കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിധിക്ക് ശേഷം ഉണ്ടായ പോലീസ് നടപടികളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ശബരിമലയില്‍ നടന്ന ആക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസുകാര്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളാണ് പരിഗണനയിലുള്ളത്.
ആചാര സംരക്ഷണ സമിതിയുള്പ്പെടെയുളളവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. കര്‍ണാടക ബിജെപി എംപി പി സി മോഹനനും എംഎല്‍എ സുരേഷ് കുമാറും ശബരിമല ദര്‍ശനത്തിനായി നിലയ്ക്കലിലെത്തി.
Discussion about this post