BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ക്വാറന്റീന്‍ കേന്ദ്രമാക്കാന്‍ തയ്യാറാക്കിയ വീട് അടിച്ചുതകര്‍ത്തു; പോലീസ് കേസെടുത്തു

Anu by Anu
June 9, 2020
in Kerala News
0
ക്വാറന്റീന്‍ കേന്ദ്രമാക്കാന്‍ തയ്യാറാക്കിയ വീട് അടിച്ചുതകര്‍ത്തു; പോലീസ് കേസെടുത്തു
30
VIEWS
Share on FacebookShare on Whatsapp

കൊച്ചി: എറണാകുളം കോലഞ്ചേരി ഊരമനയില്‍ ക്വാറന്റീന്‍ കേന്ദ്രമാക്കാന്‍ തയ്യാറാക്കിയ വീട് അടിച്ച് തകര്‍ത്തു. മുംബൈയില്‍ നിന്നെത്തിയ യുവാവിനായാണ് ബന്ധുക്കള്‍ വീട് ഏര്‍പ്പാടാക്കിയിരുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. വീട് ക്വാറന്റീന്‍ സെന്ററാക്കുന്നത് എതിര്‍ക്കുന്ന സംഘമാണ് ആക്രമണം നടത്തിയത്.

READ ALSO

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവിന് കേരളത്തിൻ്റെ ആദരം, ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് മുഖ്യമന്ത്രി

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവിന് കേരളത്തിൻ്റെ ആദരം, ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് മുഖ്യമന്ത്രി

February 14, 2026
5
പലിശക്കാരുടെ ഭീഷണി, മക്കളെ നോക്കണേയെന്ന് കുറിപ്പെഴുതിവച്ച് ജീവനൊടുക്കി വീട്ടമ്മ

പലിശക്കാരുടെ ഭീഷണി, മക്കളെ നോക്കണേയെന്ന് കുറിപ്പെഴുതിവച്ച് ജീവനൊടുക്കി വീട്ടമ്മ

February 14, 2026
4

മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവ് നാട്ടിലെത്തുമ്പോള്‍ താമസിക്കാനായാണ് വീട്ടുകാര്‍ മറ്റൊരു ഒഴിഞ്ഞ വീട് പ്രത്യേകമായി തയ്യാറാക്കിയത്. യുവാവ് താമസിക്കാനായി എത്തുന്നതിന് മുന്‍പ് അപ്രതീക്ഷിതമായി അക്രമണം നടത്തിയ സംഘം വീടിന്റെ ജനല്‍ച്ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ത്തു. വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ബള്‍ബുകളും ഇതര സാധനങ്ങളും ഊരി കിണറ്റിലിടുകയും ചെയ്തു. വീട്ടിലെ മറ്റ് സാമഗ്രികള്‍ തകര്‍ക്കാനും ശ്രമമുണ്ടായി. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല.

സമീപത്ത് കാര്യമായി വീടുകള്‍ ഇല്ലാത്ത പ്രദേശം തെരഞ്ഞെടുത്താണ് യുവാവിനെ ക്വാറന്റീനില്‍ താമസിപ്പിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കിയതെങ്കിലും ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. എല്ലാത്തരം മുന്‍കരുതലുകളോടെയുമാണ് വീട് ഏര്‍പ്പാടാക്കിയതെന്നാണ് യുവാവിന്റെ ബന്ധുക്കള്‍ പറയുന്നത്.

സംഭവത്തില്‍ കുടുംബം പോലീസില്‍ പരാതി നല്‍കി. ഇതോടെ രാമമംഗലം പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടത്തുമെന്നും യുവാവിന് സുരക്ഷ നല്‍കുമെന്നും പോലീസ് അറിയിച്ചു.

Tags: home quarantinequarantine center

Related Posts

നിപ മരണം നടന്ന വീട്ടില്‍ താമസിച്ച ദമ്പതികള്‍ ക്വാറന്റീന്‍ ലംഘിച്ച് പുറത്തുപോയി: കേസെടുക്കാന്‍ പോലീസ്
Kerala News

നിപ മരണം നടന്ന വീട്ടില്‍ താമസിച്ച ദമ്പതികള്‍ ക്വാറന്റീന്‍ ലംഘിച്ച് പുറത്തുപോയി: കേസെടുക്കാന്‍ പോലീസ്

September 16, 2023
6.4k
Quaratine rules | Bignewslive
Pravasi News

ഹോം ക്വാറന്റൈന്‍ ലംഘിച്ചു; ഖത്തറില്‍ മൂന്നു പേര്‍ അറസ്റ്റില്‍, പേരുകള്‍ സഹിതം പുറത്തുവിട്ടു

October 18, 2020
191
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ തലയടിച്ച് വീണു, വീട്ടമ്മയ്ക്ക് ക്വാറന്റീന്‍ സെന്ററില്‍ ദാരുണാന്ത്യം
Kerala News

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ തലയടിച്ച് വീണു, വീട്ടമ്മയ്ക്ക് ക്വാറന്റീന്‍ സെന്ററില്‍ ദാരുണാന്ത്യം

September 1, 2020
19
സഹോദരന് കൊവിഡ്; സൗരവ് ഗാംഗുലി ഹോം ക്വാറന്റൈനില്‍
India

സഹോദരന് കൊവിഡ്; സൗരവ് ഗാംഗുലി ഹോം ക്വാറന്റൈനില്‍

July 16, 2020
21
‘ജനല്‍ തുറന്നിട്ടാല്‍ കൊറോണ മതില്‍ ചാടി ഓടി വരില്ല’: നാട്ടിലെത്തിയ ഭാര്യയും കുഞ്ഞും നേരിട്ട അവസ്ഥയെ കുറിച്ച്  പ്രവാസിയുടെ കുറിപ്പ്
Kerala News

‘ജനല്‍ തുറന്നിട്ടാല്‍ കൊറോണ മതില്‍ ചാടി ഓടി വരില്ല’: നാട്ടിലെത്തിയ ഭാര്യയും കുഞ്ഞും നേരിട്ട അവസ്ഥയെ കുറിച്ച് പ്രവാസിയുടെ കുറിപ്പ്

July 10, 2020
68
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ക്വാറന്റൈനില്‍; എല്ലാ ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം
India

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ക്വാറന്റൈനില്‍; എല്ലാ ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം

July 8, 2020
14
Load More
Next Post
അരവിന്ദ് കെജരിവാളിന് കോവിഡ് ഇല്ല; പരിശോധനാഫലം നെഗറ്റീവ്

അരവിന്ദ് കെജരിവാളിന് കോവിഡ് ഇല്ല; പരിശോധനാഫലം നെഗറ്റീവ്

മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ നിന്നും മുങ്ങി; നാട്ടിലെത്തിയ യുവാവിനെ തിരികെയെത്തിച്ച് നാട്ടുകാര്‍, അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ നിന്നും മുങ്ങി; നാട്ടിലെത്തിയ യുവാവിനെ തിരികെയെത്തിച്ച് നാട്ടുകാര്‍, അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

സ്ത്രീ ശക്തി SS202 ഫലം പ്രഖ്യാപിച്ചു; 75 ലക്ഷത്തിന്റെ ഭാഗ്യവാന്‍ ആര്?

സ്ത്രീ ശക്തി SS202 ഫലം പ്രഖ്യാപിച്ചു; 75 ലക്ഷത്തിന്റെ ഭാഗ്യവാന്‍ ആര്?

Discussion about this post

RECOMMENDED NEWS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

24 hours ago
8
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

24 hours ago
7
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

7 hours ago
6
ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

9 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version