BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഫോണുമില്ല, ടിവിയുമില്ല; ജൂണ്‍ 30നു പ്രഖ്യാപിച്ച എസ്എസ്എല്‍സി പരീക്ഷഫലം അറിഞ്ഞത് ജൂലൈ 4ന് രാത്രി, ഫുള്‍ എ പ്ലസ് നേടി ശ്രീദേവി, ആദിവാസി ഊരില്‍ ആഘോഷം

Akshaya by Akshaya
July 6, 2020
in Kerala News
0
ഫോണുമില്ല, ടിവിയുമില്ല; ജൂണ്‍ 30നു പ്രഖ്യാപിച്ച എസ്എസ്എല്‍സി പരീക്ഷഫലം അറിഞ്ഞത്  ജൂലൈ 4ന് രാത്രി, ഫുള്‍ എ പ്ലസ് നേടി ശ്രീദേവി, ആദിവാസി ഊരില്‍ ആഘോഷം
1.3k
SHARES
38
VIEWS
Share on FacebookShare on Whatsapp

ചാലക്കുടി: എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് കിട്ടിയിട്ടും ആ സന്തോഷവാര്‍ത്ത ശ്രീദേവി അറിഞ്ഞത് ദിവസങ്ങള്‍ക്ക് ശേഷം. 150 കിലോമീറ്റര്‍ സഞ്ചരിച്ചെത്തി എസ്എസ്എല്‍സി പരീക്ഷയെഴുതി ഫുള്‍ എ പ്ലസ് നേടിയ ആദിവാസി പെണ്‍കുട്ടി ശ്രീദേവി, ജൂണ്‍ 30നു പ്രഖ്യാപിച്ച വിജയമറിഞ്ഞത് ജൂലൈ 4ന് രാത്രി 8 മണിയോടെയാണ്.

READ ALSO

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

February 9, 2026
7
സ്വർണ്ണമാല  പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ടു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വർണ്ണമാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ടു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

February 9, 2026
5

ചാലക്കുടി നായരങ്ങാടി ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ശ്രീദേവി .പൊള്ളാച്ചിക്കടുത്ത ഉള്‍ക്കാടിനകത്തെ ആദിവാസി ഊരില്‍ നിന്ന് 150 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ശ്രീദേവി എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ എത്തിയത്.

റോഡ് വരെ കാട്ടിലൂടെ നടന്നും തുടര്‍ന്ന് അച്ഛന്റെ ബൈക്കില്‍ 70 കിലോമീറ്റര്‍ സഞ്ചരിച്ച് മലക്കപ്പാറയില്‍ സംസ്ഥാനാതിര്‍ത്തി വരെ വന്ന ശേഷം ആംബുലന്‍സില്‍ സ്‌കൂളിലെത്തിയാണു ശ്രീദേവി പരീക്ഷ എഴുതിയത്. ഇത്രയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ച് ശ്രീദേവി പരീക്ഷ എഴുതിയ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

സ്‌കൂളിലെ ഹോസ്റ്റലില്‍ താമസിച്ചു പഠിച്ച ശ്രീദേവി, ലോക് ഡൗണ്‍ കാരണം പരീക്ഷ നീട്ടിയതോടെയാണു നാട്ടിലേക്കു മടങ്ങിയത്. പരീക്ഷാവിവരം അറിയാനും ബുദ്ധിമുട്ടിയിരുന്നു. പൊള്ളാച്ചി തിരുമൂര്‍ത്തിമലയിലെ കാടംപാറ കോളനിയിലേക്ക് റോഡ് മാര്‍ഗം എത്താവുന്നിടത്ത് നിന്ന് 6 കിലോമീറ്റര്‍ കാട്ടുവഴി താണ്ടി വേണം ഊരിലെത്താന്‍.

കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ഒറ്റയ്ക്ക് ഒരു മുറിയിലായിരുന്നു പരീക്ഷ. തുടര്‍ന്ന് ദിവസങ്ങളോളം സ്‌കൂളിലെ മുറിയില്‍ ഒറ്റയ്ക്ക് ക്വാറന്റീനില്‍ കഴിയുകയും ചെയ്തു. ആരോഗ്യ വകുപ്പ് അനുമതി നല്‍കിയതോടെ മേയ് 31നാണ് ശ്രീദേവി ഊരിലേക്കു മടങ്ങിയത്.

എസ്എസ്എല്‍സി പരീക്ഷ നന്നായി എഴുതിയെന്ന് ശ്രീദേവിക്കു തന്നെ ഉറപ്പുണ്ടായിരുന്നു. എങ്കിലും ഫുള്‍ എ പ്ലസ് ലഭിക്കുമെന്ന് വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല.ഫോണും ടിവിയുമില്ലാത്തതിനാല്‍ റിസള്‍ട്ട് വന്ന വിവരം പോലും ശ്രീദേവി അറിഞ്ഞില്ല. ഒടുവില്‍ പരീക്ഷയില്‍ ശ്രീദേവി ഫുള്‍ എ പ്ലസ് നേടിയ സന്തോഷ വാര്‍ത്ത ടീച്ചര്‍മാര്‍ ഫോണിലൂടെ ബന്ധുവിനെ അറിയിക്കുകയായിരുന്നു.

