BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പിന്നേ.. കേന്ദ്രമന്ത്രിയെ തടയാമെങ്കില്‍ ഹൈക്കോടതി ജഡ്ജിയെ തടയാനാണോ പാട്, അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും..! യതീഷ് ചന്ദ്രയെ തേച്ചൊട്ടിച്ച് പരിഹസിച്ച് അഡ്വ. ജയശങ്കര്‍

bhadra by bhadra
November 28, 2018
in Kerala News, Social Media
0
പിന്നേ.. കേന്ദ്രമന്ത്രിയെ തടയാമെങ്കില്‍ ഹൈക്കോടതി ജഡ്ജിയെ തടയാനാണോ പാട്, അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും..! യതീഷ് ചന്ദ്രയെ തേച്ചൊട്ടിച്ച് പരിഹസിച്ച് അഡ്വ. ജയശങ്കര്‍
175
SHARES
326
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: യതീഷ് ചന്ദ്രയെ കളിയാക്കി സാമൂഹിക നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍ രംഗത്ത്. ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെയും ഹൈക്കോടതി ജഡ്ജിയെയും നിലയ്ക്കലില്‍ എസ്പി യതീഷ് ചന്ദ്ര തടഞ്ഞിരുന്നു. തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്നിരുന്നു.

READ ALSO

ഫുട്ബോൾ കളിക്കുന്നതിനിടെ  കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

February 16, 2026
4
പ്രേംകുമാര്‍ കോൺ​ഗ്രസ് വേദിയിലേക്ക്;  കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

പ്രേംകുമാര്‍ കോൺ​ഗ്രസ് വേദിയിലേക്ക്; കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

February 16, 2026
4

അതേസമയം ഹൈക്കോടതി ജഡ്ജിയെ തടഞ്ഞ സംഭവം കഴിഞ്ഞ ദിവസം കോടതി തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ യതീഷ് ചന്ദ്രയെ വലിച്ചൊട്ടിക്കുന്ന വിമര്‍ശനവുമായാണ് ഇപ്പോള്‍ ജയശങ്കര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേന്ദ്രമന്ത്രിയെ തടയാമെങ്കില്‍ ഹൈക്കോടതി ജഡ്ജിയെയും തടയാമെന്നും അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

ശബരിമല സന്നിധാനത്ത് സംഘപരിവാരം ശരണം വിളിക്കുന്നതും അറസ്റ്റ് വരിക്കുന്നതും നമുക്ക് മനസിലാക്കാം. അത് സമുദായ വികാരം ആളിക്കത്തിക്കാനാണ്.

കോണ്‍ഗ്രസും ലീഗും മാണി ഗ്രൂപ്പും നാളെ മുതല്‍ നിയമസഭ സ്തംഭിപ്പിക്കും എന്നു ഭീഷണി മുഴക്കുന്നതും മനസിലാക്കാം. അത് രാഷ്ട്രീയ മുതലെടുപ്പാണ്.

എന്നാല്‍ ഈ ഹൈക്കോടതി എന്തിനുളള പുറപ്പാടാണ്?

ഒരു ജഡ്ജിയെ തടയുന്നതും പരിശോധന നടത്തുന്നതും അത്ര വലിയ അപരാധമാണോ? നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണെന്നു പറയുന്ന ജഡ്ജിമാര്‍ അയ്യപ്പ സന്നിധിയില്‍ പ്രത്യേക പരിഗണന ആവശ്യപ്പെടുന്നത് ശരിയാണോ?

ശബരിമലയിലെത്തുന്ന സകലരെയും തടയണം, പരിശോധിക്കണം, സുരക്ഷ ഉറപ്പു വരുത്തണം എന്നാണ് മേലാവില്‍ നിന്നുള്ള ഉത്തരവ്. കേന്ദ്രമന്ത്രിയെ തടയാമെങ്കില്‍ ഹൈക്കോടതി ജഡ്ജിയെയും തടയാം. പരിഭവിച്ചിട്ടു കാര്യമില്ല.

ഹൈക്കോടതി നിയോഗിച്ച നിരീക്ഷകരെയും തടഞ്ഞു പരിശോധന നടത്തും. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല.

അറിയാത്ത ജഡ്ജി ചൊറിയുമ്‌ബോള്‍ അറിയും.

