BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് ചീപ്പ് നാടകമാണ് നിങ്ങള്‍ കളിക്കുന്നത്’; ചെന്നിത്തലയ്ക്ക് ചുട്ട മറുപടി കൊടുത്ത് ഷാന്‍ റഹ്മാന്‍

Abin by Abin
March 12, 2020
in Kerala News
0
‘എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് ചീപ്പ് നാടകമാണ് നിങ്ങള്‍ കളിക്കുന്നത്’; ചെന്നിത്തലയ്ക്ക് ചുട്ട മറുപടി കൊടുത്ത് ഷാന്‍ റഹ്മാന്‍
5.7k
SHARES
233
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വാര്‍ത്ത സമ്മേളനം നടത്തിയ ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയയാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് സംഗീതജ്ഞന്‍ ഷാന്‍ റഹ്മാന്‍. പ്രതിപക്ഷത്തിന്റെ പ്രവൃത്തി ലജ്ജാകരമാണ്. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് ചീപ്പ് നാടകമാണ് നിങ്ങള്‍ കളിക്കുന്നതെന്ന് ഷാന്‍ റഹ്മാന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാന്‍ റഹ്മാന്റെ വിമര്‍ശനം.

READ ALSO

സപ്ലൈകോയിൽ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില കുറച്ചു

സപ്ലൈകോയിൽ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില കുറച്ചു

February 4, 2026
1
പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, ക്രൂരമർദ്ദനവും, പൂജാരി അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, ക്രൂരമർദ്ദനവും, പൂജാരി അറസ്റ്റിൽ

February 3, 2026
4

ഫേസ്ബുക്ക് പോസ്റ്റ്:

‘ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടി രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് ആരോഗ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. ലോകം മുഴുവന്‍ അവരെ ഉറ്റുനോക്കുകയാണ്. ലോകം മുഴുവന്‍ നമ്മളില്‍ നിന്ന് പഠിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് ഇതൊന്നും സഹിക്കില്ല എന്ന് അറിയാം. പ്രശസ്തി മുഴുവനും അവര്‍ കൊണ്ടുപോകുമോ എന്ന ഭയമാണ് നിങ്ങള്‍ക്ക്. പ്രശസ്തിക്ക് വേണ്ടി ഒന്നും ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അത് ശൈലജ ടീച്ചര്‍ മാത്രമാണ്. അവര്‍ അവരുടെ കടമ ചെയ്യുന്നു എന്നുമാത്രം. പ്രതിപക്ഷത്തിന്റെ പ്രവൃത്തി ലജ്ജാകരമാണ്. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് ചീപ്പ് നാടകമാണ് നിങ്ങള്‍ കളിക്കുന്നത്. ആരോഗ്യമന്ത്രി പറഞ്ഞത് പോലെ ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്.’- ഷാന്‍ റഹ്മാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Tags: ramesh chennithalashan rahman

Related Posts

‘ യുഡിഎഫ് അധികാരത്തില്‍ വരാന്‍ പോവുകയാണ്’ ; രമേശ് ചെന്നിത്തല
Kerala News

‘ യുഡിഎഫ് അധികാരത്തില്‍ വരാന്‍ പോവുകയാണ്’ ; രമേശ് ചെന്നിത്തല

January 8, 2026
4
‘ക്ഷേമപെന്‍ഷന്‍ തലയിലാകുമെന്ന് പേടിക്കേണ്ട, വീണ്ടും എല്‍ഡിഎഫ് തന്നെ അധികാരത്തില്‍വരും’ ; ചെന്നിത്തലയ്ക്ക് മറുപടിയുമായി വി.എന്‍. വാസവന്‍
Kerala News

‘ക്ഷേമപെന്‍ഷന്‍ തലയിലാകുമെന്ന് പേടിക്കേണ്ട, വീണ്ടും എല്‍ഡിഎഫ് തന്നെ അധികാരത്തില്‍വരും’ ; ചെന്നിത്തലയ്ക്ക് മറുപടിയുമായി വി.എന്‍. വാസവന്‍

