BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കര്‍ഷകന്‍ ക്വാറന്റീനില്‍: പശു ഗുരുതരാവസ്ഥയില്‍, ജീവന്‍ രക്ഷിക്കാന്‍ ഓടിയെത്തി വെറ്റിനറി സംഘം; കോവിഡിന് ഇടയിലും ആത്മാര്‍ഥ കരുതല്‍

Anu by Anu
July 23, 2020
in Kerala News
0
26
VIEWS
Share on FacebookShare on Whatsapp

കണ്ണൂര്‍: കോവിഡ് കാലത്തും നന്മ വറ്റിയിട്ടില്ല, ക്വാറന്റീനില്‍ കഴിയുന്ന കര്‍ഷകന്റെ പശുവിന് രക്ഷകരായി വെറ്റിനറി ഡോക്ടര്‍മാര്‍. പ്രസവത്തോടെ ഗുരുതരാവസ്ഥയിലായ പശുവിനാണ് കോവിഡ് കാലത്തും വെറ്റിനറി ഡോക്ടര്‍മാര്‍ കരുതലൊരുക്കിയത്.

READ ALSO

ടിക്കറ്റ് വിറ്റുതീര്‍ന്നില്ല; ഇന്നത്തെ കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റി

ടിക്കറ്റ് വിറ്റുതീര്‍ന്നില്ല; ഇന്നത്തെ കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റി

February 12, 2026
4
കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ: ഉത്തരവിട്ട് ഹൈക്കോടതി

‘വിദ്യാർഥിയെ തിരുത്താനും അച്ചടക്കം പഠിപ്പിക്കാനും ശിക്ഷിക്കുന്നതിൽ തെറ്റില്ല’; ഹൈക്കോടതി

February 12, 2026
4

കണ്ണൂര്‍ ജില്ലയിലെ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ പൊയിലൂര്‍ പ്രദേശത്താണ് സംഭവം.
നിരീക്ഷണത്തില്‍ കഴിയുന്ന കര്‍ഷകന്റെ വീട്ടിലാണ് സംഭവം. പ്രസവത്തില്‍ ഗര്‍ഭപാത്രം പുറത്തേക്ക് വന്ന പശു ഗുരുതരാവസ്ഥയിലായി.

തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ വെറ്റിനറി സര്‍ജന്‍ വാണി ആര്‍ പിള്ള ചികിത്സ ദൗത്യം ഏറ്റെടുത്തത്. തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് പിപിഇ കിറ്റ് ശേഖരിച്ചു. വെറ്റിനറി ഡോക്ടര്‍മാരായ നിതിന്‍ എജി, ആല്‍വിന്‍ വ്യാസ് എന്നിവരും ഒപ്പം ചേര്‍ന്നു.

ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് ചികിത്സ പൂര്‍ത്തിയാക്കി. രണ്ടു മണിക്കൂര്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് പശുവിനെ രക്ഷിക്കാന്‍ കഴിഞ്ഞത്. കോവിഡിന് ഇടയിലും കര്‍ത്തവ്യം ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കാന്‍ കഴിഞ്ഞത് സന്തോഷത്തിലാണ് വെറ്റിനറി സംഘം.

Tags: covid19cowVeterinary Doctor

Related Posts

യോ​ഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
India

യോ​ഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

December 22, 2025
10
മലപ്പുറത്ത് മിണ്ടാപ്രാണികളോട് കൊടും ക്രൂരത, തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുക്കളെ അജ്ഞാതന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഒരു പശു ചത്തു
Kerala News

മലപ്പുറത്ത് മിണ്ടാപ്രാണികളോട് കൊടും ക്രൂരത, തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുക്കളെ അജ്ഞാതന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഒരു പശു ചത്തു

September 9, 2025
4
യൂട്യൂബില്‍ പശുക്കളെ വില്‍ക്കാനുണ്ടെന്ന് പരസ്യം, ഗൂഗിള്‍ പേ വഴി  1 ലക്ഷം നല്‍കി, തട്ടിപ്പിനിരയായി കണ്ണൂര്‍ സ്വദേശി
Kerala News

യൂട്യൂബില്‍ പശുക്കളെ വില്‍ക്കാനുണ്ടെന്ന് പരസ്യം, ഗൂഗിള്‍ പേ വഴി 1 ലക്ഷം നല്‍കി, തട്ടിപ്പിനിരയായി കണ്ണൂര്‍ സ്വദേശി

April 2, 2025
6
കോവിഡ് വാക്‌സിൻ എടുത്ത ശേഷം ക്ഷീണം; പുകവലിയും മദ്യപാനവുമില്ലാത്ത തനിക്ക് എങ്ങനെ ഹൃദയാഘാതം ഉണ്ടായി;? സംശയങ്ങൾ പങ്കിട്ട് നടൻ ശ്രേയസ്
Bollywood

കോവിഡ് വാക്‌സിൻ എടുത്ത ശേഷം ക്ഷീണം; പുകവലിയും മദ്യപാനവുമില്ലാത്ത തനിക്ക് എങ്ങനെ ഹൃദയാഘാതം ഉണ്ടായി;? സംശയങ്ങൾ പങ്കിട്ട് നടൻ ശ്രേയസ്

May 5, 2024
61
ചൂട് കൂടി, പാല്‍ ഉത്പാദത്തില്‍ വന്‍ ഇടിവ്, പ്രതിദിനം ആറരലക്ഷം ലിറ്റര്‍ പാലിന്റെ കുറവെന്ന് മില്‍മ
Kerala News

ചൂട് കൂടി, പാല്‍ ഉത്പാദത്തില്‍ വന്‍ ഇടിവ്, പ്രതിദിനം ആറരലക്ഷം ലിറ്റര്‍ പാലിന്റെ കുറവെന്ന് മില്‍മ

April 30, 2024
11
subaida|bignewslive
Kerala News

ശരീരഭാഗങ്ങള്‍ കരുവാളിച്ച നിലയില്‍, സൂര്യാഘാതമേറ്റ് പശു ചത്തു

April 29, 2024
22
Load More
Next Post
കോണ്‍ഗ്രസ് നേതാവിന് കോവിഡ്, മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റടക്കം നൂറുപേര്‍ നിരീക്ഷണത്തില്‍

കൊവിഡ് 19; മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 6330 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 186626 ആയി, മരണസംഖ്യ 8178 ആയി

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9000ത്തിലധികം പേര്‍ക്ക്; 24 മണിക്കൂറിനിടെ 298 മരണം

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

23 hours ago
18
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

16 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

20 hours ago
6
ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

17 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version