BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും പാലിച്ച് പള്ളികള്‍ തുറക്കണം, സമസ്ത

Akshaya by Akshaya
June 8, 2020
in Kerala News
0
നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും പാലിച്ച് പള്ളികള്‍ തുറക്കണം, സമസ്ത
122
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് പള്ളികള്‍ തുറക്കേണ്ടതാണെന്ന് സമസ്ത. ലോക്ക് ഡൗണില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇളവ് അനുസരിച്ച് ഇന്നുമുതല്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഈ സാഹചര്യത്തിലാണ് പള്ളികള്‍ തുറക്കാന്‍ സമസ്തയുടെ തീരുമാനം.

READ ALSO

അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

February 6, 2026
5
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

February 6, 2026
7

ഇരു സര്‍ക്കാരുകളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും നല്‍കിയ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും പാലിച്ചുകൊണ്ടായിരിക്കണം പള്ളികള്‍ തുറക്കേണ്ടതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, വ്യവസ്ഥകള്‍ ഒരു നിലക്കും പാലിക്കാന്‍ കഴിയാത്ത പ്രദേശങ്ങളിലെ പള്ളികളില്‍ നിലവിലെ അവസ്ഥ തുടരാവുന്നതാണെന്ന് വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ.കെ. ആലിക്കട്ടി മുസ്‌ലിയാരും സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്‌ലിയാരും വ്യക്തമാക്കി.

ആരാധനാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ചാല്‍ കൊറോണ വ്യാപന സാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി പാളയം പള്ളിയും എറണാകുളം ജില്ലയിലെ പള്ളികളും തുറക്കില്ലെന്ന് അറിയിച്ചിരുന്നു. ഇന്നുമുതലാണ് ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി.

Tags: lock down relaxationmosquesamastha

Related Posts

‘സർക്കാരിന് കടുംപിടുത്തമില്ല, ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും ‘, സ്കൂൾ സമയം മാറ്റത്തിൽ മന്ത്രി വി ശിവൻകുട്ടി
Kerala News

‘ഏതെങ്കിലും ഒരുവിഭാഗത്തിന് വേണ്ടി ക്ലാസ് ടൈം മാറ്റിവയ്ക്കുകയെന്നത് ജനാധിപത്യ സര്‍ക്കാരിന് ചെയ്യാനാവില്ല’ , സമസ്തക്കെതിരെ വിദ്യാഭ്യാസ മന്ത്രി

July 10, 2025
4
ayodhya masjid| bignewslive
India

അയോധ്യയിലെ മസ്ജിദിന്റെ അടിസ്ഥാനശില മക്കയില്‍ നിന്നും, എത്തിക്കുക ”സം സം” കിണറ്റിലെ വിശുദ്ധജലം ഉപയോഗിച്ച് ശുദ്ധീകരിച്ച ശേഷം

February 10, 2024
1.9k
mosque
India

ജാതിയും മതവും നോക്കിയില്ല; ഒന്നര കോടി രൂപ ചിലവില്‍, ഇരുനൂറ് വര്‍ഷത്തിലധികം പഴക്കമുള്ള മുസ്ലിം പള്ളി പുതുക്കി നിര്‍മ്മിച്ച് നാട്ടുകാര്‍ മാതൃകയായി

December 25, 2022
23
minister v sivankutty| bignewslive
Kerala News

സമസ്തയ്ക്ക് ഫുട്ബോള്‍ ആരാധനയ്ക്കെതിരെ ബോധവല്‍ക്കരണം നടത്താം, അതുപോലെ താരാരാധന നടത്താന്‍ ജനങ്ങള്‍ക്കും അവകാശമുണ്ട്, രൂക്ഷവിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി

November 25, 2022
3
‘വലിയ പണ്ഡിതന്‍മാര്‍ ഇരുന്ന വേദിയിലെത്തിയ പെണ്‍കുട്ടിക്ക് ലജ്ജ തോന്നി’:  കുട്ടിക്ക് പ്രശ്‌നം ഉണ്ടാകാതിരിക്കാനാണ് ഇറക്കിവിട്ടത്; ന്യായീകരിച്ച് സമസ്ത
Kerala News

‘വലിയ പണ്ഡിതന്‍മാര്‍ ഇരുന്ന വേദിയിലെത്തിയ പെണ്‍കുട്ടിക്ക് ലജ്ജ തോന്നി’: കുട്ടിക്ക് പ്രശ്‌നം ഉണ്ടാകാതിരിക്കാനാണ് ഇറക്കിവിട്ടത്; ന്യായീകരിച്ച് സമസ്ത

May 14, 2022
472
ആരാടോ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയൂലേ? കാട്ടിത്തരാം; പരസ്യമായി അപമാനിച്ച് സമസ്ത നേതാവ്; സോഷ്യൽമീഡിയയിൽ രോഷം
Kerala News

ആരാടോ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയൂലേ? കാട്ടിത്തരാം; പരസ്യമായി അപമാനിച്ച് സമസ്ത നേതാവ്; സോഷ്യൽമീഡിയയിൽ രോഷം

May 9, 2022
1.4k
Load More
Next Post
സംസ്ഥാനത്ത് വീണ്ടും ദുരഭിമാന വധശ്രമം; സഹോദരിയെ പ്രണയിച്ചതിന് യുവാവിനെ സഹോദരന്‍ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടി, ഇടത് കൈക്കുഴ വെട്ടേറ്റ് മുറിഞ്ഞു തൂങ്ങി, യുവാവിന്റെ നില ഗുരുതരം

സംസ്ഥാനത്ത് വീണ്ടും ദുരഭിമാന വധശ്രമം; സഹോദരിയെ പ്രണയിച്ചതിന് യുവാവിനെ സഹോദരന്‍ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടി, ഇടത് കൈക്കുഴ വെട്ടേറ്റ് മുറിഞ്ഞു തൂങ്ങി, യുവാവിന്റെ നില ഗുരുതരം

വീണ്ടും വര്‍ധനവ്; പെട്രോളിനും ഡീസലിനും 60 പൈസവീതം കൂട്ടി, വില നിലവാരം ഇങ്ങനെ

വീണ്ടും വര്‍ധനവ്; പെട്രോളിനും ഡീസലിനും 60 പൈസവീതം കൂട്ടി, വില നിലവാരം ഇങ്ങനെ

മലപ്പുറത്ത് പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചികിത്സയ്ക്കിടെ ചെരിഞ്ഞു

മലപ്പുറത്ത് പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചികിത്സയ്ക്കിടെ ചെരിഞ്ഞു

Discussion about this post

RECOMMENDED NEWS

actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

4 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

11 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

11 hours ago
6
ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

23 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version