തിരുവനന്തപുരം; ലോക്ക് ഡൗണ്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 4428 പേര്‍ക്കെതിരെ കേസ് എടുത്തുവെന്ന് പോലീസ്. 4654 പേരെ അറസ്റ്റ് ചെയ്തു. 3105 വാഹനങ്ങളാണ് ഇന്ന് പിടിച്ചെടുത്തതെന്നും പോലീസ് വ്യക്തമാക്കി. ലോക്ക് ഡൗണ്‍ ലംഘിച്ചതിന് എടുത്ത കേസുകളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
(കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 130, 128, 86
തിരുവനന്തപുരം റൂറല്‍ – 603, 636, 445
കൊല്ലം സിറ്റി – 364, 423, 290
കൊല്ലം റൂറല്‍ – 306, 328, 268
പത്തനംതിട്ട – 312, 325, 258
ആലപ്പുഴ- 151, 257, 84
കോട്ടയം – 54, 99, 13
ഇടുക്കി – 156, 117, 28
എറണാകുളം സിറ്റി – 126, 166, 97
എറണാകുളം റൂറല്‍ – 230, 173, 204
തൃശൂര്‍ സിറ്റി – 258, 327, 208
തൃശൂര്‍ റൂറല്‍ – 451, 495, 297
പാലക്കാട് – 284, 372, 204
മലപ്പുറം – 141, 240, 70
കോഴിക്കോട് സിറ്റി – 180, 180, 167
കോഴിക്കോട് റൂറല്‍ – 123, 33, 75
വയനാട് – 103, 23, 78
കണ്ണൂര്‍ – 277, 279, 207
കാസര്‍ഗോഡ് – 179, 53, 26