BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘എന്ത് പറയാന്‍, വാക്കുകള്‍ മുറിയുന്നു’ സച്ചിക്ക് ആദരാഞ്ജലികളുമായി നടന്‍ ദിലീപ്

Soumya by Soumya
June 19, 2020
in Kerala News
0
‘എന്ത് പറയാന്‍, വാക്കുകള്‍ മുറിയുന്നു’ സച്ചിക്ക് ആദരാഞ്ജലികളുമായി നടന്‍ ദിലീപ്
35
VIEWS
Share on FacebookShare on Whatsapp

കൊച്ചി: അന്തരിച്ച സംവിധായകന്‍ സച്ചിക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് നടന്‍ ദിലീപ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സച്ചിക്ക് ആദരാഞ്ജലികള്‍ നേര്‍ന്നത്. ഒരിക്കലും മറക്കാനാവാത്ത സഹോദരന്റെ വേര്‍ പാടില്‍ കണ്ണീര്‍ അഞ്ജലികള്‍ എന്ന് താരം കുറിച്ചു. ദിലീപ് നായക വേഷത്തില്‍ എത്തിയ രാമലീല അടക്കം പന്ത്രണ്ടോളം സിനിമകളുടെ തിരക്കഥാകൃത്താണ് സച്ചി.

READ ALSO

വിവാദമാക്കേണ്ട, ഈ പ്രായത്തിൽ യാത്ര ചെയ്യാൻ പ്രയാസം, മോദിയെ കാണാൻ പോകാത്തതിൻ്റെ കാരണം വ്യക്തമാക്കി ആർ ശ്രീലേഖ

വിവാദമാക്കേണ്ട, ഈ പ്രായത്തിൽ യാത്ര ചെയ്യാൻ പ്രയാസം, മോദിയെ കാണാൻ പോകാത്തതിൻ്റെ കാരണം വ്യക്തമാക്കി ആർ ശ്രീലേഖ

February 9, 2026
2
gold rate| bignewslive

1640 രൂപ വർധിച്ചു, 116000 കടന്ന് സ്വർണവില, ഇന്നത്തെ വില അറിയാം

February 9, 2026
2

അതീവ ഗുരുതരാവസ്ഥയിലായിരുന്ന സച്ചി രാത്രിയോടെയാണ് തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ അന്തരിച്ചത്. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്താനുള്ള മരുന്നുകളോടെ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. കൊച്ചിയില്‍ എത്തിക്കുന്ന മൃതദേഹം രവിപുരം ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 2015 ല്‍ ഇറങ്ങിയ അനാര്‍ക്കലിയാണ് സച്ചി ആദ്യം സംവിധാനം ചെയ്ത സിനിമ. അയ്യപ്പനും കോശിയുമാണ് സച്ചിയുടെ അവസാന ചിത്രം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പ്രിയപ്പെട്ട സച്ചി, രാമലീലയിലൂടെ എനിക്ക് ജീവിതം തിരിച്ച് തന്ന നീ വിടപറയുമ്പോള്‍ വാക്കുകള്‍ മുറിയുന്നു, എന്ത് പറയാന്‍… ഒരിക്കലും മറക്കാനാവാത്ത സഹോദരന്റെ വേര്‍ പാടില്‍ കണ്ണീര്‍ അഞ്ജലികള്‍

Tags: diector sachyDirector SachysachySachy Dies

Related Posts

Siji Sachy | Bignewslive
Entertainment

‘സച്ചി എനിക്കു തന്ന അവസാന ചുംബനമായിരുന്നു അതെന്ന് അപ്പോഴെനിക്ക് അറിയില്ലായിരുന്നു’ വിങ്ങുന്ന ഓര്‍മ്മകളില്‍ ഭാര്യ സിജി

June 20, 2021
71
sachi's wife song | Bignewslive
Kerala News

‘നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ വേദനയോ’ സച്ചിയില്ലാത്ത ഒന്നാം വിവാഹ വാര്‍ഷികത്തില്‍ ഭാര്യ സിജിയുടെ ഗാനം

