BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മണിക്കൂറുകളോളമാണ് പിപിഇ കിറ്റിനുള്ളില്‍ വേവുന്ന ചൂടില്‍ ജോലി ചെയ്യുന്നത്, എന്നാല്‍ പലപ്പോഴും തിരിച്ചുകിട്ടുന്നത് അവഗണനയും അകല്‍ച്ചയും മാത്രം, കടകളില്‍ പോകുമ്പോള്‍ കച്ചവടക്കാരും നാട്ടുകാരും രോഗികളോട് എന്നപോലെയാണ് പെരുമാറുന്നതെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍

Akshaya by Akshaya
July 13, 2020
in Kerala News
0
മണിക്കൂറുകളോളമാണ് പിപിഇ കിറ്റിനുള്ളില്‍ വേവുന്ന ചൂടില്‍ ജോലി ചെയ്യുന്നത്, എന്നാല്‍ പലപ്പോഴും തിരിച്ചുകിട്ടുന്നത് അവഗണനയും അകല്‍ച്ചയും  മാത്രം, കടകളില്‍ പോകുമ്പോള്‍ കച്ചവടക്കാരും നാട്ടുകാരും രോഗികളോട് എന്നപോലെയാണ് പെരുമാറുന്നതെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍
50
VIEWS
Share on FacebookShare on Whatsapp

കോട്ടയം: ഈ കോവിഡ് കാലത്ത് സ്വന്തം ജീവന്‍ പോലും മറന്ന് മറ്റുള്ളവരുടെ ജീവനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ നിരവധിയാണ്. ആരോഗ്യപ്രവര്‍ത്തകരെപ്പോലെ തന്നെ അതില്‍ ഉള്‍പ്പെടുന്നവരാണ് ആംബുലന്‍സ് ഡ്രൈവര്‍മാരും. കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാനും മറ്റും രാപകലില്ലാതെ ഇവര്‍ ആംബുലന്‍സുമായി കുതിക്കുന്നു.

READ ALSO

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

February 5, 2026
3
ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

February 5, 2026
5

കോവിഡിന്റെ ഔദ്യോഗിക വാഹനമായ ആംബുലന്‍സുകള്‍ സേവനത്തിന്റെ അടയാളങ്ങളും കൂടിയാണ്. ഈ കോവിഡ് കാലത്ത് ജനങ്ങളില്‍ നിന്നും തങ്ങള്‍ നേരിടേണ്ടി വന്ന അനുഭവങ്ങള്‍ തുറന്നു പറയുകയാണ് കോട്ടയം ജില്ലയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരായ വി.ഒ. മണിക്കുട്ടനും രമേഷ് ഗോപിയും.

മണിക്കൂറുകളോളമാണ് പിപിഇ കിറ്റിനുള്ളില്‍ വേവുന്ന ചൂടില്‍ ജോലി ചെയ്യേണ്ടിവരുന്നത്, എന്നാല്‍ അതിനേക്കാള്‍ ബുദ്ധിമുട്ട് തോന്നിയത് ചിലര്‍ കാട്ടുന്ന അവഗണനയും അകല്‍ച്ചയും കണ്ടിട്ടാണെന്ന് വി.ഒ. മണിക്കുട്ടനും രമേഷ് ഗോപിയും പറയുന്നു.

ചിലര്‍ കാട്ടുന്ന അവഗണനയും അകല്‍ച്ചയും കോവിഡ് രോഗികള്‍ നേരിടുന്ന ദു:ഖവും ഹൃദയം പൊള്ളിക്കുന്നതാണ്. കടകളിലും മറ്റും പോകുമ്പോള്‍ കച്ചവടക്കാരും നാട്ടുകാരും രോഗികളോട് എന്നപേലെയാണ് തങ്ങളോട് പെരുമാറുന്നത്. പലര്‍ക്കും സംസാരിക്കാന്‍ തന്നെ പേടിയാണെന്നും ഇവര്‍ വ്യക്തമാക്കി.

”ഗള്‍ഫില്‍ നിന്ന് വന്ന് ക്വാറന്റീനില്‍ കഴിഞ്ഞ താഴത്തങ്ങാടി സ്വദേശിയെ ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്കായി കൊണ്ടുവരുന്ന സമയം. ആലുംമൂട് കഴിഞ്ഞപ്പോള്‍ അദ്ദേഹം വിളിച്ചു. വണ്ടി ഒന്നു നിര്‍ത്താമോ വീട് കാണാനാണ് എന്നു പറഞ്ഞു. വണ്ടി തിരിച്ചു വിട്ട് വീട് അദ്ദേഹത്തിനു കാണിച്ചു കൊടുത്ത കാര്യം ഓര്‍മിക്കുന്നു”വെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.

