തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി
ദുരിതാശ്വാസനിധിയിലേക്ക് വന്ന സംഭാവനയുടെ കണക്കുകള്‍ പുറത്ത് വിട്ട് മുഖ്യമന്ത്രി.
മാര്‍ച്ച് 27ന് ശേഷം 190 കോടി രൂപയോളം അക്കൗണ്ടിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. സംഭാവനകളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യും.
ദുരിതാശ്വാസനിധിയിലേക്കുള്ള വരുമാനത്തിന്റെ വിശദാംശങ്ങള്‍ https://donation.cmdrf.kerala.gov.in/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
Discussion about this post