June 6, 2021
5.9k
Sachy and Anil 123| Kerala News
Kerala News

സച്ചിയെ ഓർമ്മിച്ച് കുറിപ്പിട്ട് മണിക്കൂറുകൾക്കുള്ളിൽ അനിൽ നെടുമങ്ങാടിനെ കവർന്ന് മരണം

December 25, 2020
107
സച്ചിയ്ക്ക് വിട: ഔദ്യോഗിക ബഹുമതികളോടെ കേരളത്തിന്റെ യാത്രാമൊഴി
Kerala News

സച്ചിയ്ക്ക് വിട: ഔദ്യോഗിക ബഹുമതികളോടെ കേരളത്തിന്റെ യാത്രാമൊഴി

June 19, 2020
67
‘അകാലത്തില്‍ അണഞ്ഞുപോയ പ്രതിഭ’; സച്ചിയുടെ വിയോഗത്തില്‍ ദുഃഖം പങ്കുവെച്ച് മമ്മൂട്ടി
Kerala News

‘അകാലത്തില്‍ അണഞ്ഞുപോയ പ്രതിഭ’; സച്ചിയുടെ വിയോഗത്തില്‍ ദുഃഖം പങ്കുവെച്ച് മമ്മൂട്ടി

June 19, 2020
45
‘ആട് മാട് മേച്ച് നടന്ന എന്നെ സച്ചി സാറാണ് നാട്ടിലറിയുന്ന ആളാക്കി മാറ്റിയത്’; മനുഷ്യ രൂപത്തിൽ വന്ന ദൈവം: നെഞ്ചുതകർന്ന് നഞ്ചമ്മയും പഴനിസ്വാമിയും
Kerala News

‘ആട് മാട് മേച്ച് നടന്ന എന്നെ സച്ചി സാറാണ് നാട്ടിലറിയുന്ന ആളാക്കി മാറ്റിയത്’; മനുഷ്യ രൂപത്തിൽ വന്ന ദൈവം: നെഞ്ചുതകർന്ന് നഞ്ചമ്മയും പഴനിസ്വാമിയും

June 19, 2020
80
Load More
Next Post
തമിഴ്‌നാടിനെ വലിഞ്ഞുമുറുക്കി കൊവിഡ്; ഉന്നത വിദ്യാഭ്യാസ മന്ത്രി കെപി അന്‍പഴകന് കൊവിഡ് സ്ഥിരീകരിച്ചു

തമിഴ്‌നാടിനെ വലിഞ്ഞുമുറുക്കി കൊവിഡ്; ഉന്നത വിദ്യാഭ്യാസ മന്ത്രി കെപി അന്‍പഴകന് കൊവിഡ് സ്ഥിരീകരിച്ചു

വയോധിക പുരയിടത്തില്‍ മരിച്ച നിലയില്‍, പാമ്പ് കടിയേറ്റ് മരിച്ചതാണെന്ന് സംശയം, കാല്‍പാദത്തില്‍ പാടുകള്‍

വയോധിക പുരയിടത്തില്‍ മരിച്ച നിലയില്‍, പാമ്പ് കടിയേറ്റ് മരിച്ചതാണെന്ന് സംശയം, കാല്‍പാദത്തില്‍ പാടുകള്‍

കോഴിക്കോട് അറപ്പുഴയില്‍ മീന്‍ പിടിക്കാനിറങ്ങി കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് അറപ്പുഴയില്‍ മീന്‍ പിടിക്കാനിറങ്ങി കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

Discussion about this post

RECOMMENDED NEWS

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

23 hours ago
11
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

19 hours ago
9
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

6 hours ago
6
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് കളിപ്പാട്ടക്കടയിൽ മോഷണം; നഷ്ടമായത് 65,000 രൂപയോളം വില വരുന്ന കളിപ്പാട്ടങ്ങൾ

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version