BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ചായ മുതല്‍ ചോറും മീന്‍ പൊരിച്ചതും ദോശയും സാമ്പാറും, ശരീരം തണുപ്പിക്കാന്‍ ജ്യൂസും വരെ; ഇത് ഹോട്ടലിലെ മെനുവല്ല; ഇവിടുത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ ഇങ്ങനൊക്കെയാണ്

Akshaya by Akshaya
March 17, 2020
in Kerala News
0
ചായ മുതല്‍ ചോറും മീന്‍ പൊരിച്ചതും  ദോശയും സാമ്പാറും, ശരീരം തണുപ്പിക്കാന്‍ ജ്യൂസും  വരെ; ഇത് ഹോട്ടലിലെ മെനുവല്ല; ഇവിടുത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ ഇങ്ങനൊക്കെയാണ്
1.1k
SHARES
85
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ചായ മുതല്‍ മീന്‍ പൊരിച്ചതും ദോശയും സാമ്പാറും ചൂടില്‍ തണുപ്പിക്കാന്‍ ജ്യൂസും വരെ.., ഒരു ഹോട്ടലിലെ മെനുവാണിതെന്ന് കരുതിയെങ്കില്‍ തെറ്റി. കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവര്‍ക്കായി തയ്യാറാക്കിയ ഭക്ഷണ മെനുവാണിത്. രുചിക്കൊപ്പം ആരോഗ്യത്തിനായി പഴങ്ങളും മുട്ടയും ഉള്‍പ്പടെയുള്ള വിഭവങ്ങളും മെനുവിലുണ്ട്.

READ ALSO

‘ഇരട്ടനീതി ‘, സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തതിൽ പ്രതികരിച്ച് പ്രേംകുമാർ

‘ഇരട്ടനീതി ‘, സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തതിൽ പ്രതികരിച്ച് പ്രേംകുമാർ

February 13, 2026
2
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

February 13, 2026
6

നിരീക്ഷണത്തിലുള്ളവര്‍ക്ക് ഒരുപാട് നിയന്ത്രണങ്ങളുണ്ടെങ്കിലും ഭക്ഷണത്തില്‍ പ്രത്യേക നിയന്ത്രണങ്ങളൊന്നുമില്ല. ഐസൊലേഷനില്‍ കഴിയുന്നവരുടെ ആരോഗ്യത്തെ കണക്കിലെടുത്ത് പോഷക സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നിര്‍ദേശ പ്രകാരം പുതിയ മെനു തയ്യാറാക്കിയിട്ടുള്ളത്.

വിദേശത്ത് നിന്നുള്ളവര്‍ക്ക് ടോസ്റ്റ് ചെയ്ത ബ്രെഡും ഓംലെറ്റും സൂപ്പും രാവിലെ ചൂടോടെ തീന്മേശകളില്‍ എത്തും. കുട്ടികള്‍ക്കാണെങ്കില്‍ പാലും ലഘു ഭക്ഷണവും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവ സൂക്ഷിക്കാനായി വാര്‍ഡില്‍ പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ മെന്‍സ് ഹോസ്റ്റലിലാണ് ഭക്ഷണം തയ്യാറാക്കുന്നത്.

ഇന്ത്യക്കാരായ ഐസൊലേഷനില്‍ കഴിയുന്ന ആളുകളുടെ ഭക്ഷണ ക്രമം

രാവിലെ 7.30 : ദോശ, സാമ്പാര്‍, ചായ, മുട്ട പുഴുങ്ങിയത്, ഓറഞ്ച്, ഒരു ലിറ്റര്‍ വെള്ളം
10.30 : പഴച്ചാറ്
12.00: ചപ്പാത്തി, ചോറ്, തോരന്‍ , കറി, മീന്‍ പൊരിച്ചത്, തൈര്, ഒരു ലിറ്റര് വെള്ളം
വൈകീട്ട് 3.30: ചായ, ബിസ്‌ക്കറ്റ് /പഴംപൊരി /വട
രാത്രി 7.00: അപ്പം , വെജിറ്റബിള്‍ സ്റ്റു, രണ്ട് ഏത്തപ്പഴം, ഒരു ലിറ്റര്‍ വെള്ളം

