കാസര്‍കോട്: കാസര്‍കോട് കോവിഡ് നിരീക്ഷണത്തിലിരുന്ന റിമാന്‍ഡ് പ്രതികള്‍ രക്ഷപ്പെട്ടു. കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശികളായ മിനാജ്, അര്‍ഷാദ് എന്നിവരാണ് മുങ്ങിയത്.
കഞ്ചാവ് കേസ് പ്രതികളായ ഇവര്‍ പുടംകല്ല് താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
Discussion about this post