തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഐടി സെക്രട്ടറിയായി എം മുഹമ്മദ് വൈ സഫിറുള്ളയെ നിയമിച്ചു. എം ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുകയും അവധിയില്‍ അനുവദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.
ഒരു കൊല്ലത്തേയ്ക്കാണ് ശിവശങ്കര്‍ അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. ഈ അപേക്ഷ അംഗീകരിച്ചതിനു പിന്നാലെയാണ് എം. മുഹമ്മദ് വൈ. സഫിറുള്ളയെ നിയമിച്ച് ഉത്തരവിറക്കിയത്.
Discussion about this post