BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ശിവശങ്കര്‍ വഞ്ചകന്‍, സ്വാതന്ത്ര്യവും വിശ്വാസവും ദുരുപയോഗിച്ചു; സ്വപ്നയുമായുള്ള സൗഹൃദം അപമാനകരം; ജി സുധാകരന്‍

Abin by Abin
August 17, 2020
in Kerala News
0
ശിവശങ്കര്‍ വഞ്ചകന്‍, സ്വാതന്ത്ര്യവും വിശ്വാസവും ദുരുപയോഗിച്ചു; സ്വപ്നയുമായുള്ള സൗഹൃദം അപമാനകരം; ജി സുധാകരന്‍
16
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കര്‍ വഞ്ചകനെന്ന് മന്ത്രി ജി സുധാകരന്‍. സ്വപ്നയുമായുള്ള സൗഹൃദം അപമാനകരമാണെന്നും ജി സുധാകരന്‍ പറഞ്ഞു. സ്വാതന്ത്ര്യവും വിശ്വാസവും ശിവശങ്കര്‍ ദുരുപയോഗിച്ചു. ശിവശങ്കര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

READ ALSO

ഫുട്ബോൾ കളിക്കുന്നതിനിടെ  കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

February 16, 2026
4
പ്രേംകുമാര്‍ കോൺ​ഗ്രസ് വേദിയിലേക്ക്;  കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

പ്രേംകുമാര്‍ കോൺ​ഗ്രസ് വേദിയിലേക്ക്; കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

February 16, 2026
4

ശിവശങ്കരന്‍ വഞ്ചകനെന്ന് കണ്ടെത്തിയതോടെ ആ ദുര്‍ഗന്ധം മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് തുടച്ചുമാറ്റി. ഇപ്പോള്‍ അവിടെയുള്ളത് സുഗന്ധം മാത്രമാണെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു. യുഡിഎഫ് കാലത്തും ശിവശങ്കരന്‍ പ്രധാന സ്ഥാനത്ത് ഇരുത്തിയിട്ടുണ്ട്. എല്‍ഡിഎഫും അത് നല്‍കി. എന്നാല്‍ വഞ്ചകനെന്ന് കണ്ടെത്തിയതോടെ ഒഴിവാക്കിയെന്നും മന്ത്രി പറഞ്ഞു.

ഇടതുപക്ഷം ശിവങ്കറിന്റെയും സ്വപ്നമാരുടെയും ആരാധകരല്ല. ഇതുവരെയും ഇടതുപക്ഷത്ത് നിന്ന് ആരും അവരെ പിന്തുണച്ചിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. ഐഎഎസുകാര്‍ പറയുന്നിടത്ത് ഒപ്പിടാനല്ല മന്ത്രിമാര്‍ ഇരിക്കുന്നത്. രാമായണമാസത്തില്‍ പ്രതിപക്ഷം പിണറായിയെ വേട്ടയാടിയെന്നും സുധാകരന്‍ ആരോപിച്ചു.

Tags: g sudhakaranm sivasankar

Related Posts

ചിത്രവും പേരും ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ അശ്ലീല പോസ്റ്റുകൾ; പൊലീസിൽ പരാതി നൽകി  ജി സുധാകരൻ
Kerala News

ചിത്രവും പേരും ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ അശ്ലീല പോസ്റ്റുകൾ; പൊലീസിൽ പരാതി നൽകി ജി സുധാകരൻ

October 23, 2025
7
‘കരണക്കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായി, പരമനാറി ‘, ബോബി ചെമ്മണ്ണൂരിനെതിരെ ജി സുധാകരൻ
News

‘കരണക്കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായി, പരമനാറി ‘, ബോബി ചെമ്മണ്ണൂരിനെതിരെ ജി സുധാകരൻ

January 9, 2025
16
g sudhakaaran|bignewslive
Kerala News

‘അടുത്ത തവണ സുരേഷ് ഗോപി ജയിക്കില്ല, ഇപ്പോള്‍ ഒരു സീറ്റ് കിട്ടിയതില്‍ ആഘോഷിക്കേണ്ട കാര്യം എന്താണ്’; ജി സുധാകരന്‍

June 16, 2024
86
നടീ-നടന്മാർ പലരും മയക്കുമരുന്നിന് അടിമകൾ; കള്ളപ്പണം വെളുപ്പിക്കാനാണ് സിനിമ എടുക്കുന്നത്; നല്ല സിനിമകളുമില്ല; വിമർശിച്ച് ജി സുധാകരൻ
Kerala News

നടീ-നടന്മാർ പലരും മയക്കുമരുന്നിന് അടിമകൾ; കള്ളപ്പണം വെളുപ്പിക്കാനാണ് സിനിമ എടുക്കുന്നത്; നല്ല സിനിമകളുമില്ല; വിമർശിച്ച് ജി സുധാകരൻ

May 15, 2023
78
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നത് ചട്ടം മാറ്റേണ്ട ആവശ്യമില്ല; ജന്മസമയത്തെ ഗ്രഹനില തള്ളിക്കളയാനാകില്ല; ചര്‍ച്ചയായി ജി സുധാകരന്റെ പ്രസ്താവന
Kerala News

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നത് ചട്ടം മാറ്റേണ്ട ആവശ്യമില്ല; ജന്മസമയത്തെ ഗ്രഹനില തള്ളിക്കളയാനാകില്ല; ചര്‍ച്ചയായി ജി സുധാകരന്റെ പ്രസ്താവന

November 13, 2022
19
G Sudhakaran | Bignewslive
Kerala News

‘സിനിമ രംഗത്തെ യുവതുർക്കികളെ കോൺഗ്രസ്സിന്റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരം’ ബേസിലിന്റെ ചിത്രം പങ്കുവെച്ച് കെ സുധാകരൻ

July 2, 2022
29
Load More
Next Post
കൊവിഡ് പ്രതിസന്ധി: അതിജീവനത്തിനായി സിനിമാ സംവിധായകൻ തെരുവിൽ പച്ചക്കറി കച്ചവടം നടത്തുന്നു

കൊവിഡ് പ്രതിസന്ധി: അതിജീവനത്തിനായി സിനിമാ സംവിധായകൻ തെരുവിൽ പച്ചക്കറി കച്ചവടം നടത്തുന്നു

ഏതാനും ദിവസങ്ങള്‍ക്കകം 69 വയസ്സ് പൂര്‍ത്തിയാകാന്‍ പോകുന്ന മനുഷ്യനാണ്; മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ‘ലുക്ക്’ വാഴ്ത്തി കുറിപ്പ്

ഏതാനും ദിവസങ്ങള്‍ക്കകം 69 വയസ്സ് പൂര്‍ത്തിയാകാന്‍ പോകുന്ന മനുഷ്യനാണ്; മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ 'ലുക്ക്' വാഴ്ത്തി കുറിപ്പ്

ബീഫ് ഫ്രൈയ്ക്ക് പകരം നല്‍കിയത് ബീഫ് കറി; വയോധികനായ ഹോട്ടല്‍ ജീവനക്കാരന്റെ തലയ്ക്കടിച്ചു

ബീഫ് ഫ്രൈയ്ക്ക് പകരം നല്‍കിയത് ബീഫ് കറി; വയോധികനായ ഹോട്ടല്‍ ജീവനക്കാരന്റെ തലയ്ക്കടിച്ചു

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

24 hours ago
11
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

9 hours ago
10
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

8 hours ago
10
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

7 hours ago
10

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version