തൃശ്ശൂര്‍: അങ്കമാലിയില്‍ ഇടിവെട്ട് ഏറ്റ് ഒരാള്‍ മരിച്ചു. അങ്കമാലി മൂക്കന്നൂര്‍ തെക്കേ അട്ടാറയില്‍ കൊറാട്ടുകുടി വീട്ടില്‍ എല്യാസിന്റെ ഭാര്യ അമ്മിണി ( 64 ) ആണ് മരിച്ചത്. വൈകീട്ട് 4 മണി മുതല്‍ പ്രദേശത്ത് കനത്ത മഴയും ഇടിവെട്ടും ഉണ്ടായിരുന്നു. പറമ്പില്‍ പശുവിനെ അഴിക്കാന്‍ പോയപ്പോഴാണ് ഇടിവെട്ടേറ്റത്.
മക്കള്‍ : ഷോബി(KSEB സബ്ബ് എഞ്ചിനിയര്‍ മൂക്കന്നൂര്‍) ഷോളി. മരുമക്കള്‍ – സിമി, വര്‍ക്കി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് കോക്കുന്ന് സെന്റ് ജോര്‍ജ് സെഹിയോന്‍ പള്ളിയില്‍
Discussion about this post