BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പ്രേത്സാഹനവും നല്ല വാക്കും ഈയവസരത്തില്‍ ഏറ്റവും ആവശ്യമുള്ളവര്‍ക്ക് ആദ്യം, അതല്ലേ ശരി? ചോദ്യവുമായി കളക്ടര്‍ ബ്രോ

Soumya by Soumya
July 1, 2020
in Kerala News
0
പ്രേത്സാഹനവും നല്ല വാക്കും ഈയവസരത്തില്‍ ഏറ്റവും ആവശ്യമുള്ളവര്‍ക്ക് ആദ്യം, അതല്ലേ ശരി? ചോദ്യവുമായി കളക്ടര്‍ ബ്രോ
101
VIEWS
Share on FacebookShare on Whatsapp

കൊച്ചി: പ്രേത്സാഹനവും നല്ല വാക്കും ഈയവസരത്തില്‍ ഏറ്റവും ആവശ്യമുള്ളവര്‍ക്ക് ആദ്യം, അതല്ലേ ശരി? ഇത് എ പ്ലസ് ആഘോഷങ്ങളിലും സ്വീകരണങ്ങളിലും പങ്കെടുക്കാന്‍ വിളിക്കുന്നവര്‍ക്കുള്ള കോഴിക്കോട് മുന്‍ കളക്ടറും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എംഡിയുമായ എന്‍ പ്രശാന്തിന്റെ മറുപടിയാണ്.

READ ALSO

ആലിൻ ഷെറിന് ആദരത്തോടെ വിട നൽകാൻ കേരളം; ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം ഇന്ന്

ആലിൻ ഷെറിന് ആദരത്തോടെ വിട നൽകാൻ കേരളം; ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം ഇന്ന്

February 15, 2026
3
തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

February 14, 2026
5

എസ്എസ്എല്‍സി റിസള്‍ട്ടിന് പിന്നാലെ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കിട്ടിയവരെ അനുമോദിക്കുന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുക്കാനായി ക്ഷണം ലഭിച്ചതിന് പിന്നാലെയാണ് കളക്ടര്‍ ബ്രോ തന്റെ നിലപാട് അറിയിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ താനെടുത്ത നിലപാട് ആവര്‍ത്തിച്ചാണ് കളക്ടര്‍ ബ്രോ രംഗത്തെത്തിയത്.

എ പ്ലസ് കിട്ടിയ കുട്ടികളോട് സ്നേഹവും അഭിനന്ദനവും ആശംസകളും അറിയിക്കുകയാണെന്നും പക്ഷേ തല്ക്കാലം എ പ്ലസ് കിട്ടാത്തവരുടെ മാത്രം കൂട്ടായ്മയോ പരിപാടിയോ ഉണ്ടെങ്കില്‍ മാത്രം പങ്കെടുക്കാമെന്നുമായിരുന്നു പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

വർഷങ്ങൾ മുന്നോട്ട് പോകുന്നതല്ലാതെ കാര്യങ്ങൾക്ക് വലിയ മാറ്റമൊന്നുമില്ല. ഇന്ന് രാവിലെ ഒരു ഓൺലൈൻ A+ അനുമോദന പരിപാടിക്ക് വിളി വരുന്നു. മാർക്ക് കുറഞ്ഞ കുട്ടികളും നിർബന്ധമായും ലോഗിൻ ചെയ്ത് ഇതിൽ പങ്കെടുത്ത് രോമാഞ്ചപ്പെടുകയും ഇനിയെങ്കിലും “നന്നാവുകയും” ചെയ്യുന്ന മനോഹരമായ സ്കീം.

പഴയ പോസ്റ്റ് വീണ്ടും ഷേറുന്നു. A+ കുട്ടികളോട് സ്നേഹവും അഭിനന്ദനവും ആശംസകളും. പക്ഷേ തല്ക്കാലം A+ കിട്ടാത്തവരുടെ മാത്രം കുട്ടായ്മയോ പരിപാടിയോ ഉണ്ടെങ്കിൽ മാത്രം പങ്കെടുക്കാം. പ്രേത്സാഹനവും നല്ല വാക്കും ഈയവസരത്തിൽ ഏറ്റവും ആവശ്യമുള്ളവർക്ക് ആദ്യം. അതല്ലേ ശരി?

…………… ………
കഴിഞ്ഞ കൊല്ലത്തെ A+ പോസ്റ്റ്
…………………….

