BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കൊച്ചിയില്‍ അഞ്ച് പേര്‍ക്ക് കൊവിഡ് 19; വൈറസ് സ്ഥിരീകരിച്ചത് ബ്രിട്ടീഷ് പൗരനൊപ്പം എത്തിയവര്‍ക്ക്, സംസ്ഥാനം അതീവ ജാഗ്രതയില്‍

Soumya by Soumya
March 20, 2020
in Kerala News
0
കൊച്ചിയില്‍ അഞ്ച് പേര്‍ക്ക് കൊവിഡ് 19; വൈറസ് സ്ഥിരീകരിച്ചത് ബ്രിട്ടീഷ് പൗരനൊപ്പം എത്തിയവര്‍ക്ക്, സംസ്ഥാനം അതീവ ജാഗ്രതയില്‍
19
VIEWS
Share on FacebookShare on Whatsapp

കൊച്ചി: സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊച്ചിയിലെ അഞ്ച് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രി വിഎസ് സുനില്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 30 ആയി ഉയര്‍ന്നിരിക്കുകയാണ്.

READ ALSO

‘പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയത് കാലാവധി പൂർത്തിയായതിനാൽ ‘, മന്ത്രി സജി ചെറിയാൻ

‘പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയത് കാലാവധി പൂർത്തിയായതിനാൽ ‘, മന്ത്രി സജി ചെറിയാൻ

February 16, 2026
3
ഫുട്ബോൾ കളിക്കുന്നതിനിടെ  കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

February 16, 2026
4

ബ്രിട്ടീഷ് പൗരനൊപ്പം എത്തിയവര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 19 പേരെയായിരുന്നു നിരീക്ഷണത്തില്‍ വെച്ചത്. ബാക്കിയുള്ള 13 പേരുടെ പരിശോധനഫലം നെഗറ്റീവാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Tags: Covid 19 KeralaCovid 19 Kochi

Related Posts

ഇന്ന് 12,100 പേര്‍ക്ക് കോവിഡ് 19: 11,551 പേര്‍ക്ക് രോഗമുക്തി; ടിപിആര്‍  10.25
Kerala News

ടിപിആര്‍ 17ല്‍ കൂടുതല്‍: ഇന്ന് 17,106 പേര്‍ക്ക് കോവിഡ് 19; 20,846 പേര്‍ക്ക് രോഗമുക്തി

August 21, 2021
48
കോവിഡ് പ്രതിരോധത്തിനായി ഒന്നരകോടിയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍; മോഹന്‍ലാലിന് നന്ദി പറഞ്ഞ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്
kerala

കോവിഡ് പ്രതിരോധത്തിനായി ഒന്നരകോടിയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍; മോഹന്‍ലാലിന് നന്ദി പറഞ്ഞ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

May 22, 2021
135
ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19; 5290 പേര്‍ക്ക് രോഗമുക്തി,  പത്തില്‍ കുറയാതെ ടെസ്റ്റ് പോസിറ്റിവിറ്റി
Kerala News

ഇന്ന് 6268 പേര്‍ക്ക് കോവിഡ് 19: 6398 പേര്‍ക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66

January 29, 2021
36
ഇന്ന് 6960 പേര്‍ക്ക് കോവിഡ് പോസിറ്റീവ്; 5283 പേര്‍ രോഗമുക്തരായി
Kerala News

ഇന്ന് 6960 പേര്‍ക്ക് കോവിഡ് പോസിറ്റീവ്; 5283 പേര്‍ രോഗമുക്തരായി

January 23, 2021
22
Covid 19 | Bignewslive
Kerala News

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് രോഗം; 6229 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.34

January 21, 2021
24
1310 പേര്‍ക്ക് കൂടി കൊവിഡ് 19; സമ്പര്‍ക്കം 1,162…! 864 പേര്‍ക്ക് രോഗമുക്തിയും; സംസ്ഥാനത്തെ ഇന്നത്തെ കൊവിഡ് കണക്കുകള്‍, 20 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം, ആശങ്കയേറി കേരളം
Kerala News

1310 പേര്‍ക്ക് കൂടി കൊവിഡ് 19; സമ്പര്‍ക്കം 1,162…! 864 പേര്‍ക്ക് രോഗമുക്തിയും; സംസ്ഥാനത്തെ ഇന്നത്തെ കൊവിഡ് കണക്കുകള്‍, 20 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം, ആശങ്കയേറി കേരളം

July 31, 2020
30
Load More
Next Post
ഭയചകിതരായ ജനതയോട്, പുറത്തിറങ്ങാൻ ആവാതെ പട്ടിണിയിലായ പാവങ്ങളോട്, പുരപ്പുറത്തു കയറി കൈകൊട്ടി ഒച്ചയുണ്ടാക്കണമെന്ന്; പ്രധാനമന്ത്രിയുടെ ബാധ്യത ഇതോ? ചോദ്യം ചെയ്ത് എം സ്വരാജ് എംഎൽഎ

ഭയചകിതരായ ജനതയോട്, പുറത്തിറങ്ങാൻ ആവാതെ പട്ടിണിയിലായ പാവങ്ങളോട്, പുരപ്പുറത്തു കയറി കൈകൊട്ടി ഒച്ചയുണ്ടാക്കണമെന്ന്; പ്രധാനമന്ത്രിയുടെ ബാധ്യത ഇതോ? ചോദ്യം ചെയ്ത് എം സ്വരാജ് എംഎൽഎ

കൊവിഡ്: എല്ലാ മതചടങ്ങുകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവെച്ച് കോഴിക്കോട് രൂപത

കൊവിഡ്: എല്ലാ മതചടങ്ങുകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവെച്ച് കോഴിക്കോട് രൂപത

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗ ബാധിതരുടെ എണ്ണം 40 ആയി ഉയര്‍ന്നു; സ്ഥിതി അതീവ ഗൗരവതരമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗ ബാധിതരുടെ എണ്ണം 40 ആയി ഉയര്‍ന്നു; സ്ഥിതി അതീവ ഗൗരവതരമെന്ന് മുഖ്യമന്ത്രി

Discussion about this post

RECOMMENDED NEWS

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

11 hours ago
10
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

10 hours ago
10
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

9 hours ago
10
സംസ്ഥാന ബജറ്റ്: പത്ര പ്രവര്‍ത്തകരുടെ പെന്‍ഷന്‍ തുക കൂട്ടി

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ 25 മുതല്‍ വിതരണം ചെയ്യും, 62 ലക്ഷത്തോളം പേര്‍ക്ക് 2,000 രൂപവീതം ലഭിക്കും

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version