BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സൗഹൃദ സന്ദര്‍ശനങ്ങള്‍, അനാവശ്യകറക്കങ്ങള്‍ എല്ലാം പിന്നെയാവാം, ഇപ്പോള്‍ വീടിനുള്ളില്‍ കഴിയൂ; കൊറോണ പ്രതിരോധ സന്ദേശം പകര്‍ന്ന് ട്രോള്‍ രൂപത്തിലുള്ള വീഡിയോയുമായി ബിഗ് ന്യൂസ്

Akshaya by Akshaya
March 22, 2020
in Kerala News, Video
0
സൗഹൃദ സന്ദര്‍ശനങ്ങള്‍, അനാവശ്യകറക്കങ്ങള്‍ എല്ലാം പിന്നെയാവാം, ഇപ്പോള്‍ വീടിനുള്ളില്‍ കഴിയൂ; കൊറോണ പ്രതിരോധ സന്ദേശം പകര്‍ന്ന് ട്രോള്‍ രൂപത്തിലുള്ള വീഡിയോയുമായി ബിഗ് ന്യൂസ്
483
VIEWS
Share on FacebookShare on Whatsapp

ലോകം ഒന്നടങ്കം കൊറോണ ഭീതിയിലാണ്. പതിനായിരങ്ങളുടെ ജീവനും കവര്‍ന്ന് കൊറോണ പടര്‍ന്നുപിടിക്കുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളുമെല്ലാം ശക്തമാക്കി, വൈറസിനെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങള്‍. കൊറോണയെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആവര്‍ത്തിക്കുകയാണ് കേരള സര്‍ക്കാരും.

READ ALSO

പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി

‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം’;സുരേഷ് ഗോപിയെ പരിഹസിച്ച്‌ എം എം മണി

February 2, 2026
5
‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

February 2, 2026
3

ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ഇതിനോടകം നിരവധി വീഡിയോകളും കുറിപ്പുകളും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ ജനശ്രദ്ധ നേടുകയാണ് ബിഗ് ന്യൂസ് പുറത്തിറക്കിയ കൊറോണ പ്രതിരോധ സന്ദേശം പകരുന്ന ട്രോള്‍ രൂപത്തിലുള്ള വീഡിയോ.

നിര്‍ദേശങ്ങളെല്ലാം പാലിച്ച് എല്ലായാത്രകളും മാറ്റി വെച്ച് ജനങ്ങള്‍ കഴിവതും വീടിനുള്ളില്‍ തന്നെ കഴിയണമെന്നാണ് വീഡിയിയോയിലൂടെ ആവശ്യപ്പെടുന്നത്. കൊറോണ വ്യാപനം തടയാന്‍ ഇത് ഏറെ സഹായകരമാകും. ബിഗ് ന്യൂസ് പുറത്തിറക്കിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ജനശ്രദ്ധ നേടി പ്രചരിക്കുകയാണ്.

Tags: bignewscorona virusKeralavideo

Related Posts

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
4
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
6
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ 12 വരെ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട്‌

January 9, 2026
6
അതിജീവിതയെ അധിക്ഷേപിച്ച കേസ്:  പൂജപ്പുര ജില്ലാ ജയിലില്‍ നിരാഹാരമിരിക്കും; രാഹുല്‍ ഈശ്വര്‍
Kerala News

അതിജീവിതയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ

January 5, 2026
4
Load More
Next Post
‘ആരും ഇങ്ങോട്ട് വരരുത്, ഞങ്ങള്‍ ഗള്‍ഫില്‍നിന്ന് വന്നതാണ്’; ഖത്തറില്‍ നിന്നെത്തിയതിന് പിന്നാലെ വീടിന് മുന്നില്‍ ബോര്‍ഡും വെച്ച് സ്വയംനീരീക്ഷണത്തില്‍ കഴിഞ്ഞ് ദമ്പതിമാര്‍; മാതൃകാപരമായ ജാഗ്രതാപ്രവര്‍ത്തനത്തിന് കൈയ്യടിച്ച് നാട്ടുകാര്‍

'ആരും ഇങ്ങോട്ട് വരരുത്, ഞങ്ങള്‍ ഗള്‍ഫില്‍നിന്ന് വന്നതാണ്'; ഖത്തറില്‍ നിന്നെത്തിയതിന് പിന്നാലെ വീടിന് മുന്നില്‍ ബോര്‍ഡും വെച്ച് സ്വയംനീരീക്ഷണത്തില്‍ കഴിഞ്ഞ് ദമ്പതിമാര്‍; മാതൃകാപരമായ ജാഗ്രതാപ്രവര്‍ത്തനത്തിന് കൈയ്യടിച്ച് നാട്ടുകാര്‍

14 മണിക്കൂറിനുള്ളിൽ വായുവിലെ വൈറസ് നശിക്കും; തെറ്റായ സന്ദേശം പ്രചരിപ്പിച്ച് മോഡിക്ക് പിന്തുണ;രജനികാന്തിന്റെ വീഡിയോ ട്വിറ്റർ നീക്കം ചെയ്തു

14 മണിക്കൂറിനുള്ളിൽ വായുവിലെ വൈറസ് നശിക്കും; തെറ്റായ സന്ദേശം പ്രചരിപ്പിച്ച് മോഡിക്ക് പിന്തുണ;രജനികാന്തിന്റെ വീഡിയോ ട്വിറ്റർ നീക്കം ചെയ്തു

ഉത്സവത്തിന് വൻജനക്കൂട്ടം; മലയിൻകീഴിൽ 28 പേരെ അറസ്റ്റ് ചെയ്തു; വെള്ളായണിയിൽ നൂറോളം പേർക്കെതിരെ കേസ്; കൊറോണ പ്രതിരോധം അതിശക്തമാക്കി സർക്കാർ

ഉത്സവത്തിന് വൻജനക്കൂട്ടം; മലയിൻകീഴിൽ 28 പേരെ അറസ്റ്റ് ചെയ്തു; വെള്ളായണിയിൽ നൂറോളം പേർക്കെതിരെ കേസ്; കൊറോണ പ്രതിരോധം അതിശക്തമാക്കി സർക്കാർ

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
169
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
984
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
582

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version