A+ നല്ലത് തന്നെ. പക്ഷേ ഓവറാക്കി ചളമാക്കരുത്. എന്റെ ചെറിയ ബുദ്ധിയിലെ അഭിപ്രായം, മാർക്ക്ഷീറ്റ് ഒരു കുട്ടിയുടെ സ്വകാര്യതയാണ് എന്നാണ്. കാണിക്കേണ്ട സ്ഥലത്ത് മാത്രം കാണിക്കേണ്ടത്.

വലിയ കൊമ്പത്തെ ഗ്രേഡ് കിട്ടാത്ത കുഞ്ഞുങ്ങളിൽ ഈ മാർക്ക് ഷീറ്റ് പ്രദർശനം ഇടുന്ന പ്രഷർ എന്തായിരിക്കും… ഇത്രമാത്രം ഹൈപ്പ് അർഹിക്കാത്ത ഒരു പരീക്ഷയാണ് പത്താംതരം എന്നു കൂടെ ഓർക്കണം. ജീവിത വിജയവുമായിട്ട് വലിയ ബന്ധവുമില്ല. പത്താം തരത്തിലെ ഗ്രേഡിംഗ് നടത്തുന്നത് കുട്ടികളെ സാമൂഹികമായി വേർതിരിക്കാനല്ല, അക്കാദമിക് ചോയ്സുകൾ പ്രാവർത്തികമാക്കാൻ മാത്രമാണ്.

A+ ആഘോഷങ്ങളിലും സ്വീകരണങ്ങളിലും പങ്കെടുക്കാൻ വിളിക്കുന്നവരോട് സ്നേഹത്തോടെ വരാൻ നിർവാഹമില്ല എന്നേ പറയാൻ പറ്റൂ. ഇവർക്ക് സ്വീകരണവും ആഘോഷവും ഒരുക്കുമ്പോൾ അപമാനിക്കപ്പെടുകയും അവഗണനയുമായി ഓരത്ത് മാറി നിൽക്കുകയും ചെയ്യുന്ന ബാക്കി കുട്ടികളുടെ മനസ്സാര് വായിക്കും? അവരും മിടുക്കരും മിടുക്കികളും തന്നെയാണ്. ഇത്തരത്തിൽ സിസ്റ്റമാറ്റിക്കായി സമൂഹം ഒന്നടങ്കം അവരെ മാനസികമായി തളർത്താതിരുന്നാൽ മതി. സ്കൂളിലും, റെസിഡന്റ് അസോസിയേഷനിലും, വീട്ടിലും, ബന്ധുഗൃഹങ്ങളിലും, പത്രത്തിലും ടിവിയിലും, ഫേസ്ബുക്കിലും, കവലയിലെ ഫ്ലെക്സിലും ഒക്കെ ഇവരെ തളർത്താനുള്ള എല്ലാം നമ്മൾ ചെയ്യുന്നുണ്ട്. ഈ രക്തത്തിൽ പങ്കാളിയാവാൻ വയ്യ ഉണ്ണീ.

വിജയങ്ങൾ നമ്രതയോടെ ഏറ്റ് വാങ്ങാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. വൾഗറായി ആഘോഷിക്കാനല്ല. പരാജയങ്ങളെ ഗ്രേസ്ഫുളായി കൈകാര്യം ചെയ്യാനും. ഗൗരവമുള്ള ഉന്നത പരീക്ഷകളും ശരിക്കുള്ള ജീവിതപരീക്ഷണങ്ങളും ഇനി വരാനിരിക്കുന്നേ ഉള്ളൂ.

– ബ്രോസ്വാമി 🤓

Tags: collector broCollector Bro fb post

Related Posts

വാര്‍ത്തയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് അശ്ലീലച്ചുവയുള്ള സ്റ്റിക്കറുകളയച്ച് കലക്ടര്‍ ബ്രോ: പ്രതിഷേധം
Kerala News

വാര്‍ത്തയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് അശ്ലീലച്ചുവയുള്ള സ്റ്റിക്കറുകളയച്ച് കലക്ടര്‍ ബ്രോ: പ്രതിഷേധം

February 23, 2021
13.1k
ഫേസ്ബുക്കിനോട് ഗുഡ് ബൈ പറഞ്ഞ് കലക്ടര്‍ ബ്രോ
Kerala News

ഫേസ്ബുക്കിനോട് ഗുഡ് ബൈ പറഞ്ഞ് കലക്ടര്‍ ബ്രോ

September 23, 2019
152
എ പ്ലസ് നല്ലത് തന്നെ പക്ഷേ ഓവറാക്കി ചളമാക്കരുത്.! എ പ്ലസ് കിട്ടുന്ന കുട്ടികളെ ആദരിക്കുമ്പോള്‍ തകര്‍ന്ന് പോകുന്ന മറ്റൊരു വിഭാഗമുണ്ട് മറക്കരുത്; കളക്ടര്‍ ബ്രോ
Kerala News