October 30, 2025
2
രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍ ദേവകിയമ്മ അന്തരിച്ചു
Kerala News

രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍ ദേവകിയമ്മ അന്തരിച്ചു

October 20, 2025
3
‘ദയാധനം നൽകിയാൽ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുമെങ്കിൽ കേരളം ഒറ്റക്കെട്ടായി നിൽക്കും’; രമേശ് ചെന്നിത്തല
Kerala News

‘ദയാധനം നൽകിയാൽ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുമെങ്കിൽ കേരളം ഒറ്റക്കെട്ടായി നിൽക്കും’; രമേശ് ചെന്നിത്തല

July 15, 2025
5
‘ വീണ ജോര്‍ജ്ജ് കഴിവുകെട്ട മന്ത്രി, ആരോഗ്യ രംഗത്ത് ഗുരുതര വീഴ്ച വരുത്തി’ ; രമേശ് ചെന്നിത്തല
Kerala News

‘ വീണ ജോര്‍ജ്ജ് കഴിവുകെട്ട മന്ത്രി, ആരോഗ്യ രംഗത്ത് ഗുരുതര വീഴ്ച വരുത്തി’ ; രമേശ് ചെന്നിത്തല

July 5, 2025
6
കൂടെ കൂട്ടാൻ അവസാനം വരെ ശ്രമിച്ചു, യുഡിഎഫിനൊപ്പം  അൻവർ ഉണ്ടായിരുന്നുവെങ്കിൽ ഇതിനേക്കാള്‍ വലിയ വിജയം നേടുമായിരുന്നുവെന്ന് രമേശ് ചെന്നിത്തല
Kerala News

കൂടെ കൂട്ടാൻ അവസാനം വരെ ശ്രമിച്ചു, യുഡിഎഫിനൊപ്പം അൻവർ ഉണ്ടായിരുന്നുവെങ്കിൽ ഇതിനേക്കാള്‍ വലിയ വിജയം നേടുമായിരുന്നുവെന്ന് രമേശ് ചെന്നിത്തല

June 23, 2025
5
Load More
Next Post
കോട്ടയം മീനടത്ത് കൊറോണയെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച പാമ്പാടി സ്വദേശി കസ്റ്റഡിയില്‍; ജാമ്യമില്ല കുറ്റം ചുമത്തി കേസ് എടുക്കും

കോട്ടയം മീനടത്ത് കൊറോണയെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച പാമ്പാടി സ്വദേശി കസ്റ്റഡിയില്‍; ജാമ്യമില്ല കുറ്റം ചുമത്തി കേസ് എടുക്കും

കോവിഡ് 19 സംശയിച്ച് കോഴിക്കോട് നിരീക്ഷണത്തിലുണ്ടായിരുന്ന കോഴിക്കോട്ടെ പത്ത് പേരുടേയും പത്തനംതിട്ടയിലെ രണ്ട് പേരുടേയും ഫലം നെഗറ്റീവ്; കൊല്ലത്ത് രണ്ടുപേർ കൂടി ഐസൊലേഷൻ വാർഡിൽ

കോവിഡ് 19 സംശയിച്ച് കോഴിക്കോട് നിരീക്ഷണത്തിലുണ്ടായിരുന്ന കോഴിക്കോട്ടെ പത്ത് പേരുടേയും പത്തനംതിട്ടയിലെ രണ്ട് പേരുടേയും ഫലം നെഗറ്റീവ്; കൊല്ലത്ത് രണ്ടുപേർ കൂടി ഐസൊലേഷൻ വാർഡിൽ

കൊവിഡ്; തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും പ്ലാനറ്റോറിയവും മാര്‍ച്ച് 31 വരെ അടച്ചിടും

കൊവിഡ്; തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും പ്ലാനറ്റോറിയവും മാര്‍ച്ച് 31 വരെ അടച്ചിടും

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
579
23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version