BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മുംബൈയിലേക്ക് യാത്ര പോകാന്‍ ആഗ്രഹം; പണത്തിനായി രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ് അമ്മ

Abin by Abin
August 13, 2020
in Kerala News
0
മുംബൈയിലേക്ക് യാത്ര പോകാന്‍ ആഗ്രഹം; പണത്തിനായി രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ് അമ്മ
31
VIEWS
Share on FacebookShare on Whatsapp

ഹൈദരാബാദ്: മുംബൈ സന്ദര്‍ശനത്തിന് പണമുണ്ടാക്കാന്‍ രണ്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിരണ്ടുകാരിയായ ശെയ്ഖ് സോയാ ഖാനെ ആണ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദിന് സമീപത്തുള്ള ഹബീബീനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

READ ALSO

നെല്ലിന് വളംവിതറുന്നതിനിടെ പാടത്ത് കുഴഞ്ഞുവീണു, 49കാരന് ദാരുണാന്ത്യം

നെല്ലിന് വളംവിതറുന്നതിനിടെ പാടത്ത് കുഴഞ്ഞുവീണു, 49കാരന് ദാരുണാന്ത്യം

February 2, 2026
4
‘ബേപ്പൂര്‍ എംഎല്‍എയായി പി വി അന്‍വര്‍ ജയിച്ച് വരും’, സ്ഥാനാർത്ഥിത്വം സ്ഥിരീകരിച്ച് കെപിസിസി

‘ബേപ്പൂര്‍ എംഎല്‍എയായി പി വി അന്‍വര്‍ ജയിച്ച് വരും’, സ്ഥാനാർത്ഥിത്വം സ്ഥിരീകരിച്ച് കെപിസിസി

February 2, 2026
4

45,000 രൂപയ്ക്കാണ് സ്വന്തം കുഞ്ഞിനെ യുവതി വില്‍ക്കാന്‍ തുനിഞ്ഞത്. കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് അബ്ദുള്‍ മുജാഹീദ് പരാതിയുമായി ചൊവ്വാഴ്ച പോലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

യുവതിയെ കൂടാതെ കുട്ടിയെ വാങ്ങിയ കുടുംബവും വില്‍പനയിലെ ഇടനിലക്കാരനും അറസ്റ്റിലായി. യുവതിയെ കൂടാതെ അഞ്ച് പേരാണ് അറസ്റ്റിലായത്. ഭര്‍ത്താവുമായി പിണങ്ങി ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു യുവതി. കുഞ്ഞിനെ ഒറ്റയ്ക്ക് വളര്‍ത്തുന്ന ബുദ്ധിമുട്ട് യുവതിയെ അലട്ടിയിരുന്നു. കൂടാതെ മുംബൈ നഗരത്തിലേക്ക് പോകണമെന്ന് ഇവര്‍ ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്നു. തുടര്‍ന്നാണ് കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് യുവതി മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. ശിശുസംരക്ഷണ നിയമമനുസരിച്ച് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കുഞ്ഞിനെ പോലീസ് പിന്നീട് അച്ഛന് കൈമാറി.

Tags: 'Attacks Man In HyderabadHyderabad

Related Posts

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു, നിരവധി പേർ മരിച്ചതായി സംശയം, വൻ അപകടം കര്‍ണൂലില്‍
India

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു, നിരവധി പേർ മരിച്ചതായി സംശയം, വൻ അപകടം കര്‍ണൂലില്‍

October 24, 2025
11
ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം, 17 പേര്‍ മരിച്ചു
India

ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം, 17 പേര്‍ മരിച്ചു

May 18, 2025
7
ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറില്‍ വേവിച്ച് കായലില്‍ തള്ളി; മുന്‍ സൈനികന്‍ പിടിയില്‍
India

ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറില്‍ വേവിച്ച് കായലില്‍ തള്ളി; മുന്‍ സൈനികന്‍ പിടിയില്‍

January 23, 2025
13
ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു, യുവാവും യുവതിയും വെന്തുമരിച്ചു
India

ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു, യുവാവും യുവതിയും വെന്തുമരിച്ചു

January 7, 2025
433
pushpa 2| bignewslive
Entertainment

പുഷ്പ 2 റിലീസിനിടെ തിയ്യേറ്ററില്‍ തിക്കും തിരക്കും, 39കാരി മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

December 5, 2024
127
മകന്‍ മരിച്ചതറിഞ്ഞില്ല,  കാഴ്ച പരിമിതിയുള്ള മാതാപിതാക്കൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാല് ദിവസത്തോളം
India

മകന്‍ മരിച്ചതറിഞ്ഞില്ല, കാഴ്ച പരിമിതിയുള്ള മാതാപിതാക്കൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാല് ദിവസത്തോളം

October 29, 2024
77
Load More
Next Post
ഗ്രാമത്തിൽ ആശുപത്രിയും ചികിത്സാ സൗകര്യവുമില്ല; തന്റെ ഭൂമി ആശുപത്രിക്കായി വിട്ടുനൽകി മുൻ അധ്യാപകൻ; സഫലമാകുന്നത് 4000ത്തോളം ഗ്രാമീണരുടെ സ്വപ്‌നം

ഗ്രാമത്തിൽ ആശുപത്രിയും ചികിത്സാ സൗകര്യവുമില്ല; തന്റെ ഭൂമി ആശുപത്രിക്കായി വിട്ടുനൽകി മുൻ അധ്യാപകൻ; സഫലമാകുന്നത് 4000ത്തോളം ഗ്രാമീണരുടെ സ്വപ്‌നം

‘എല്ലാവര്‍ക്കും വീട്, കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കും’: പെട്ടിമുടി പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'എല്ലാവര്‍ക്കും വീട്, കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കും': പെട്ടിമുടി പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

‘സഹതാരം പോയതിനാല്‍ എനിക്ക് പൂര്‍ത്തിയാക്കാന്‍ പറ്റാതെ പോയ ചിത്രം’; ‘പാളയ’ത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ബാബു ആന്റണി

'സഹതാരം പോയതിനാല്‍ എനിക്ക് പൂര്‍ത്തിയാക്കാന്‍ പറ്റാതെ പോയ ചിത്രം'; 'പാളയ'ത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ബാബു ആന്റണി

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
141
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
960
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
575
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version