തിരുവനന്തപുരം; സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ഇന്ന് 3003 പേര്‍ക്കെതിരെ കേസ് എടുത്തുവെന്ന് പോലീസ് അറിയിച്ചു. 3169 പേരാണ് അറസ്റ്റിലായത് 1911 വാഹനങ്ങളും പിടിച്ചെടുത്തു. കൂടാതെ മാസ്ക് ധരിക്കാത്തതിന് 1767 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.
ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 118, 114, 85
തിരുവനന്തപുരം റൂറല്‍ – 415, 430, 244
കൊല്ലം സിറ്റി – 324, 334, 246
കൊല്ലം റൂറല്‍ – 339, 343, 316
പത്തനംതിട്ട – 373, 371, 305
ആലപ്പുഴ- 102, 129, 46
കോട്ടയം – 96, 129, 7
ഇടുക്കി – 149, 85, 28
എറണാകുളം സിറ്റി – 40, 59, 17
എറണാകുളം റൂറല്‍ – 141, 98, 72
തൃശൂര്‍ സിറ്റി – 120, 173, 83
തൃശൂര്‍ റൂറല്‍ – 138, 187, 107
പാലക്കാട് – 133, 199, 97
മലപ്പുറം – 115, 174, 55
കോഴിക്കോട് സിറ്റി – 80, 80, 73
കോഴിക്കോട് റൂറല്‍ – 52, 18, 20
വയനാട് – 67, 13, 34
കണ്ണൂര്‍ – 185, 193, 67
കാസര്‍ഗോഡ് – 16, 40, 9
Discussion about this post