തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് വീടുകളിലേക്ക് മടങ്ങാനാവാതെ ഹോസ്റ്റലുകളില്‍ തങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളിലേക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല.
സംസ്ഥാനത്തെ സര്‍വകലാശാലകള്‍, സര്‍ക്കാര്‍- എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകള്‍, സര്‍ക്കാര്‍-എയ്ഡഡ് പോളിടെക്നിക്കുകള് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ലോക്ക്ഡൗണ്‍ കാലയളവില്‍ ഹോസ്റ്റല്‍ ഫീസ് ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
Discussion about this post