കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന ക്യാന്‍സര്‍ രോഗി മരിച്ചു. കുന്നോത്തുപറമ്പ് സ്വദേശിനി ആയിഷയാണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു മരണം.
ഇവര്‍ ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. ഇവരുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഇവരുടെ ഭര്‍ത്താവിന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Discussion about this post