തൃശൂര്‍: സ്വകാര്യ ബസുകളില്‍ അനുവദിച്ചിരിക്കുന്ന സംവരണ സീറ്റുകളുടെ എണ്ണത്തില്‍ വ്യക്തത വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് സ്റ്റിക്കറുകള്‍ പതിപ്പിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കമെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
സംവരണസീറ്റുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം കണ്ടക്ടര്‍ക്കാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേകംം പറയുന്നുണ്ട്. ബസുകളില്‍ സ്റ്റിക്കര്‍ പതിപ്പിക്കാന്‍ അധികൃതര്‍ നേരിട്ട് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബസുകളിലെ സീറ്റ് സംവരണം ഇങ്ങനെ:
Discussion about this post