കൊച്ചി: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 4319 പേര്‍ക്കെതിരെ കേസ് എടുത്തുവെന്ന് പോലീസ്. 4364 പേരെ അറസ്റ്റ് ചെയ്തു. 2964 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും പോലീസ് അറിയിച്ചു. അതെസമയം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് കൂടുതല്‍ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
ലോക്ക് ഡൗണ്‍ ലംഘിച്ചതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 154, 138, 88
തിരുവനന്തപുരം റൂറല്‍ – 589, 600, 446
കൊല്ലം സിറ്റി – 404, 456, 328
കൊല്ലം റൂറല്‍ – 348, 358, 304
പത്തനംതിട്ട – 298, 305, 236
ആലപ്പുഴ- 127, 148, 74
കോട്ടയം – 23, 27, 5
ഇടുക്കി – 132, 82, 31
എറണാകുളം സിറ്റി – 157, 215, 132
എറണാകുളം റൂറല്‍ – 266, 238, 113
തൃശൂര്‍ സിറ്റി – 253, 329, 185
തൃശൂര്‍ റൂറല്‍ – 304, 346, 148
പാലക്കാട് – 221, 266, 175
മലപ്പുറം – 119, 170, 95
കോഴിക്കോട് സിറ്റി – 154, 154, 143
കോഴിക്കോട് റൂറല്‍- 128, 55, 85
വയനാട് – 90, 17, 60
കണ്ണൂര്‍ – 388, 400, 305
കാസര്‍ഗോഡ് – 164, 60, 11
Discussion about this post