കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസിലെ ജീവനക്കാരൻ പിടിയിൽ. കൈക്കൂലി വാങ്ങിക്കാൻ ശ്രമിച്ച മൂന്നിലവ് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് റെജി തോമസ് ആണ് പിടിയിലായത്.
വിജിലൻസ് സംഘം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പരാതി നൽകിയ വ്യക്തിയെ സംബന്ധിച്ചും മറ്റും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Discussion about this post