BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക്, പരീക്ഷാഫലം അറിയാനുള്ള എളുപ്പ വഴികള്‍ ഇതാ

Akshaya by Akshaya
June 30, 2020
in Kerala News
0
എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക്, പരീക്ഷാഫലം അറിയാനുള്ള എളുപ്പ വഴികള്‍ ഇതാ
49
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷഫലം ഇന്ന്. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഫലപ്രഖ്യാപനം നടത്തുന്നത്. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, ഹിയറിങ് ഇംപയേഡ് എസ്എസ്എല്‍സി ഫലങ്ങളും ഇന്ന് പ്രഖ്യാപിക്കും.

READ ALSO

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

February 13, 2026
6
മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

February 13, 2026
5

വിദ്യാര്‍ത്ഥികള്‍ക്ക് വെബ് സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ഫലം അറിയാം. പരീക്ഷ ഫലം അറിയാന്‍ www.result.kite.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും ‘സഫലം 2020 ‘ എന്ന മൊബൈല്‍ ആപ് വഴിയും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.

കൂടാതെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പിആര്‍ഡി ലൈവിലും ഫലം ലഭിക്കും. ഗൂഗിള് പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പിആര്‍ഡി ലൈവ് ഡൗണ്‍ലോഡ് ചെയ്യാം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടന്‍ ഫലം പിആര്‍ഡി ലൈവില്‍ ലഭ്യമാകും.

ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിന് അനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്.സഫലം 2020 ആപ്പും (‘Saphalam 2020’) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. മൊബൈല്‍ ആപ് നേരത്തെതന്നെ ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നത് അവസാന നിമിഷ ഡാറ്റാ ട്രാഫിക് ഒഴിവാക്കി എളുപ്പമാക്കുമെന്ന് കെറ്റ് അധികൃതര് അറിയിച്ചു.

Tags: exam resultsslc examsslc exam 2020

Related Posts

പറഞ്ഞതിനും ഒരു ദിവസം മുന്നെ,  എസ്എസ്എല്‍സി പരീക്ഷഫല പ്രഖ്യാപനം നാളെയെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala News

എസ്എസ്എൽസി പരീക്ഷ മാർച്ച് 5ന്, പരീക്ഷാഫലം മേയ് എട്ടിന്

February 1, 2026
5
ഷഹബാസ് കൊലക്കേസ്; വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പുറത്ത് വിടരുതെന്ന് പിതാവ്, ബാലാവകാശ കമ്മീഷന് കത്ത് നല്‍കി
Kerala News

ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ ഫലം പ്രസിദ്ധീകരിച്ചു; തുടര്‍പഠനത്തിന് അവസരം

May 21, 2025
3
പറഞ്ഞതിനും ഒരു ദിവസം മുന്നെ,  എസ്എസ്എല്‍സി പരീക്ഷഫല പ്രഖ്യാപനം നാളെയെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala News

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്, പ്രഖ്യാപനം വൈകിട്ട് 3 മണിക്ക്

May 9, 2025
7
പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി എത്തി, നാല് വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കും
Kerala News

പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി എത്തി, നാല് വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കും

March 27, 2025
6
23+17=30! മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്‍ മാര്‍ക്ക് കൂട്ടിയപ്പോള്‍ പിഴവ്,  പത്താംക്ലാസുകാരന് എ പ്ലസ് നഷ്ടം; സംഭവിച്ചത് ഗുരുതര പിഴവ്
Kerala News

23+17=30! മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്‍ മാര്‍ക്ക് കൂട്ടിയപ്പോള്‍ പിഴവ്, പത്താംക്ലാസുകാരന് എ പ്ലസ് നഷ്ടം; സംഭവിച്ചത് ഗുരുതര പിഴവ്

May 31, 2024
225
‘ മകന് 2 എപ്ലസ് മാത്രം, കുറ്റപ്പെടുത്താതെ മകനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അച്ഛന്‍’ ; വൈറലായി പോസ്റ്റ്
Kerala News

‘ മകന് 2 എപ്ലസ് മാത്രം, കുറ്റപ്പെടുത്താതെ മകനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അച്ഛന്‍’ ; വൈറലായി പോസ്റ്റ്

May 9, 2024
71
Load More
Next Post
കൊല്ലത്ത്‌ കോവിഡ് ബാധിച്ച് ചികിത്സയിലുള്ള പച്ചക്കറി വ്യാപാരിയുടെ നില ഗുരുതരം, രോഗം ബാധിച്ചത് എങ്ങനെയെന്ന് ഇനിയും കണ്ടെത്താനായില്ല

കൊല്ലത്ത്‌ കോവിഡ് ബാധിച്ച് ചികിത്സയിലുള്ള പച്ചക്കറി വ്യാപാരിയുടെ നില ഗുരുതരം, രോഗം ബാധിച്ചത് എങ്ങനെയെന്ന് ഇനിയും കണ്ടെത്താനായില്ല

പാമ്പിന്‍ വിഷത്തോടൊപ്പം തലച്ചോറിലും കരളിലും ഉറക്കഗുളികയുടെ സാന്നിധ്യവും, ഉത്രയുടെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ട് പുറത്ത്

പാമ്പിന്‍ വിഷത്തോടൊപ്പം തലച്ചോറിലും കരളിലും ഉറക്കഗുളികയുടെ സാന്നിധ്യവും, ഉത്രയുടെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ട് പുറത്ത്

വാചകമടിയുടെ കാര്യത്തില്‍ മാത്രം ആദരണീയനായ പ്രധാനമന്ത്രി വളര മുന്നിലാണ്, ഇന്ത്യയും ചൈനയും ചര്‍ച്ച നടത്തി സമാധാനപരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കണം; മന്ത്രി എംഎം മണി

വാചകമടിയുടെ കാര്യത്തില്‍ മാത്രം ആദരണീയനായ പ്രധാനമന്ത്രി വളര മുന്നിലാണ്, ഇന്ത്യയും ചൈനയും ചര്‍ച്ച നടത്തി സമാധാനപരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കണം; മന്ത്രി എംഎം മണി

Discussion about this post

RECOMMENDED NEWS

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

10 hours ago
6
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

12 hours ago
6
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

2 hours ago
6
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

7 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version