അതേസമയം കാരുണ്യരഹിതമായ പെരുമാറ്റമാണു പലപ്പോഴും തിരിച്ചുകിട്ടുക. ഒരിക്കല്‍ രോഗിയെ മണിമലയില്‍ എത്തിച്ച ശേഷം പൊലീസ് സ്റ്റേഷനു സമീപം സൗകര്യപ്രദമായ സ്ഥലത്ത് ആംബുലന്‍സ് നിര്‍ത്തി. ചായ കുടിക്കാന്‍ പോയി. സ്റ്റേഷനില്‍ നിന്ന് പൊലീസുകാരന്‍ ഇറങ്ങിവന്ന് വണ്ടി മാറ്റാന്‍ ആവശ്യപ്പെട്ടു. കാരണം രോഗഭീതി. ഉടന്‍ ആംബുലന്‍സ് മാറ്റിക്കൊടുത്തു, മണിക്കുട്ടനും രമേഷ് ഗോപിയും ഓര്‍മിക്കുന്നു.

കോട്ടയം ജില്ലയില്‍ 17 ആംബുലന്‍സുകളാണ് കോവിഡ് രോഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. 7 ആംബുലന്‍സുകള്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും ബാക്കിയുള്ളവ പാമ്പാടി, കാഞ്ഞിരപ്പള്ളി, പാലാ, വൈക്കം, ചങ്ങനാശേരി എന്നീ സര്‍ക്കാര്‍ ആശുപത്രികളും കേന്ദ്രീകരിച്ചാണ് സേവനം ചെയ്യുന്നത്.

8 ആംബുലന്‍സുകള്‍ 24 മണിക്കൂറും സേവനം ചെയ്യുന്നവയും 7 ആംബുലന്‍സുകള്‍ 12 മണിക്കൂര്‍ സേവനവും ചെയ്യുന്നവയുമാണ്. ഈ ആംബുന്‍സുകളില്‍ 21 ഡ്രൈവര്‍മാരും ഇത്രയും തന്നെ നഴ്‌സുമാരും സേവനസന്നദ്ധരായുണ്ട്.

Tags: Ambulance Drivercovidkottayam

Related Posts

deadbody|bignewslive
Kerala News

യുവാവും യുവതിയും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

January 31, 2026
2
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

തിരുനക്കരയിൽ അന്തർ സംസ്ഥാന ബസ് ഡ്രൈവർക്ക് മർദ്ദനം, നാലംഗ സംഘത്തിനെതിരെ കേസ്‌

November 9, 2025
8
ജോലി ചെയ്യുന്ന കടയില്‍ കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ
Kerala News

ജോലി ചെയ്യുന്ന കടയില്‍ കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

October 27, 2025
3
തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ മുലയൂട്ടി, യുവതിയുടെ പരാതിയില്‍ സഹോദരിക്കെതിരെ കേസെടുത്ത് പോലീസ്
Kerala News

കോട്ടയത്ത് നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമം, പിതാവുള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍

October 26, 2025
7
ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം, ഇതരസംസ്ഥാന സ്വദേശി കോട്ടയത്ത് കസ്റ്റഡിയിൽ
Kerala News

ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം, ഇതരസംസ്ഥാന സ്വദേശി കോട്ടയത്ത് കസ്റ്റഡിയിൽ

October 19, 2025
6
എലിപ്പനി ബാധിച്ച് 10ാം  ക്ലാസുകാരന് ദാരുണാന്ത്യം, മരണം സംഭവിച്ചത് ചികിത്സയിൽ കഴിയവേ
Kerala News

എലിപ്പനി ബാധിച്ച് 10ാം ക്ലാസുകാരന് ദാരുണാന്ത്യം, മരണം സംഭവിച്ചത് ചികിത്സയിൽ കഴിയവേ

October 11, 2025
8
Load More
Next Post
ഭീതിയില്‍ സംസ്ഥാനം; സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് മരണം; 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ഭീതിയില്‍ സംസ്ഥാനം; സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് മരണം; 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

swapna suresh | Big news live

സ്വർണ്ണക്കടത്ത് ജ്വല്ലറികൾക്ക് വേണ്ടിയല്ല: എൻഐഎ കോടതിയിൽ

ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സരിത്തിനെ കണ്ടുവെന്ന് തുറന്നുപറഞ്ഞ് സോബി, വെളിപ്പെടുത്തല്‍ കൂടുതല്‍  ഗൗരവമായി തന്നെ പരിശോധിക്കണമെന്ന ആവശ്യവുമായി പിതാവ്

ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സരിത്തിനെ കണ്ടുവെന്ന് തുറന്നുപറഞ്ഞ് സോബി, വെളിപ്പെടുത്തല്‍ കൂടുതല്‍ ഗൗരവമായി തന്നെ പരിശോധിക്കണമെന്ന ആവശ്യവുമായി പിതാവ്

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

12 hours ago
13
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

7 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

14 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

16 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version