BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പരാതികള്‍ ഇനി ഓണ്‍ലൈനായി അയക്കാം; ഗൂഗിള്‍ ഫോം സൗകര്യം ഉപയോഗപ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ച് മന്ത്രി എകെ ബാലന്‍

Soumya by Soumya
April 15, 2020
in Kerala News
0
പരാതികള്‍ ഇനി ഓണ്‍ലൈനായി അയക്കാം; ഗൂഗിള്‍ ഫോം സൗകര്യം ഉപയോഗപ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ച് മന്ത്രി എകെ ബാലന്‍
53
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: മന്ത്രി എകെ ബാലന് ഇനി പരാതികള്‍ ഓണ്‍ലൈനായി അയക്കാം. മന്ത്രി ബാലനാണ് ഫേസ്ബുക്കിലൂടെ ഗൂഗിള്‍ ഫഓം സൗകര്യം ഉപയോഗപ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയത്. കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ ജനത്തിന് പുറത്തിറങ്ങാന്‍ സാധിക്കാത്ത സ്ഥിതി വന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

READ ALSO

കേരളത്തിന്റെ കുംഭമേള സമാപിച്ചു, അപൂര്‍വ ആത്മീയ സംഗമത്തിന് സാക്ഷ്യം വഹിച്ച് ഭാരതപ്പുഴാതീരം

കേരളത്തിന്റെ കുംഭമേള സമാപിച്ചു, അപൂര്‍വ ആത്മീയ സംഗമത്തിന് സാക്ഷ്യം വഹിച്ച് ഭാരതപ്പുഴാതീരം

February 4, 2026
1
കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

February 4, 2026
5

ഈ ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ നിങ്ങളെല്ലാവരും വീടുകളില്‍ തന്നെ തുടരുകയാണല്ലോ, ഈ അവസ്ഥയില്‍ ഞാന്‍ കൈകാര്യം ചെയ്യുന്ന പട്ടികജാതി-പട്ടികവര്‍ഗ-പിന്നോക്കവിഭാഗ ക്ഷേമം, നിയമം, സാംസ്‌കാരികം, പാര്‍ലമെന്ററികാര്യം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഗൂഗിള്‍ ഫോം സൗകര്യം പ്രയോജനപ്പെടുത്തി ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണുകളില്‍ നിന്നും എനിക്ക് ഓണ്‍ലൈനായി അയക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

പരാതി ലഭിച്ചാല്‍ അത് പരിശോധിച്ച് മറുപടി ലഭ്യമാക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരാതി അയക്കുന്ന ആളുടെ പേര്, മേല്‍വിലാസം, പരാതിയുടെ വിഷയം, വിശദാംശങ്ങള്‍, അനുബന്ധ രേഖകള്‍, ഇമെയില്‍ ഐ ഡി, മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങളും ഓണ്‍ലൈനായി നല്‍കണം. കാലതാമസം ഒഴിവാക്കുന്ന ഈ സൗകര്യം ബന്ധപ്പെട്ടവര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മന്ത്രി പറയുന്നു.

താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പരാതി അയക്കാവുന്നതാണ്.

https://docs.google.com/…/1FAIpQLSf6utiqKT6J1woSW…/viewform…

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഈ ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ നിങ്ങളെല്ലാവരും വീടുകളില്‍ തന്നെ തുടരുകയാണല്ലോ!

ഈ അവസ്ഥയില്‍ ഞാന്‍ കൈകാര്യം ചെയ്യുന്ന പട്ടികജാതി-പട്ടികവര്‍ഗ-പിന്നോക്കവിഭാഗ ക്ഷേമം, നിയമം, സാംസ്‌കാരികം, പാര്‍ലമെന്ററികാര്യം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഗൂഗിള്‍ ഫോം സൗകര്യം പ്രയോജനപ്പെടുത്തി ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണുകളില്‍ നിന്നും എനിക്ക് ഓണ്‍ലൈനായി അയക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. പരാതി ലഭിച്ചാല്‍ അത് പരിശോധിച്ച് മറുപടി ലഭ്യമാക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. പരാതി അയക്കുന്ന ആളുടെ പേര്, മേല്‍വിലാസം, പരാതിയുടെ വിഷയം, വിശദാംശങ്ങള്‍, അനുബന്ധ രേഖകള്‍, ഇമെയില്‍ ഐ ഡി, മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങളും ഓണ്‍ലൈനായി നല്‍കണം. കാലതാമസം ഒഴിവാക്കുന്ന ഈ സൗകര്യം ബന്ധപ്പെട്ടവര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പരാതി അയക്കാവുന്നതാണ്.

