കൊച്ചി: ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്ത് ഇന്ന് 2052 പേര്‍ക്കെതിരെ കേസെടുത്തുവെന്ന് പോലീസ്. ഇന്ന് 2088 പേര്‍ അറസ്റ്റിലായി എന്നും 1221 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും പോലീസ് അറിയിച്ചു. മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 1517 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.
ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്ക് (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 62, 48, 22
തിരുവനന്തപുരം റൂറല്‍ – 234, 240, 128
കൊല്ലം സിറ്റി – 256, 273, 174
കൊല്ലം റൂറല്‍ – 106, 113, 88
പത്തനംതിട്ട – 71, 96, 25
ആലപ്പുഴ- 270, 280, 204
കോട്ടയം – 40, 57, 6
ഇടുക്കി – 166, 100, 80
എറണാകുളം സിറ്റി – 16, 37, 1
എറണാകുളം റൂറല്‍ – 120, 124, 60
തൃശൂര്‍ സിറ്റി – 104, 120, 84
തൃശൂര്‍ റൂറല്‍ – 68, 78, 40
പാലക്കാട് – 93, 110, 60
മലപ്പുറം – 82, 113, 45
കോഴിക്കോട് സിറ്റി – 83, 83, 70
കോഴിക്കോട് റൂറല്‍ – 32, 3, 28
വയനാട് – 80, 16, 46
കണ്ണൂര്‍ – 155, 162, 53
കാസര്‍ഗോഡ് – 14, 35, 7