവസ്ഥ, ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

February 6, 2026
1
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

February 6, 2026
1

വ്യാഴാഴ്ച രാത്രി എട്ടോടെ പഴയ ബസ് സ്റ്റാൻഡിൽ അവശരായി കിടക്കുകയായിരുന്നു ഖാദറും ഫാത്തിമയും. പൊതുപ്രവർത്തകൻ നൗഷാദ് തെക്കെയിൽ ഇരുവരോടും സംസാരിച്ചപ്പോൾ താമസ സൗകര്യം ലഭിച്ചാൽ വരാൻ തയാറാണെന്നറിയിച്ചു. തുടർന്നു നൗഷാദ് കളക്ടർ ഉൾപ്പെടെ പലരേയും ഫോണിൽ വിളിച്ചു. കളക്ടർ നിർദേശിച്ചതനുസരിച്ചു ജില്ലാ സാമൂഹിക നീതി ഓഫീസറെ ബന്ധപ്പെട്ടെങ്കിലും ഇവരെ കിടത്താനുള്ള സൗകര്യങ്ങൾ ഇല്ലെന്നായിരുന്നു മറുപടി.

ഇതിനിടെ കുന്നമംഗലം ഹെൽത്ത് ഓഫീസർ ഡോ.ഹസീന കരീം, ഹെൽത്ത് ഇൻസ്‌പെക്ടർ സിപി സുരേഷ് ബാബു എന്നിവർ ആംബുലൻസ് ഏർപ്പാടാക്കി. ഡോ.ഹസീനയുടെ നിർദേശപ്രകാരം ഡോ. കെവി സിബി ബീച്ച് ആശുപത്രിയിലേക്കു റഫർ ചെയ്ത കത്തും കൊടുത്തു വിട്ടു. എന്നാൽ, ബീച്ച് ആശുപത്രിയിലും മെഡിക്കൽ കോളജിലും ഇവരെ പ്രവേശിപ്പിച്ചില്ല. അതോടെ ആംബുലൻസ് ഡ്രൈവർ ഇവരെ എങ്ങോയട്ട് കൊണ്ടുപോകണം എന്നറിയാതെ ആയക്കുഴപ്പത്തിലായി.

ഒടുവിൽ കയറ്റിയ സ്ഥലത്തുതന്നെ ഇറക്കിയാൽ മതിയെന്നു ദമ്പതികൾ ആവശ്യപ്പെട്ടതനുസരിച്ചു പുലർച്ചെ 2ന് ഇരുവരെയും കുന്നമംഗലം സ്റ്റാൻഡിൽ തിരിച്ചെത്തിച്ചു. തുടർന്ന്, ഭിന്നശേഷിക്കാർക്ക് നീതി നിഷേധിച്ചതിനെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും നൗഷാദ് പരാതി നൽകുകയായിരുന്നു.

Tags: KeralaKOZHIKKOD

Related Posts

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
5
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ 12 വരെ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട്‌

January 9, 2026
8
Load More
Next Post
കരിപ്പൂർ ഉൾപ്പടെ രാജ്യത്തെ 10 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കുന്നു

കരിപ്പൂരിൽ നിന്നും സെപ്റ്റംബറിൽ കൂടുതൽ ആഭ്യന്തര സർവീസുകൾ

മഹാരാഷ്ട്രയില്‍ 120 പോലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ 120 പോലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

വഴികൾ അടയുകയാണ്; നഴ്‌സ് ആതിരയ്ക്ക് ഇനിയും ജീവിക്കണം; കരൾ മാറ്റിവെയ്ക്കാൻ സുമനസുകളുടെ സഹായം തേടി കുടുംബം

വഴികൾ അടയുകയാണ്; നഴ്‌സ് ആതിരയ്ക്ക് ഇനിയും ജീവിക്കണം; കരൾ മാറ്റിവെയ്ക്കാൻ സുമനസുകളുടെ സഹായം തേടി കുടുംബം

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

21 hours ago
14
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

16 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

23 hours ago
8
കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിന്‍

കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിന്‍

5 days ago
9

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version