https://docs.google.com/…/1FAIpQLSf6utiqKT6J1woSW…/viewform…

Tags: ak balanAK Balan fb post AshrafAK Balan Press MeetMinister AK Balanminister ak balan about iffk

Related Posts

‘ ഒരു കോടി രൂപ നഷ്ടപരിഹാരം വേണം ‘, എകെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി
Kerala News

മാപ്പ് പറയാൻ മനസ്സില്ല, ജമാഅത്തെ ഇസ്ലാമി നല്‍കിയ വക്കീല്‍ നോട്ടീസിന് ഒരാഴചയ്ക്കുള്ളില്‍ മറുപടി നൽകുമെന്ന് എകെ ബാലൻ

January 10, 2026
13
‘ ഒരു കോടി രൂപ നഷ്ടപരിഹാരം വേണം ‘, എകെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി
Kerala News

‘ ഒരു കോടി രൂപ നഷ്ടപരിഹാരം വേണം ‘, എകെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി

January 7, 2026
4
‘ അടുത്ത തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഛിന്നഭിന്നമാകും,  100 സീറ്റ് മോഹം മലര്‍പൊടിക്കാരന്‍റെ സ്വപ്നം’; എകെ ബാലൻ
Kerala News

‘ അടുത്ത തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഛിന്നഭിന്നമാകും, 100 സീറ്റ് മോഹം മലര്‍പൊടിക്കാരന്‍റെ സ്വപ്നം’; എകെ ബാലൻ

January 6, 2026
3
സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് തുടക്കം, ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണ് ചെങ്കൊടിയെന്ന് എകെ ബാലന്‍
Kerala News

സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് തുടക്കം, ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണ് ചെങ്കൊടിയെന്ന് എകെ ബാലന്‍

March 6, 2025
8
ശക്തമായ കോടതി പരാമർശം കോൺഗ്രസ് നേതാക്കൾക്കുമെതിരെ ഉണ്ടായിട്ടുണ്ടെന്ന് ഓർക്കണം; വി ശിവൻകുട്ടി രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം വിഷയദാരിദ്ര്യം: എകെ ബാലൻ
Kerala News

ശക്തമായ കോടതി പരാമർശം കോൺഗ്രസ് നേതാക്കൾക്കുമെതിരെ ഉണ്ടായിട്ടുണ്ടെന്ന് ഓർക്കണം; വി ശിവൻകുട്ടി രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം വിഷയദാരിദ്ര്യം: എകെ ബാലൻ

July 28, 2021
20
39 വർഷം മുൻപത്തെ എകെ ബാലനും വധു പികെ ജമീലയും; ശ്രദ്ധേയമായി വിവാഹദിനത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും വാർത്തയും!
Kerala News

39 വർഷം മുൻപത്തെ എകെ ബാലനും വധു പികെ ജമീലയും; ശ്രദ്ധേയമായി വിവാഹദിനത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും വാർത്തയും!

June 13, 2021
2.6k
Load More
Next Post
പോലീസ് ഓട്ടോറിക്ഷ തടഞ്ഞു; ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ അച്ഛനെ തോളില്‍ ചുമന്ന് മകന്‍

പോലീസ് ഓട്ടോറിക്ഷ തടഞ്ഞു; ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ അച്ഛനെ തോളില്‍ ചുമന്ന് മകന്‍

മലപ്പുറത്ത് മൂന്ന് പേര്‍ കൂടി കൊവിഡ് മുക്തരായി; ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 11 ആയി

മലപ്പുറത്ത് മൂന്ന് പേര്‍ കൂടി കൊവിഡ് മുക്തരായി; ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 11 ആയി

ന്യൂയോര്‍ക്കില്‍ കൊവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി മരിച്ചു

ന്യൂയോര്‍ക്കില്‍ കൊവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി മരിച്ചു

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
619

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version