ഈ വിവരം പിറ്റേന്നു തന്നെ അറിയിക്കാമെന്നു ബന്ധുക്കള്‍ പറഞ്ഞിരുന്നു. കനത്ത മഴ കാരണം കാട്ടുവഴി താണ്ടി 20 കിലോമീറ്റര്‍ അകലെയുള്ള ശ്രീദേവിയുടെ ഊരിലേക്കു പോകാന്‍ അവര്‍ക്കായില്ല. അച്ഛന്‍ ചെല്ലമുത്തു ശനിയാഴ്ച ബന്ധുവിന്റെ വീട്ടിലെത്തിയപ്പോഴാണു മകളുടെ ജയം അറിഞ്ഞത്. അദ്ദേഹം രാത്രിയോടെ തിരിച്ചെത്തി ശ്രീദേവിയെ അറിയിച്ചെങ്കിലും അധ്യാപകരോട് നേരിട്ട് നന്ദി പറയാന്‍ ശ്രീദേവിക്കായില്ല.

Tags: full a plussreedeviSSLC Result

Related Posts

മാർക്ക് കുറയുമെന്ന ഭയം; പത്താംക്ലാസുകാരൻ നാടുവിട്ടത് രണ്ടാഴ്ചമുൻപ്; ഇതുവരെ ഒരു തുമ്പുമില്ലാതെ പോലീസ്; റിസൽട്ട് വന്നപ്പോൾ 9 എ പ്ലസ്, ഒരു എ
Kerala News

മാർക്ക് കുറയുമെന്ന ഭയം; പത്താംക്ലാസുകാരൻ നാടുവിട്ടത് രണ്ടാഴ്ചമുൻപ്; ഇതുവരെ ഒരു തുമ്പുമില്ലാതെ പോലീസ്; റിസൽട്ട് വന്നപ്പോൾ 9 എ പ്ലസ്, ഒരു എ

May 22, 2024
3
SSLC result|bignewslivee
Kerala News

എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഇന്ന്, ഫലം അറിയാം ഇങ്ങനെ

May 8, 2024
48
ശല്യം ചെയ്തിട്ടില്ല, രാഖിശ്രീയുമായി സ്‌നേഹത്തിൽ; വീട്ടിൽ നിന്നിറങ്ങിപ്പോയ അർജുൻ ഇതുവരെ തിരികെ വന്നിട്ടില്ല; ആരോപണങ്ങൾ നിഷേധിച്ച് കുടുംബം
Kerala News

ശല്യം ചെയ്തിട്ടില്ല, രാഖിശ്രീയുമായി സ്‌നേഹത്തിൽ; വീട്ടിൽ നിന്നിറങ്ങിപ്പോയ അർജുൻ ഇതുവരെ തിരികെ വന്നിട്ടില്ല; ആരോപണങ്ങൾ നിഷേധിച്ച് കുടുംബം

May 23, 2023
419
ജീവിച്ചിരുന്നെങ്കില്‍ ഏറ്റവും സന്തോഷിക്കേണ്ട നിമിഷം: നൗഷാദിന്റെ പൊന്നുമോള്‍ ധിഖ്‌റ നെഹ്രിനെ അഭിനന്ദിച്ച് കെ സുധാകരന്‍
Kerala News

ജീവിച്ചിരുന്നെങ്കില്‍ ഏറ്റവും സന്തോഷിക്കേണ്ട നിമിഷം: നൗഷാദിന്റെ പൊന്നുമോള്‍ ധിഖ്‌റ നെഹ്രിനെ അഭിനന്ദിച്ച് കെ സുധാകരന്‍

May 21, 2023
698
പരീക്ഷ അടുത്തിരിക്കെ ചിക്കന്‍പോക്‌സ്: പഠനവും റിവിഷനും മുടങ്ങി; ഫുള്‍ എ പ്ലസ് തിളക്കത്തില്‍ ഇരട്ടസഹോദരിമാര്‍
Kerala News

പരീക്ഷ അടുത്തിരിക്കെ ചിക്കന്‍പോക്‌സ്: പഠനവും റിവിഷനും മുടങ്ങി; ഫുള്‍ എ പ്ലസ് തിളക്കത്തില്‍ ഇരട്ടസഹോദരിമാര്‍

May 20, 2023
39
‘ക്യാഷ് അവാര്‍ഡ് ഇല്ലാതെ വെറും സോപ്പുപെട്ടി വാങ്ങാന്‍ മണിക്കൂറുകള്‍ ഒരേ കസേരയില്‍ ഇരിക്കാന്‍ വയ്യ’: പുരസ്‌കാരം നിരസിച്ച് ഹരീഷ് പേരടി
Kerala News

തോറ്റുപോയ ആരും ഇല്ലാത്ത കാലത്തെ..നിങ്ങള്‍ ജയിച്ചവര്‍ ആവുകയുള്ളു; ഹരീഷ് പേരടി

May 20, 2023
39
Load More
Next Post
തൃശ്ശൂര്‍ കൊരട്ടിയില്‍ കനത്തമഴയിലും ചുഴലിക്കാറ്റിലും വന്‍ നാശനഷ്ടം

തൃശ്ശൂര്‍ കൊരട്ടിയില്‍ കനത്തമഴയിലും ചുഴലിക്കാറ്റിലും വന്‍ നാശനഷ്ടം

രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

ഭര്‍ത്താവിന് തന്നേക്കാള്‍ സ്‌നേഹം കുഞ്ഞിനോട്; പ്രകോപിതയായ യുവതി മൂന്നാഴ്ച പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി

പെൺകുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവം: മാതാവും കാമുകനും പിടിയിൽ

Discussion about this post

RECOMMENDED NEWS

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

21 hours ago
9
ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

22 mins ago
7
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

8 hours ago
7
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് കളിപ്പാട്ടക്കടയിൽ മോഷണം; നഷ്ടമായത് 65,000 രൂപയോളം വില വരുന്ന കളിപ്പാട്ടങ്ങൾ

24 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version