വിദേശത്ത് നിന്നുള്ളവരുടെ ഭക്ഷണ ക്രമം

രാവിലെ 7.30: ടോസ്റ്റ് ചെയ്ത ബ്രെഡ്, മുട്ട പുഴുങ്ങിയത്, പഴങ്ങള്‍, സൂപ്
11.00: പഴച്ചാറ്
12.00: ടോസ്റ്റ് ചെയ്ത ബ്രെഡ്, ചീസ് (ആവശ്യമുള്ളവര്‍ക്ക് ), പഴങ്ങള്‍
വൈകീട്ട് 4.00: പഴച്ചാറ്
രാത്രി 7.00: ടോസ്റ്റ് ചെയ്ത ബ്രെഡ്, മുട്ട, പഴങ്ങള്‍

Tags: foodIsolation wardkalamassery medical college

Related Posts

ചിക്കന്‍ റൈസ്, എഗ് റൈസ്…. മെനു ഇങ്ങനെ, തെരുവുനായകള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണവും വെള്ളവും നല്‍കാനൊരുങ്ങി ബെംഗളൂരു നഗരം
India

ചിക്കന്‍ റൈസ്, എഗ് റൈസ്…. മെനു ഇങ്ങനെ, തെരുവുനായകള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണവും വെള്ളവും നല്‍കാനൊരുങ്ങി ബെംഗളൂരു നഗരം

July 11, 2025
8
വന്ദേഭാരതിൽ വിതരണം ചെയ്യാൻ വച്ച പഴകിയ ഭക്ഷണം പിടികൂടി,  തയ്യാറാക്കിയത് വൃത്തിഹീനമായ സാഹചര്യത്തിൽ
Kerala News

വന്ദേഭാരതിൽ വിതരണം ചെയ്യാൻ വച്ച പഴകിയ ഭക്ഷണം പിടികൂടി, തയ്യാറാക്കിയത് വൃത്തിഹീനമായ സാഹചര്യത്തിൽ

May 14, 2025
17
ഭക്ഷ്യവസ്തുക്കൾ കടലാസുകളിൽ പൊതിഞ്ഞു നൽകരുത്, തട്ടുകടകളിൽ വിലക്കേർപ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്
Kerala News

ഭക്ഷ്യവസ്തുക്കൾ കടലാസുകളിൽ പൊതിഞ്ഞു നൽകരുത്, തട്ടുകടകളിൽ വിലക്കേർപ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്

October 22, 2024
11
വന്ദേ ഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ, ദുരനുഭവം പങ്കുവെച്ച് കുടുംബം
India

വന്ദേ ഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ, ദുരനുഭവം പങ്കുവെച്ച് കുടുംബം

August 21, 2024
6
കുസാറ്റിലെ ദുരന്തം: മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു; ഒടുവിൽ തിരിച്ചറിഞ്ഞത് മുണ്ടൂർ സ്വദേശി ആൽവിൻ ജേക്കബിനെ
Kerala News

കുസാറ്റിലെ ദുരന്തം: മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു; മൂന്ന് പേരും രണ്ടാം വർഷ ബിടെക് വിദ്യാർത്ഥികൾ

November 25, 2023
85
air india| bignewslive
India

യാത്രക്കിടെ വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പാറ്റ, പരാതിപ്പെട്ടപ്പോള്‍ കറിവേപ്പിലയാണെന്ന് പറഞ്ഞ് കഴിക്കാന്‍ നിര്‍ബന്ധിച്ചു, എയര്‍ഇന്ത്യക്കെതിരെ പരാതിയുമായി യാത്രക്കാരന്‍

August 31, 2023
465
Load More
Next Post
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ കോര്‍പ്പറേറ്റുകളുടെ ഗൂഢാലോചന; പട്‌നായിക്ക് സമിതി കണ്ടെത്തല്‍

രാജ്യസഭാ എംപിയാക്കിയ നാമനിർദേശം സ്വീകരിക്കും; സത്യപ്രതിജ്ഞയ്ക്ക് ശേഷം മാത്രം പ്രതികരണം: രഞ്ജൻ ഗൊഗോയ്

കൊവിഡ് 19; സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 12,740 ആളുകള്‍ ; ഏറ്റവും കൂടുതല്‍ പേര്‍ കോഴിക്കോട്

കൊവിഡ് 19; സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 12,740 ആളുകള്‍ ; ഏറ്റവും കൂടുതല്‍ പേര്‍ കോഴിക്കോട്

കൊവിഡ് 19; കൊച്ചിയില്‍ മൂന്നുവയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു

മാഹിയിലും കൊവിഡ് 19; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍ നിന്നെത്തിയ സ്ത്രീക്ക്

Discussion about this post

RECOMMENDED NEWS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

4 hours ago
6
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

4 hours ago
6
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

12 hours ago
6
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

14 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version