BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ജയിലിൽ ഉണ്ടാക്കിയ സാനിറ്റൈസർ കഴിച്ച് റിമാന്റ് തടവുകാരൻ ആത്മഹത്യ ചെയ്തു; സംഭവം പാലക്കാട്

Anitha by Anitha
March 26, 2020
in Kerala News
0
ജയിലിൽ ഉണ്ടാക്കിയ സാനിറ്റൈസർ കഴിച്ച് റിമാന്റ് തടവുകാരൻ ആത്മഹത്യ ചെയ്തു; സംഭവം പാലക്കാട്
970
VIEWS
Share on FacebookShare on Whatsapp

പാലക്കാട്: പാലക്കാട് ജയിലിൽ മോഷണക്കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിയുകയായിരുന്ന തടവുകാരൻ സാനിറ്റൈസർ കഴിച്ച് ആത്മഹത്യ ചെയ്തു. മുണ്ടൂർ സ്വദേശി രാമൻകുട്ടിയാണ് ആത്മഹത്യ ചെയ്തത്. ജയിലിൽ തന്നെ നിർമ്മിച്ച സാനിറ്റൈസറാണ് ഇയാൾ എടുത്ത് കഴിച്ചത്.

READ ALSO

accident

ഡ്രൈവര്‍ ഉറങ്ങി പോയി, പോരുവഴി മയ്യത്തുംകര ഉറൂസിനിടെ പിക്കപ് വാന്‍ പാഞ്ഞുകയറി അപകടം, നിരവധി പേര്‍ക്ക് പരിക്ക്

February 6, 2026
4
maniyanpilla raju

തിരുവനന്തപുരത്തെ കാറപകടം, നടന്‍ മണിയന്‍ പിള്ള രാജു അറസ്റ്റില്‍

February 6, 2026
4

മോഷണ കേസിൽ അറസ്റ്റിലായ ഇയാളെ ഫെബ്രുവരി 18 ന് റിമാന്റ് ചെയ്തിരുന്നു. മാർച്ച് 24നാണ് ഇയാൾ സാനിറ്റൈസർ കുടിച്ചത്. അവശനിലയിലായ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞദിവസമാണ് ജയിലിൽ സാനിറ്റൈസർ നിർമ്മാണം ആരംഭിച്ചത്. തടവുകാർ തന്നെയാണ് സാനിറ്റൈസർ നിർമ്മാണത്തിൽ പ്രധാനമായും സഹകരിക്കുന്നത്. ഇതിനിടെയാണ് റിമാന്റ് തടവുകാരൻ സാനിറ്റൈസർ എടുത്ത് കഴിച്ചത്.

Tags: coronacovid-19Keralapalakkadsanitizer

Related Posts

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
5
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
പാലക്കാട് നടുറോഡിൽ സ്ത്രീയുടെ നിസ്‌കാരം, കസ്റ്റഡിയിലെടുത്ത് പൊലീസ്
Kerala News

പാലക്കാട് നടുറോഡിൽ സ്ത്രീയുടെ നിസ്‌കാരം, കസ്റ്റഡിയിലെടുത്ത് പൊലീസ്

January 28, 2026
12
പാലക്കാട് വീട് ജപ്തി ചെയ്ത് സ്വകാര്യ സ്ഥാപനം; പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്ഐ
Kerala News

പാലക്കാട് വീട് ജപ്തി ചെയ്ത് സ്വകാര്യ സ്ഥാപനം; പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്ഐ

January 22, 2026
3
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
Load More
Next Post
ആവശ്യവേളയില്‍ സജ്ജമായി ആനവണ്ടി; മെഡിക്കല്‍ കോളേജുകള്‍ക്ക് കെഎസ്ആര്‍ടിസി വിട്ടുനല്‍കുമെന്ന് ഗതാഗത മന്ത്രി

ആവശ്യവേളയില്‍ സജ്ജമായി ആനവണ്ടി; മെഡിക്കല്‍ കോളേജുകള്‍ക്ക് കെഎസ്ആര്‍ടിസി വിട്ടുനല്‍കുമെന്ന് ഗതാഗത മന്ത്രി

കൊവിഡ്: വിസ കാലാവധി തീര്‍ന്നിട്ടും ഒമാനില്‍ തങ്ങുന്നവരെ അനധികൃത താമസക്കാരായി കണക്കാക്കില്ല; വിസ കാലാവധി കഴിയുന്നതിനെകുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും പോലീസ്

കൊവിഡ്: വിസ കാലാവധി തീര്‍ന്നിട്ടും ഒമാനില്‍ തങ്ങുന്നവരെ അനധികൃത താമസക്കാരായി കണക്കാക്കില്ല; വിസ കാലാവധി കഴിയുന്നതിനെകുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും പോലീസ്

കൊറോണയെന്ന് ആരോപിച്ച് 60കാരിയായ വീട്ടുജോലിക്കാരിയെ ഇറക്കിവിട്ടു; വിശന്ന് വലഞ്ഞ് തളര്‍ന്ന വയോധികയ്ക്ക് ഭക്ഷണം നല്‍കിയും പരിപാലിച്ചും കേരളാ പോലീസ്, കൈയ്യടി

കൊറോണയെന്ന് ആരോപിച്ച് 60കാരിയായ വീട്ടുജോലിക്കാരിയെ ഇറക്കിവിട്ടു; വിശന്ന് വലഞ്ഞ് തളര്‍ന്ന വയോധികയ്ക്ക് ഭക്ഷണം നല്‍കിയും പരിപാലിച്ചും കേരളാ പോലീസ്, കൈയ്യടി

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

1 day ago
15
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

19 hours ago
9
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

20 hours ago
7
കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിന്‍

കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിന്‍

5 days ago
9

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version