എ പ്ലസ് നല്ലത് തന്നെ പക്ഷേ ഓവറാക്കി ചളമാക്കരുത്.! എ പ്ലസ് കിട്ടുന്ന കുട്ടികളെ ആദരിക്കുമ്പോള്‍ തകര്‍ന്ന് പോകുന്ന മറ്റൊരു വിഭാഗമുണ്ട് മറക്കരുത്; കളക്ടര്‍ ബ്രോ

May 9, 2019
6.1k
പിറന്ന മണ്ണിനെ സേവിക്കാന്‍ സിവില്‍ സര്‍വീസിലേക്ക് സ്വാഗതം, പലരും അസ്വസ്ഥരാവും അതൊന്നും കണക്കാക്കേണ്ട, മുന്നോട്ട് വന്നോളൂ; ശ്രീധന്യയെ അഭിനന്ദിച്ച് കളക്ടര്‍ ബ്രോ
Kerala News

പിറന്ന മണ്ണിനെ സേവിക്കാന്‍ സിവില്‍ സര്‍വീസിലേക്ക് സ്വാഗതം, പലരും അസ്വസ്ഥരാവും അതൊന്നും കണക്കാക്കേണ്ട, മുന്നോട്ട് വന്നോളൂ; ശ്രീധന്യയെ അഭിനന്ദിച്ച് കളക്ടര്‍ ബ്രോ

April 6, 2019
293
‘ജോസഫ് ചേട്ടാ പരസ്യം മാറ്റിക്കോളൂ’..! ജോസഫിന് ഇനി വൃക്ക വില്‍ക്കേണ്ടി വരില്ല, ആ നിര്‍ധന കുടുംബത്തെ കാണാന്‍ കളക്ടര്‍ നേരിട്ടെത്തി
Kerala News

‘ജോസഫ് ചേട്ടാ പരസ്യം മാറ്റിക്കോളൂ’..! ജോസഫിന് ഇനി വൃക്ക വില്‍ക്കേണ്ടി വരില്ല, ആ നിര്‍ധന കുടുംബത്തെ കാണാന്‍ കളക്ടര്‍ നേരിട്ടെത്തി

February 15, 2019
1k
‘നീ പറ! ബസിലെ സൗമ്യ ആരാ…? പുഷ്‌ക്കരാ, നീ ഗംഭീരാ’ കളക്ടര്‍ ബ്രോയുടെ മനസും കൈയ്യടക്കി ആല്‍വിന്‍ ഇമ്മട്ടിയുടെ ടിക് ടോക്; നന്ദി പറഞ്ഞ് യുവാവും
Kerala News

‘നീ പറ! ബസിലെ സൗമ്യ ആരാ…? പുഷ്‌ക്കരാ, നീ ഗംഭീരാ’ കളക്ടര്‍ ബ്രോയുടെ മനസും കൈയ്യടക്കി ആല്‍വിന്‍ ഇമ്മട്ടിയുടെ ടിക് ടോക്; നന്ദി പറഞ്ഞ് യുവാവും

January 10, 2019
541
Load More
Next Post
നെയ്‌വേലി ലിഗ്‌നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി; നാല് മരണം, പതിനേഴ് പേര്‍ക്ക് പരിക്കേറ്റു, പൊള്ളലേറ്റ പലരുടെയും നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

നെയ്‌വേലി ലിഗ്‌നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി; നാല് മരണം, പതിനേഴ് പേര്‍ക്ക് പരിക്കേറ്റു, പൊള്ളലേറ്റ പലരുടെയും നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

തുടര്‍ച്ചയായി രണ്ടാമത്തെ മാസവും പാചക വാതകത്തിന്റെ വിലകൂട്ടി

തുടര്‍ച്ചയായി രണ്ടാമത്തെ മാസവും പാചക വാതകത്തിന്റെ വിലകൂട്ടി

‘കൊറോണില്‍’ മരുന്ന് കൊവിഡിനെ ചികിത്സിച്ച് ഭേദപ്പെടുത്തുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല; വിമര്‍ശനം കടുത്തതോടെ മലക്കം മറിഞ്ഞ് പതഞ്ജലി

'കൊറോണില്‍' മരുന്ന് കൊവിഡിനെ ചികിത്സിച്ച് ഭേദപ്പെടുത്തുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല; വിമര്‍ശനം കടുത്തതോടെ മലക്കം മറിഞ്ഞ് പതഞ്ജലി

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

19 hours ago
8
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

22 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

11 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

14 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version