Tags: advt a jayasankarfacebook postKeralasabarimalasocial mediaSP Yatheesh Chandrayatheesh chandra

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് കനക്കുന്നു; പകല്‍ 10 മുതല്‍ 3 വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; ജാഗ്രത

February 16, 2026
3
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
7
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
Load More
Next Post
‘ആയിരം കൊല്ലം വാഴാനുള്ള എന്‍ പുള്ളയെ ഇങ്ങ് തിരികെ തായോ’ ഓഖി കൊണ്ടുപോയ മകനെ തിരിച്ചു ലഭിക്കാന്‍ കടലമ്മയോട് അപേക്ഷിച്ച് പിതാവ്, പൂന്തുറ തീരത്ത് നിന്ന് കണ്ണീര്‍ കാഴ്ച

'ആയിരം കൊല്ലം വാഴാനുള്ള എന്‍ പുള്ളയെ ഇങ്ങ് തിരികെ തായോ' ഓഖി കൊണ്ടുപോയ മകനെ തിരിച്ചു ലഭിക്കാന്‍ കടലമ്മയോട് അപേക്ഷിച്ച് പിതാവ്, പൂന്തുറ തീരത്ത് നിന്ന് കണ്ണീര്‍ കാഴ്ച

രണ്ട് കൊല്ലം കഴിഞ്ഞിട്ടും നീതി ലഭിച്ചില്ല! പരമ്പരാഗത തൊഴില്‍ ചെയ്യാന്‍ ഞങ്ങളെ അനുവദിക്കില്ല; പട്ടിണി കിടന്ന് മരിക്കും മുമ്പ് ദയാവധം അനുവദിക്കൂ…! ബിജെപി സര്‍ക്കാരിനോട് ഉന ആക്രമണത്തിലെ ഇരകള്‍

രണ്ട് കൊല്ലം കഴിഞ്ഞിട്ടും നീതി ലഭിച്ചില്ല! പരമ്പരാഗത തൊഴില്‍ ചെയ്യാന്‍ ഞങ്ങളെ അനുവദിക്കില്ല; പട്ടിണി കിടന്ന് മരിക്കും മുമ്പ് ദയാവധം അനുവദിക്കൂ...! ബിജെപി സര്‍ക്കാരിനോട് ഉന ആക്രമണത്തിലെ ഇരകള്‍

‘ആര്‍ത്തവത്തിന്റെ ആദ്യ ദിവസങ്ങളില്‍ ഒന്ന് ടോയ്‌ലറ്റില്‍ ഇരിക്കാന്‍ പോലും പറ്റാത്ത വിധം വേദന കൊണ്ട് കുഴങ്ങുമ്പോള്‍ എങ്ങനെ പറയാന്‍ സാധിക്കും ഹാപ്പി ടു ബ്ലീഡ് എന്ന്… എല്ലാ അര്‍ത്ഥത്തിലും ബുദ്ധിമുട്ടിച്ചു കടന്നുപോകുന്ന, യോനി ചോര്‍ച്ചയുടെ പേരില്‍ ഒരിക്കലും പുളകം കൊള്ളാന്‍ എനിക്ക് സാധിക്കില്ല’ ; വൈറലായി ശ്രുതിയുടെ കുറിപ്പ്

'ആര്‍ത്തവത്തിന്റെ ആദ്യ ദിവസങ്ങളില്‍ ഒന്ന് ടോയ്‌ലറ്റില്‍ ഇരിക്കാന്‍ പോലും പറ്റാത്ത വിധം വേദന കൊണ്ട് കുഴങ്ങുമ്പോള്‍ എങ്ങനെ പറയാന്‍ സാധിക്കും ഹാപ്പി ടു ബ്ലീഡ് എന്ന്... എല്ലാ അര്‍ത്ഥത്തിലും ബുദ്ധിമുട്ടിച്ചു കടന്നുപോകുന്ന, യോനി ചോര്‍ച്ചയുടെ പേരില്‍ ഒരിക്കലും പുളകം കൊള്ളാന്‍ എനിക്ക് സാധിക്കില്ല' ; വൈറലായി ശ്രുതിയുടെ കുറിപ്പ്

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

24 hours ago
11
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

7 hours ago
10
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

9 hours ago
10
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

8 hours ago
10

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version