BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പച്ചക്കറികള്‍ക്കും മീനുകള്‍ക്കും പരമാവധി ഈടാക്കാവുന്ന വില വിവരം ഇതാണ്, ജനങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണം, വില്‍പ്പനക്കാര്‍ കൂടുതല്‍ തുകയീടാക്കിയാല്‍ പരാതി അറിയിക്കാം

Akshaya by Akshaya
April 24, 2020
in Kerala News
0
പച്ചക്കറികള്‍ക്കും മീനുകള്‍ക്കും പരമാവധി ഈടാക്കാവുന്ന വില വിവരം ഇതാണ്, ജനങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണം, വില്‍പ്പനക്കാര്‍ കൂടുതല്‍ തുകയീടാക്കിയാല്‍ പരാതി അറിയിക്കാം
61
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവശ്യസാധനങ്ങള്‍ക്കും വില ഇരട്ടിയായി. പലചരക്ക് , പച്ചക്കറി, മീന്‍, എന്നിവയ്‌ക്കെല്ലാം കച്ചവടക്കാര്‍ ഉപഭോക്താക്കളില്‍ നിന്നും തോന്നുന്ന പോലെ വിലയീടാക്കാനും തുടങ്ങി. അവശ്യസാധനങ്ങളുടെ വില ഉയര്‍ന്നതോടെ ജോലിയും കൂലിയുമില്ലാതെ ലോക്ക് ഡൗണില്‍ കഴിയുന്ന പലരും ബുദ്ധിമുട്ടിലായി.

READ ALSO

മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

February 15, 2026
7
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

February 15, 2026
11

അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കരുതെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഇത് കേള്‍ക്കാതെ പ്രവര്‍ത്തിക്കുന്ന കച്ചവടക്കാര്‍ നിരവധിയാണ്. ഈ സാഹചര്യത്തില്‍ കച്ചവടക്കാര്‍ തോന്നും പോലെ വിലയീടാക്കാതിരിക്കാന്‍ കോഴിക്കോട് ജില്ലയില്‍ പച്ചക്കറി, മീന്‍ എന്നിവയ്ക്ക് ഈടാക്കാവുന്ന നിരക്ക് സംബന്ധിച്ച പുതിയ പട്ടിക പ്രസിദ്ധീകരിച്ചു.

കച്ചവടക്കാര്‍ പരമാവധി വിലയില്‍ കൂടുതല്‍ ഈടാക്കുകയാണെങ്കില്‍ ജനങ്ങള്‍ക്ക് അധികൃതരെ വിളിച്ച് പരാതിയും പറയാം. വിലവിവരം സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ അറിയിക്കാനുള്ള നമ്പറും വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് പരാതികള്‍ 9745121244, 9947536524 എന്നീ നമ്പറുകളില്‍ അറിയിക്കാം.

പച്ചക്കറി ചില്ലറ വില്‍പന ഒരു കിലോഗ്രാമിന് പരമാവധി ഈടാക്കാവുന്ന തുക ബ്രാക്കറ്റില്‍:

വഴുതന (27 രൂപ), വെണ്ട (30 രൂപ), പാവയ്ക്ക (40 രൂപ), പയര് (28 രൂപ), ഇളവന് നാടന്‍(26 രൂപ), മത്തന്‍ നാടന്‍ (20 രൂപ), മുളക് (25 രൂപ), പടവലം (30 രൂപ), ക്യാരറ്റ് (2840 രൂപ), കാബേജ് (1420 രൂപ), ബീന്‍സ് (61 രൂപ),കോളിഫ്‌ളവര്‍ (30 രൂപ), ബീറ്റ്‌റൂട്ട് (37 രൂപ), ഉരുളക്കിഴങ്ങ് (35 രൂപ), കോവയ്ക്ക (30 രൂപ), വെള്ളരി നാടന്‍ (25 രൂപ), തക്കാളി (16 രൂപ), ചെറുനാരങ്ങ (70 രൂപ), മുരിങ്ങ (32 രൂപ), ഇഞ്ചി (70 രൂപ), ചേന നാടന്‍ (28 രൂപ), സവാള (25 രൂപ), ചെറിയുള്ളി (85 രൂപ), മല്ലി ഇല (55 രൂപ), കറിവേപ്പില (49 രൂപ), ചൂരക്ക (25 രൂപ), കക്കിരി (25 രൂപ), എത്തക്കായ നാടന്‍ (36 രൂപ), എത്തപ്പഴം നാടന്‍ (38 രൂപ), കണിവെള്ളരി നാടന്‍ (23 രൂപ), പച്ചമാങ്ങ (35 രൂപ), മരച്ചീനി (25 രൂപ), പാളയംകോടന്‍ (22 രൂപ), കൊത്തവര (28 രൂപ)

