കൊച്ചി: അടിയന്തിര ഹൃദയശസ്ത്രക്രിയക്കായി ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി തമിഴ്നാട്ടില്‍ നിന്നും ആംബുലന്‍സ് കൊച്ചിയിലേക്ക് പുറപ്പെട്ടുതമിഴ്നാട്ടില് നിന്നും ആംബുലന്‍സ് കൊച്ചിയിലേക്ക് പുറപ്പെട്ടു.
ലോക്ക് ഡൗണിനിടെ കേരള, തമിഴ്നാട് സര്‍ക്കാരുകളുടെ സംയുക്ത ഇടപെടലിനെ തുടര്‍ന്നാണ് അതിര്‍ത്തി കടക്കാന്‍ ആംബുലന്‍സിന് അനുമതി കിട്ടിയത്.
നാഗര്‍കോവിലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് വൈകിട്ട് ആറരയോടെയാണ് കുഞ്ഞിനെയും കൊണ്ട് ആംബുലന്‍സ് യാത്ര തിരിച്ചത്. രാത്രിയോടെ ആംബുലന്‍സ് കൊച്ചിയില്‍ എത്തിച്ചേരും. കൊച്ചി ലിസി ആശുപത്രിയിലാണ് കുഞ്ഞിന് ശസ്ത്രക്രിയ.
Discussion about this post