വൈക്കം: വൈക്കത്ത് അഞ്ചുദിവസത്തേക്ക് കടകള്‍ അടച്ചിടാന്‍ തീരുമാനിച്ച് വ്യാപാരികള്‍. കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെ കടകളില്‍ എത്തുന്നതിനെ തുടര്‍ന്നാണ് വ്യാപാരികള്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തത്.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിത സമയത്തേക്ക് തുറക്കുമെന്നും അറിയിച്ചു.
അതേസമയം വൈക്കം ടിവിപുരം പഞ്ചായത്ത് പത്താം വാര്‍ഡ് കണ്ടെയിന്മെന്റ് സോണാക്കിയിരിക്കുകയാണ്. നിവലില്‍ കോട്ടയം ജില്ലയില്‍ ഒമ്പത് പഞ്ചായത്തുകളിലായി പതിനൊന്ന് കണ്ടെയിന്മെന്റ് സോണുകളാണ് ഉള്ളത്.
Discussion about this post