മത്സ്യം ചില്ലറ വില ഒരു കിലോഗ്രാമിന്:

മത്തി (200-220 രൂപ), അയല (ആന്ദ്ര) (210-220 രൂപ), മാന്തള്‍ (140165 രൂപ), കിളിമീന്‍ (130-155 രൂപ), ആവോലി (480-550 രൂപ), അയക്കൂറ (580-600 രൂപ), സൂത (190-225 രൂപ), സ്രാവ് ( 310-370 രൂപ), ഏട്ട (180-200 രൂപ), ചെമ്മീന്‍ (250-280 രൂപ), ചെമ്മീന്‍ കയന്തന്‍ (280-330 രൂപ), കണമീന്‍ (120-150 രൂപ), മഞ്ഞപ്പാര (300-350 രൂപ), മാന്തള്‍ വലുത് (250 രൂപ), ചൂട (150-170 രൂപ).

Tags: calicutfish and vegetableMarketmaximum price

Related Posts

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, ക്രൂരമർദ്ദനവും, പൂജാരി അറസ്റ്റിൽ
Kerala News

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, ക്രൂരമർദ്ദനവും, പൂജാരി അറസ്റ്റിൽ

February 3, 2026
5
death| bignewslive
Kerala News

ബസ്സില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപണം, വീഡിയോ പുറത്തുവിട്ട് യുവതി, 40കാരന്‍ ജീവനൊടുക്കി

January 18, 2026
5
കുടുംബ വഴക്ക്, അമ്മാവനെ  അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് മരുമകൻ
Kerala News

കുടുംബ വഴക്ക്, അമ്മാവനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് മരുമകൻ

January 15, 2026
6
പട്ടാപ്പകല്‍ കുട്ടിയെ  ചാക്കിലാക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമം, കര്‍ണാടക സ്വദേശികൾ പിടിയിൽ
Kerala News

പട്ടാപ്പകല്‍ കുട്ടിയെ ചാക്കിലാക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമം, കര്‍ണാടക സ്വദേശികൾ പിടിയിൽ

May 29, 2025
6
ദേശീയ പാതയിൽ വീണ്ടും വിള്ളൽ, 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിൽ
India

ദേശീയ പാതയിൽ വീണ്ടും വിള്ളൽ, 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിൽ

May 23, 2025
9
പെരുന്നാളിന് വസ്ത്രമെടുക്കാനെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി, പിന്നാലെ കാണാതായി, യുവതിയെയും മക്കളെയും കണ്ടെത്തിയത് ഡൽഹിയിൽ
News

പെരുന്നാളിന് വസ്ത്രമെടുക്കാനെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി, പിന്നാലെ കാണാതായി, യുവതിയെയും മക്കളെയും കണ്ടെത്തിയത് ഡൽഹിയിൽ

April 2, 2025
38
Load More
Next Post
ക്രിമിനല്‍ മാനനഷ്ടക്കേസ്: അര്‍ണബ് ഗോസ്വാമി കോടതിയില്‍ ഹാജരാകണമെന്ന് കാശ്മീര്‍ കോടതി

പാൽഘർ പരാമർശത്തിലും സോണിയ ഗാന്ധിക്ക് എതിരായ പരാമർശത്തിലും തൽക്കാലം രക്ഷ; അർണബ് ഗോസ്വാമിക്ക് എതിരെ മൂന്ന് ആഴ്ചത്തേക്ക് നടപടി വേണ്ടെന്ന് സുപ്രീംകോടതി

സ്വര്‍ണ്ണത്തിന് റെക്കോഡ് വില; പവന് 34,000 രൂപയായി

സ്വര്‍ണ്ണത്തിന് റെക്കോഡ് വില; പവന് 34,000 രൂപയായി

ലോക്ക് ഡൗണിലും സഞ്ചാരികള്‍ എത്താന്‍ ശ്രമിക്കുന്നു; ഒരു ലക്ഷത്തോളം ട്യൂലിപ് പൂക്കള്‍ അരിഞ്ഞ് വീഴ്ത്തി

ലോക്ക് ഡൗണിലും സഞ്ചാരികള്‍ എത്താന്‍ ശ്രമിക്കുന്നു; ഒരു ലക്ഷത്തോളം ട്യൂലിപ് പൂക്കള്‍ അരിഞ്ഞ് വീഴ്ത്തി

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

12 hours ago
11
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

19 hours ago
8
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

22 hours ago
7
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

18 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version